പ.പരുമല തിരുമേനിയുടെ ജീവിതം ചിത്രീകരിക്കുന്ന സീരിയല്‍’പരിശുദ്ധ പരുമല തിരുമേനി’യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നാളെ (സെപ്റ്റംബര്‍ 10 )കോട്ടയം കെ.പി എസ് മേനോന്‍ ഹാളില്‍ നടക്കുന്നതായിരിക്കും .
Parumala Thirumeni Mega Serial Switch On Function Invitation Letter
Parumala Thirumeni Malayalam Mega Serial
പരുമലയുടെ പരിശുദ്ധനായ പരുമല തിരുമേനിയുടെ ജീവിതം സീരിയലാകുന്നു.മെത്രാനായി പരുമലയില്‍ എത്തുന്നത് മുതലുള്ള സംഭവവികാസങ്ങളാണ് സീരിയലാകുന്നത്.കോട്ടയം ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനായ കാര്‍ജറ്റ് [...]
September 9, 2010 | Posted in
Location Report,
വാര്‍ത്ത |
Read More »
മലയാള സിനിമാ രംഗത്തെ അതുല്യ പ്രതിഭയ്ക്ക് ബൂലോകം ഓണ്‍ലൈന്‍ന്റെയും വായനക്കാരുടെയും ആദരാഞ്ജലികള്‍ .
Parumala Thirumeni Malayalam Mega Serial
പരുമലയുടെ പരിശുദ്ധനായ പരുമല തിരുമേനിയുടെ ജീവിതം സീരിയലാകുന്നു.മെത്രാനായി പരുമലയില്‍ എത്തുന്നത് മുതലുള്ള സംഭവവികാസങ്ങളാണ് സീരിയലാകുന്നത്.കോട്ടയം ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനായ കാര്‍ജറ്റ് കൊടുവത്താണ് പരുമല തിരുമേനിയുടെ വേഷമിടുന്നത്.സ്ഫടികം ജോര്‍ജ് ,കൊച്ചു പ്രേമന്‍,രാജാ ശ്രീകുമാര്‍ വര്‍മ്മ,മോഹന്‍ ഡി കുറിച്ചി ,മുണ്ടക്കയം ജയേഷ്,ഉഷാ ജയേഷ്,കലാനിലയം സുകുമാരന്‍ തുടങ്ങി ചലച്ചിത്ര -സീരിയല്‍ രംഗത്തെ പ്രമുഖരാണ് മറ്റു അഭിനേതാക്കള്‍ .19 -ആം നൂറ്റാണ്ടിലെ സാമൂഹിക അനാചാരങ്ങളും അസമത്വങ്ങള്‍ക്കുമെതിരെയുള്ള തിരുമേനിയുടെ ഇടപെടലുകളാണ് സീരിയലിനു പാത്രമായിരിക്കുന്നത്.അശരണര്‍ക്ക് മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ [...]
September 7, 2010 | Posted in
Location Report,
വാര്‍ത്ത |
Read More »
തിരുവനതപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന കേരള ടൂറിസം വാരഘോഷ പരിപാടികളില്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ സ്റ്റാള്‍ വ്യത്യസ്തമായി .സ്റ്റാളിന്റെ ഔപചാരികമായ ഉദ്ഘാടനം മുന്‍ എം എല്‍ എയും മുന്‍ മില്‍മാ ചെയര്‍മാനുംമായ ശ്രീ.പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ കോപ്പി ശ്രീ .പ്രയാര്‍ ഗോപാലകൃഷ്ണന്റെ പക്കല്‍ നിന്നും ഡോ.പ്രേംചന്ദ് ഏറ്റു വാങ്ങി.ബ്യൂറോ ചീഫും മാര്‍ക്കടിംഗ് വിഭാഗം തലവനുമായ ശ്രീ.നിഖില്‍ സ്റ്റാളിന് നേതൃത്വം നല്‍കി.വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ബ്ലോഗ് [...]
മുന്‍ കേന്ദ്ര മന്ത്രി ശ്രീ.കെ പി ഉണ്ണികൃഷ്ണന്‍ വിത്ത് ബൂലോകം ഓണ്‍ലൈന്‍
എസ്സ്.എന്‍.ഡി.പി ട്രസ്റ്റ് സെക്രട്ടറി ശ്രീമാന്‍ വെള്ളാപ്പള്ളി നടേശനും സഹധര്‍മ്മിണിയും ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗു പത്രം വായിച്ചപ്പോള്‍.
