BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Category archives for: നിരൂപണം

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍

മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സിനിമാക്കാരന്‍ കിം കി ദുക് ആണെന്ന് പറഞ്ഞാല്‍, അതിശയോക്തിയാവുമെങ്കിലും അല്പം സത്യമില്ലാതില്ല. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍, ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ചിത്രങ്ങളിലൊന്ന് ദുക്കിന്റെ ഡ്രീം ആയിരുന്നു. ധന്യ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനും രണ്ടു മണികൂര്‍ മുന്‍പ് തന്നെ ക്യൂ കോമ്പൌണ്ടും കഴിഞ്ഞു റോഡിലേക്ക് നീണ്ടു. പൊരി വെയിലത്ത് രണ്ടു മണികൂര്‍ ക്യൂ നിന്ന്, ലാല്‍ പടത്തിന്റെ ഫസ്റ്റ് ഷോയുടെതുപോലെ അടിപിടിയും കഴിഞ്ഞ്, ഒരു വിധം ഉള്ളിലെത്തിയിട്ടും, കിം ഫലം, [...]

പ്രണയമണി തൂവല്‍ പൊഴിയും ബൂലോകം

പ്രണയമണി തൂവല്‍ പൊഴിയും ബൂലോകം

പ്രണയത്തിന്റെ നനുത്ത തൂവല്‍ സ്പര്‍ശം ഏതൊരാളെയും കവിയാക്കി തീര്‍ക്കും എന്നാണ് വിവരമുള്ളവര്‍ പറഞ്ഞ് വെച്ചിരിക്കുന്നത് . പ്രണയിക്കുക പ്രണയിക്കപ്പെടുക എന്നത് ഏതൊരാളിനെയും കടമയും അവകാശവുമാണ് .പ്രകൃതിയിലെ വസ്തുക്കള്‍ തന്നെ ദിനവും പരസ്പരം പ്രണയിക്കുകയാണ് എന്ന് തോന്നും .പ്രകൃതിയിലെ ഘടനയും അങ്ങനെ തന്നെ . അതുകൊണ്ടാകും കവികള്‍ അവരുടെ മുഖ്യ വിഷയമായി പ്രണയത്തെ തിരഞ്ഞെടുത്തിരിക്കുന്നത് . മറ്റൊന്നും ഇത്രമേല്‍ എഴുതി ഫലിപ്പിക്കുവാന്‍ ഉള്ള കഴിവുകേട് കൊണ്ടാണ് എന്നൊന്നും ആരും പറയില്ല . എത്ര എഴുതിയാലും തീരാത്ത ഉറവയാണ് പ്രണയം [...]

ബൂലോക മൈന

ബൂലോക മൈന

 
 
 
 
 
 
 
 
 
 
ബൂലോകത്തിന്റെ ഒരു മൂലയിലിരുന്ന്
ബൂലോക മൈന കരഞ്ഞു.
ബ്ലാ..ബ്ലാ..ബ്ലാ..ബ്ലോ..ബ്ലോ..ബ്ലോ..
അതുകേട്ട് ബൂലോക കവികള്‍ കനിഞ്ഞു
പലരും കവിതകള്‍ കരഞ്ഞു.
ഉറക്കത്തിലെ പേക്കിനാവുകള്‍ കഥകളായി
ബ്ലോഗുകളില്‍ നിറഞ്ഞു.
എന്തെഴുതണമെന്ന പരക്കം പാച്ചിലില്‍
പലരും പരസ്പരം പഴിചാരി.
അടിയില്‍ കിടന്നവന്‍ കാലുമുകളിലാണെന്നും പറഞ്ഞു.
ഇതൊന്നും ചെയ്യാന്‍ കഴിയാതിരുന്നവര്‍
പടങ്ങളെടുത്ത് പടപടാ പൂശി.
ബ്ലാ..ബ്ലാ..ബ്ലാ..ബ്ലോ..ബ്ലോ..ബ്ലോ‍..
ബൂലോകത്തിന്റെ ഒരു മൂലയിലിരുന്ന്
ബ്ലോഗുമൈന കരഞ്ഞു,
ആ ബൂലോക മൈന കരഞ്ഞു.

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes