തീവണ്ടി ആപ്പീസ്
ഖാന്‍ പോത്തന്‍ കോട് അയച്ചുതന്ന കാര്‍ട്ടൂണ്‍. ചിത്രത്തില്‍ ക്ലിക്കുചെയ്ത് വലുതാക്കി കാണുക.
അതുപോലെ മോണിറ്ററില്‍ എങ്ങോട്ടുവേണമെങ്കിലും ഡ്രാഗുചെയ്യുകയും ആവാം!
BoolokamOnline The first Blogpaper in India.
BoolokamOnline The first Blogpaper in India.
ഖാന്‍ പോത്തന്‍ കോട് അയച്ചുതന്ന കാര്‍ട്ടൂണ്‍. ചിത്രത്തില്‍ ക്ലിക്കുചെയ്ത് വലുതാക്കി കാണുക.
അതുപോലെ മോണിറ്ററില്‍ എങ്ങോട്ടുവേണമെങ്കിലും ഡ്രാഗുചെയ്യുകയും ആവാം!
ഇത് ബൂലോകം ഓണ്‍ലൈനിന്റെ അഭിപ്രായമല്ല. സി.പി.എം പാര്‍ട്ടിക്കാരാണ് ബച്ചനെ എതിര്‍ക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഖാന്‍ പോത്തന്‍ കോട് അയച്ചുതന്ന കാര്‍ട്ടൂണ്‍. ചിത്രത്തില്‍ ക്ലിക്കുചെയ്ത് വലുതാക്കി കാണുക. അതുപോലെ മോണിറ്ററില്‍ എങ്ങോട്ടുവേണമെങ്കിലും ഡ്രാഗുചെയ്യുകയും ആവാം!
”ഇത്രയും അഴിമതി ലൈംഗീക ആരോപണങ്ങളുണ്ടായിട്ടും
നേതാക്കള്‍ ശിക്ഷിക്കപ്പെടാതെ പൊകുന്നതറിയാനായിരിക്കുമോ?!!”
ഖാന്‍ പോത്തന്‍കോടിന്റെ കാര്‍ട്ടൂണ്‍. ഇതില്‍ ക്ലിക്കു ചെയ്താല്‍ വലുതായി കാണാം. ക്ലിക്ക് അന്‍ഡ് ഡ്രാഗ് ചെയ്താല്‍ ഈ കാര്‍ട്ടൂണിനെ നിങ്ങളുടെ മോണിറ്ററില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോകാം.
രതീഷ് എഴുതുന്നു..
ബൂലോകത്ത് വീണ്ടും
അമര്‍ഷത്തിന്റെ
ആക്രോശങ്ങളുടെ വെള്ളിടികള്‍ മുഴങ്ങുന്നു . ഇത്തവണ കൊമ്പുകള്‍ കോര്‍ക്കുന്നത് പണിക്കരും ചിത്രകാരനും തമ്മിലാണ് . രണ്ടുപേരും നമുക്കെല്ലാം വേണ്ടപ്പെട്ടവര്‍ തന്നെയാണ് . ഇനി ഒരു വിവാദം ബൂലോകത്ത് വേണ്ട എന്ന നിലപാടാണ് പൊതുവെ എല്ലാ ബ്ലോഗറന്മാരും എടുത്തിരിക്കുന്നത്. എന്ന് കരുതി ഇവര്‍ക്ക് എന്തെങ്കിലും പറയുവാനോ എഴുതുവാനോ ഉണ്ടെങ്കില്‍ ഒരു പൊതുവേദിയില്‍ അതു ചെയ്യുവാനഭ്യര്‍ത്ഥന .
സുനില്‍ പണിക്കരുടെ”ഉത്തരാധുനിക കവികളോട് ” എന്ന പോസ്റ്റിനെ തുടര്‍ന്നാണ് ചിത്രകാരന്‍ “100 % കവികളുടെ ബൂലോകം “എന്ന പോസ്റ്റ് ചിത്രകാരന്റെ കമെന്റ് ബോക്സില്‍ ഇട്ടത്.
ബൂലോകര്‍ പറയുന്നതിതാണ് , നിങ്ങള്‍ രണ്ട് [...]
കാപ്പിലാന്‍ എഴുതുന്നു…
ഒക്ടോബര്‍ മാസം നമ്മള്‍ വരവേറ്റത് തന്നെ ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയുമായാണ് .ആദ്യം കേരളത്തെ ഞെട്ടിച്ച തേക്കടി ദുരന്തം .അതിന് ശേഷം ബൂലോകത്തെ ആകെ പിടിച്ചു കുലുക്കിയ പ്രിയപ്പെട്ട ജ്യോനവന്റെ മരണം .ജ്യോനവന്റെ മരണം ഇപ്പോഴും ബൂലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറത്തെവിടെയോ, അവന്റെ ഒരു കാലൊച്ചക്കായി ബൂലോകം ഇപ്പോഴും കാത്ത് നില്‍ക്കുന്നു . വരികളില്‍ മരണത്തെ കുറിച്ചിട്ട കവി വിളിപ്പുറത്തെവിടെയോ അല്ലെങ്കില്‍ ബൂലോകം ഉള്ള കാലത്തോളമോ അവന്റെ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടും .
അപകടം എപ്പോഴും മനുഷ്യനെ തേടിയെത്താം. [...]
പ്രത്യേക ലേഖകന്‍
ചുള്ളിക്കാടിന്റെ ബ്ലോഗിലെ രണ്ടാം വരവ് ബൂലോകര്‍ ആത്മാര്‍ത്ഥമായി ആഘോഷിക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ ബ്ലോഗിന് അനേകം വായനക്കാരുണ്ട്. മലയാളത്തിന്റെ ഈ പ്രിയ കവി എല്ലാ ബ്ലോഗറന്മാരുടെയും കമന്റുകള്‍ക്ക് മറുപടിയും പറയുന്നതിനാല്‍ എല്ലാവരും തികച്ചും സന്തുഷ്ടരാണ്. എന്നാല്‍ ഒന്നു രണ്ടു കാര്യം ഇവിടെ വിനയപൂര്‍വ്വം കുറിച്ചു കൊള്ളട്ടെ.
ആദ്യമായി പറയാനുള്ളത് ഇതാണ്. ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ തികഞ്ഞ ആരാധനയോടെ വായിച്ചിരുന്നതും വായിച്ചു കൊണ്ടിരിക്കുന്നതുമാണ് ചുള്ളിക്കാടിന്റെ കവിതകള്‍. ലോകത്തില്‍ ഒരു സാഹിത്യകാരനും കവിയും എന്നും എഴുതിയിട്ടില്ല. ജീവിതത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളില്‍ പലര്‍ക്കും എഴുത്തില്‍ നിന്നും വിട്ടു [...]