ബൂലോകം ഓണ്‍ലൈന്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്.ഭാരതത്തിലെ ആദ്യ ബ്ലോഗ് പത്രമായ ബൂലോകം ഓണ്‍ലൈന്‍ന്റെ ആദ്യ പ്രതി ഇറങ്ങിയതിനെ തുടര്‍ന്ന് വളരെ നല്ല അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ.വിതരണത്തിന്റെ ഭാഗമായി തിരുവനതപുരം കനകക്കുന്നു കൊട്ടാരത്തില്‍ ഓണത്തോട് അനുബന്ധിച്ച് ഒരു ഔട്ട്‌ലെറ്റ് ആരംഭിക്കുകയാണ്.തിരുവനന്തപുരത്തെ കനക്കുന്ന് കൊട്ടാരത്തില്‍ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ബൂലോകം ഓണ്‍ലൈന്‍ ഒരുക്കുന്ന ‘ഓണം സ്റ്റാള്‍‘ നാളെ രാവിലെ 11 മണിക്ക് ബഹു. MLA. പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബൂലോകം ഓണ്‍ലൈന്‍ ആദ്യ [...]
സ്ഥലത്തെ പ്രധാന പയ്യന്‍സിലെ ബാഹുലേയന്‍, അരയന്നങ്ങളുടെ വീടിലെ പൊലീസ് ഓഫിസര്‍, സായ്‌വര്‍ തിരുമേനിയിലെ സേവ്യര്‍ ജോസഫ്, ആകാശ ദൂതിലെ ഡോക്ടര്‍, ക്രൈം ഫയലിലെ പോള്‍ വര്‍ഗീസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസിലെ മായിന്‍കുട്ടി , ദ ടൈഗറിലെ രാജന്‍ മാഞ്ഞൂരാന്‍ ഐ.പി.എസ്…തുടങ്ങി അനവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടന്‍ സുബൈറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബൂലോകം ഓണ്‍ലൈന്‍ന്റെ ആദരാഞ്ജലികള്‍.
മോഹപ്പക്ഷികള്‍ നാളെ ചിറകുകള്‍ ഉയര്‍ത്തി പറക്കും.പ്രമുഖ ബ്ലോഗ്ഗറും അധ്യാപികയുമായ ശ്രീമതി.ശാന്താ കാവുമ്പായിയുടെ ‘മോഹപക്ഷി’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങ് നാളെ (2010 ഓഗസ്റ്റ് 14 ശനി രാവിലെ 11 മണിക്ക്)നടത്തപ്പെടും.കേരള സാഹിത്യ അക്കാദമി ,പ്രസിഡന്റ് ശ്രീമതി .പി .വത്സല ശ്രീ മാധവന്‍ പുരചേരിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നതാണ് .ഒപ്പം ഒരു ബ്ലോഗേഴ്സ് മീറ്റും അവിടെ നടത്തുന്നതാണ് തികച്ചും ബൂലോകര്‍ക്ക് സന്തോഷം നല്‍കുന്ന അവസരമാണ് ഇത് . തന്റെ [...]
August 13, 2010 | Posted in
വാര്‍ത്ത |
Read More »
സപ്തംബര്‍ രണ്ടാം വാരം ജി.സി.സിയിലെ പ്രവാസി മലയാളികളായ എഴുത്തുകാരെ പങ്കെടുപ്പിച്ച് കേരളീയ സമാജം സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സാഹിത്യക്യാമ്പിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് .
ക്യാമ്പില്‍ 100ഓളം പേര്‍ പങ്കെടുക്കമെന്ന് പ്രതീക്ഷിക്കുന്നു. എം മുകുന്ദനാണ് ക്യാമ്പ് ഡയറക്ടര്‍. സാഹിത്യ അക്കാദമി ഭാരവാഹികളായ പുരുഷന്‍ കടലുണ്ടി, പ്രഭാവര്‍മ എന്നിവരും കഥാകൃത്ത് കെ.ആര്‍ മീര, നിരൂപകന്‍ ഡോ. കെ.എസ് രവികുമാര്‍ എന്നിവരും പങ്കെടുക്കും. നോവല്‍, കഥ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പില്‍ [...]
August 11, 2010 | Posted in
വാര്‍ത്ത |
Read More »