BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Author Archive:

തീവണ്ടി ആപ്പീസ്

തീവണ്ടി ആപ്പീസ്

ഖാന്‍ പോത്തന്‍ കോട് അയച്ചുതന്ന കാര്‍ട്ടൂണ്‍. ചിത്രത്തില്‍ ക്ലിക്കുചെയ്ത് വലുതാക്കി കാണുക.
അതുപോലെ മോണിറ്ററില്‍ എങ്ങോട്ടുവേണമെങ്കിലും ഡ്രാഗുചെയ്യുകയും ആവാം!

ഓണം ഒരു കൂട്ടായ്മ

ഓണം ഒരു കൂട്ടായ്മ

ഓണം ഒരു കൂട്ടായ്മയാണ്. നമ്മള്‍ ഓണം വരുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരെയാണ് ഓര്‍ക്കുക. നമ്മുടെ സ്നേഹം മറ്റുള്ളവരൊടു പ്രകടിപ്പിക്കുവാനായി ഈ വിശിഷ്ട ദിനം നാം ഉപയോഗിക്കുന്നു. സ്നേഹം പ്രകടിപ്പിച്ചില്ലെങ്കില്‍ ആരും അതിനെപ്പറ്റി അറിയാതെ പോകും. ഏതു മതത്തിന്റെയും സാരാംശം സ്നേഹമാണ്. സഹജീവികളെ വെറുക്കുവാന്‍ ഒരു മതവും അനുശാസിക്കുന്നില്ല. നമ്മുടെ സ്നേഹം സഹജീവികളെ അറിയിക്കുവാനായി നമുക്കു ശ്രമിക്കാം.
എല്ലാ മാന്യ ബ്ലോഗറന്മാര്‍ക്കും ബൂലോകം ഓണ്‍ലൈനിന്റെ മനസ്സു നിറഞ്ഞ ഓണാശംസകള്‍. നിങ്ങള്‍ ഈ കൂട്ടായ്മക്കു തരുന്ന എല്ലാ സഹകരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി [...]

സ്വാതന്ത്ര്യ ദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാശംസകള്‍

 
 
എല്ലാ ഭാരതീയര്‍ക്കും ബൂലോകം ഓണ്‍ലൈനിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍.

ഇടപ്പള്ളി ബ്ലോഗ് മീറ്റിന് പരിസമാപ്തി.

ഇടപ്പള്ളി ബ്ലോഗ് മീറ്റിന് പരിസമാപ്തി.

ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് ഇടപ്പള്ളിയില്‍ സമാപിച്ചു. ഏതാണ്ട് അന്‍പതില്‍പ്പരം ബ്ലോഗറന്മാര്‍ മീറ്റില്‍ ആവേശത്തോടെ പങ്കെടുത്തു. പരസ്പരം കാണാതെ തന്നെ കൂട്ടുകാരായി മാറിയ ആളുകള്‍ നേരില്‍ കണ്ടപ്പോള്‍ വിസ്മയമായി. ബ്ലോഗറന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കുവാനായി പുതിയ തലമുറയുടെ ആവേശമായ കവി ശ്രീ. മുരുകന്‍ കാട്ടാക്കട മീറ്റില്‍ കവിതകള്‍ ചൊല്ലി. പ്രശസ്ത ബ്ലോഗര്‍ പാവപ്പെട്ടവന്‍ മീറ്റിനു ചുക്കാന്‍ പിടിച്ചു.
കുമാരന്‍, മുള്ളൂര്‍ക്കാരന്‍,മനോരാജ്,ഹരീഷ്,സജീവ്‌,കൊട്ടോട്ടിക്കാരന്‍,പ്രയാണ്‍,ലച്ചുവിന്റെ ലോകം,തോന്ന്യാസി,ചിത്രകാരന്‍ ,ഇസ്മായേല്‍ (ലിസ്റ്റ് അപൂര്‍ണ്ണം) തുടങ്ങിയ പ്രമുഖര്‍ മീറ്റില്‍ സംബന്ധിച്ചതായാണ് റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
ഉദ്ദേശിച്ച സമയത്തില്‍ നിന്നും [...]

AISH TAKES ON STORY OF TAJ MAHAL

AISH TAKES ON STORY OF TAJ MAHAL

Gandhi star Ben Kingsley will travel back in time to delve deeper into Indian history — he’s set to portray the emperor who built the Taj Mahal.  The Oscar-winning actor has signed to play Shah Jahan in Taj, opposite Bollywood beauty Aishwarya Rai Bachchan as his wife Mumtaz Mahal.
The emperor ordered the construction of the [...]

