ഓണം, പൊന്നോണം !!! »
ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 … പിന്നേയും ഒരോണം! മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്നു വന്നു; ആര്‍പ്പും ...
August 31 2010 / No comment / Read More »
ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും »
ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും ആള്‍ക്കാര്‍ വന്നും പോയും ഇരിക്കുന്നു. നാട്ടില്‍ നിന്നും എല്ലാവരും എത്തിയിട്ടുണ്ട്. ഇതിനുമുന്‍പ് ചേച്ചിയുടെ വിവാഹത്തിനേ ഇതുപോലെ എല്ലാവരും എത്തിയിട്ടുള്ളു, അവനോര്‍ത്തു. എല്ലാം എത്രയെളുപ്പം. ഇത്രപെട്ടെന്ന് ഇതുസംഭവിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. തന്റെ എല്ലാമായ അമ്മ, ചേച്ചിയുടെ അഭാവത്തില്‍ താനായിരുന്നു അമ്മയുടെ എല്ലാം.താന്‍കൂടി പോയപ്പോള്‍ ഒരു ചിറകു നഷ്ടപ്പെട്ട...
August 27 2010 / 1 comment / Read More »
സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്…? »
ഒരു പക്ഷേ ഇതു വായിക്കുന്ന പലരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്. ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ് ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍……. മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന...
August 22 2010 / 7 comments / Read More »കേരളാ ടൂറിസം വാരാഘോഷം:ബൂലോകം ഓണ്‍ലൈന്‍ സ്റ്റാള്‍ »
തിരുവനതപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന കേരള ടൂറിസം വാരഘോഷ പരിപാടികളില്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ സ്റ്റാള്‍ വ്യത്യസ്തമായി .സ്റ്റാളിന്റെ ഔപചാരികമായ ഉദ്ഘാടനം മുന്‍ എം എല്‍ എയും മുന്‍ മില്‍മാ ചെയര്‍മാനുംമായ ശ്രീ.പ്രയാര്‍...
Sep 3 2010 / 2 comments / Read More »അങ്ങിനെ സ്മാര്‍ട്ട് സിറ്റിയും സ്വാഹ.. »
അഞ്ചു വര്ഷം നാട്ടാരെയും ദുഫായിക്കാരെയും കുരങ്ങു കളിപ്പിച്ച സ്മാര്‍ട്ട് സിറ്റി മയ്യത്തായി. ഇന്നത്തെ മന്ത്രിസഭാ മീറ്റിങ്ങിന്റെ തീരുമാനത്തോട് കൂടി ശകാവ് അച്ചുമാമന്റെ തലമണ്ടയില്‍ മറ്റൊരു...
Sep 2 2010 / 1 comment / Read More »ശ്രീ കൃഷ്ണാഷ്ടമി ദിനത്തില്‍ (1 സെപ്റ്റംബര്‍ 2010) തിരുവനന്തപുരം നഗരം കീഴടക്കിയ ഉണ്ണികള്‍. »
ശ്രീ കൃഷ്ണാഷ്ടമി ദിനത്തില്‍ (1 സെപ്റ്റംബര്‍ 2010) തിരുവനന്തപുരം നഗരം കീഴടക്കിയ ഉണ്ണിക...
Sep 2 2010 / No comment / Read More »ബ്ലോഗ് പേപ്പര്‍ അപ്ഡേറ്റ്സ്(3) »
എല്ലാം സത്യത്തില്‍ ഒരു സ്വപ്നമായി തോന്നുന്നു. ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം പോലെ.. ഞാനും നിങ്ങളും ഇങ്ങിനെയൊന്നും പ്രതീക്ഷിച്ചിരിക്കില്ല…അല്ലേ? നമ്മുടെ ബൂലോകം ഓണ്‍ലൈന്‍(അങ്ങിനെ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണേ..) ഇന്നിതാ ഒരുപാടു കാതങ്ങള്‍ പിന്നിട്ടു മുന്നേറുന്നു....
Sep 1 2010 / 6 comments / Read More »വയലാര്‍ രവി വിത്ത് ബൂലോകം ഓണ്‍ലൈന്‍ »
കേന്ദ്ര പ്രവാസി കാര്യ മന്ത്രി ശ്രീ വയാലാര്‍ രവിക്ക് ബൂലോകം ഓണ്‍ലൈന്‍ മാനേജിംഗ് പാര്‍ട്ണര്‍ ഡോക്ടര്‍ പ്രേംചന്ദ് ഇന്‍ഡ്യയിലെ ആദ്യ ബ്ലോഗു പത്രമായ ബൂലോകം ഓണ്‍ലൈനിന്റെ ആദ്യലക്കത്തിന്റെ കോപ്പി നല്‍കിയപ്പോള്‍. ...
Sep 1 2010 / 6 comments / Read More »


