Catholics agrees with the prophesies in 2012

Catholics agrees with the prophesies in 2012

As Hollywood dramatizes another disaster movie blockbuster with ‘2012’, many Catholics believe that the world is about to experience the real events of the fulfillment of the apocalyptic prophesies. The Catholic perspective of the end-times prophesies is discussed in a new book by Catholic theologian, Dr. Kelly Bowring.
According to his book, “The Secrets, Chastisement, and [...]

Hollywood rethinks use of A-list actors

Hollywood rethinks use of A-list actors

Hollywood studios are now thinking twice about splurging on A-list movie stars and costly productions in reaction to the poor economy, but also because of the surprising success of recent films with unknown actors.
After buddy comedy “The Hangover,” a movie with a little known cast, made $459 million at global box offices this past summer, [...]

മുരളീധരനെ പേടിക്കേണ്ട കാര്യം കോണ്‍ഗ്രസിന്‌ ഇല്ല- ഉമ്മന്‍ ചാണ്ടി

മുരളീധരനെ പേടിക്കേണ്ട കാര്യം കോണ്‍ഗ്രസിന്‌ ഇല്ല- ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: കെ. മുരളീധരനെ പേടിക്കേണ്ട കാര്യം കോണ്‍ഗ്രസിന്‌ ഇല്ലെന്നു ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ കെ പി സി സി പ്രസിഡണ്ട്‌  രമേശ്‌ ചെന്നിത്തലയുമായി സംയുക്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളിയുടെ കോണ്‍ഗ്രസ്‌ പ്രവേശനം സംബന്ധിച്ച് കെ പി സി സിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ മുരളിയുടെ കാര്യത്തില്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ കുറിച്ച് രണ്ടുപേരും പ്രതികരിച്ചില്ല. കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഏതു വിഷയത്തെ കുറിച്ചും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്താക്കള്‍ കൂട്ടി ചേര്‍ത്തു.

മുരളിക്ക് പച്ചക്കൊടിക്ക് സാധ്യത

മുരളിക്ക് പച്ചക്കൊടിക്ക് സാധ്യത

തിരുവനന്തപുരം: ഒടുവില്‍ മുരളിക്ക്  കോണ്‍ഗ്രസിലേക്ക്‌ മടങ്ങാന്‍ പച്ചക്കൊടി കാണാന്‍ സാധ്യത. രണ്ടാം  വരവില്‍ ചില പെരുമാറ്റ ചട്ടങ്ങള്‍ മുരളി പാലിക്കേണ്ടി വരുമെന്ന് സൂചനയുണ്ട്. കേരള ഘടകം മുരളിക്കെതിരെ വാളോങ്ങി നില്‍ക്കുന്ന  സാഹചര്യത്തിന് പൊടുന്നനെ മാറ്റമുണ്ടായത് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയോടെ ആണ്. മുരളിയെ ഉപാധികളോടെ സ്വീകരിക്കണം എന്നാണ് അദ്ദേഹം ആവശ്യപെട്ടത്‌. അതിനു തൊട്ടടുത്ത ദിവസം മുരളിയെ തടയാന്‍ ആര്‍ക്കും ആവില്ല എന്ന പ്രസ്താവനയോടെ കരുണാകരനും രംഗത്തെത്തി.

എ. കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി [...]

40 ഗ്യാലണ്‍ രക്തം ദാനം ചെയ്ത് അല്‍ ഫിഷര്‍

40 ഗ്യാലണ്‍ രക്തം ദാനം ചെയ്ത് അല്‍ ഫിഷര്‍

ന്യൂയോര്‍ക്കുകാരന്‍ അല്‍ ഷിഫര്‍ തന്‍റെ എഴുപത്തിയഞ്ചാം വയസിനിടെ ദാനം ചെയതത് 40 ഗ്യലണ്‍ രക്തം. 420 തവണ രക്തം ദാനം ചെയ്തിട്ടുള്ള ഫിഷര്‍ അമേരിക്കയില്‍ ഇത്തരമൊരു കര്‍ത്തവ്യം നിര്‍വഹിച്ചിട്ടുള്ള രണ്ട്പേരില്‍ ഒരാളാണ്.
ഒരു ഷോപ്പുടമസ്ഥനായ ഫിഷര്‍ വര്‍ഷത്തില്‍ ആറുതവണയാണ് രക്തദാനം ചെയ്തിരുന്നത്. ആയിരത്തിലധികം പേരെ ഈ മഹാദാനത്തിലൂടെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ന്യൂയോര്‍ക്ക് ബ്ലഡ് സെന്റര്‍ ഔദ്യോഗിക വക്താവിന്റെ വാക്കുകളില്‍ ഫിഷറിന് തൊട്ട് മുന്‍പിലായി 83 വയസുകാരന്‍ മൌറീസ് വുഡ് മാത്രമാണുള്ളത്. “ഞാനും വുഡും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes