നിയമ സഭയില്‍ നിന്നും
ഉള്ളത് പറഞ്ഞാല്‍ അച്ചുവും ചിരിക്കും .
” പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണക്കുന്ന യു.ഡി.എഫ്. തീക്കൊള്ളി കൊണ്ടു തല ചൊറിയുകയാണ്. ഇനിയെങ്കിലും അതവസാനിപ്പിക്കാന്‍ തയാറാകണം. അധ്യാപകന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ടു പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് റെയ്‌ഡ് ചെയ്‌തപ്പോള്‍ കിട്ടിയ ലഘുലേഖകള്‍ മതവിദ്വേഷം വര്‍ധിപ്പിക്കും. തന്റെ മറുപടി കേള്‍ക്കുമ്പോള്‍ ബാബുവിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നതു താന്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി ചിരിച്ചു കൊണ്ടു പറഞ്ഞു.”
( കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ചങ്കുറപ്പ് കാണിക്കുന്ന കേരളം കണ്ട നല്ലൊരു മുഖ്യന്‍ )
” [...]
July 26, 2010 | Posted in
രാഷ്ട്രീയം |
Read More »
ജൂലൈ അഞ്ചാം തീയതി ആഘോഷപൂര്‍വ്വമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഭാരത് ബന്ദിനെ കുറിച്ചും , കേരളത്തിലെ ആരോഗ്യ മന്ത്രിണി ശ്രീമതി പി.കെ ശ്രീമതിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ചും തീപ്പൊരിയും കണ്ണീരും നിറഞ്ഞ ചില പോസ്റ്റുകള്‍ കാണുവാന്‍ ഇടയായി .ചിലര്‍ ചോദിക്കുന്നത് എന്തിന് വേണ്ടിയാണ് മുറക്ക് മുറക്കുള്ള ഈ ഹര്‍ത്താലുകളും ബന്ദുകളും എന്നാണ് .മറ്റ് ചിലര്‍ റോമാ സാമ്രാജ്യം കത്തി എരിയുമ്പോള്‍ വീണ വായിക്കുന്ന ചക്രവര്‍ത്തിനിയോട് ബഹുമാനപ്പെട്ട മന്ത്രിയെ ഉപമിക്കുന്നു . എന്നാല്‍ ഇവര്‍ സാമൂഹിക ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പഠിക്കാത്തത് കൊണ്ടുള്ള പോരായ്മകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ചിന്തിക്കുകയും പോസ്റ്റുകള്‍ ഇടുകയും ചെയ്യുന്നത് എന്നാണ് എനിക്ക് പറയുവാന്‍ ഉള്ളത് .
എന്‍റെ അഭിപ്രായത്തില്‍ ഒരോ മാസവും കുറഞ്ഞത് രണ്ട് സമ്പൂര്‍ണ്ണ ബന്ദുകളും ഭാഗികമായോ പൂര്‍ണ്ണമായോ ഒന്നോ രണ്ടോ ഹര്‍ത്താലുകളും നടത്തണം എന്ന് [...]
June 30, 2010 | Posted in
രാഷ്ട്രീയം |
Read More »
കേരള രാഷ്ട്രീയത്തിലെ തല മുതിര്‍ന്ന നേതാക്കളായ കെ.എം. മാണിയും , പി.ജെ.ജോസെഫും തങ്ങളുടെ പാര്‍ട്ടികള്‍ ലയിപ്പിച്ചു ഒന്നാകുന്നു എന്ന വാര്‍ത്ത ഏറ്റവും സജീവ ചര്‍ച്ചയാകുന്ന പ്രദേശങ്ങളില്‍ ഒന്നാമതെത് തൊടുപുഴ ആണ് . പി ജെ ജോസെഫിന്റെ തട്ടകം എന്നതിനെക്കാള്‍ ഉപരി കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള കടുത്ത പോരാട്ടമാണ് ഇതിനു പിന്നില്‍ . കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങള്‍ക്ക് കണക്കില്ല . മാത്രവുമല്ല ഭരണത്തിന്റെ സൌകര്ര്യങ്ങള്‍ നാല് വര്ഷം അനുഭവിച്ചവര്‍ [...]
May 19, 2010 | Posted in
രാഷ്ട്രീയം,
വാര്‍ത്ത |
Read More »
ന്യൂഡല്‍ഹി: കെ. മുരളീധരനെ പേടിക്കേണ്ട കാര്യം കോണ്‍ഗ്രസിന് ഇല്ലെന്നു ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുമായി സംയുക്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് കെ പി സി സിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ മുരളിയുടെ കാര്യത്തില്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ കുറിച്ച് രണ്ടുപേരും പ്രതികരിച്ചില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏതു വിഷയത്തെ കുറിച്ചും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്താക്കള്‍ കൂട്ടി ചേര്‍ത്തു.
November 9, 2009 | Posted in
രാഷ്ട്രീയം,
വാര്‍ത്ത |
Read More »
ത്രികോണ മത്സരത്തിനു ഇനിയും ബാല്യമുറക്കാത്ത കേരളത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാതെയാണ് ബി.ജെ.പി. മത്സരത്തിനിറങ്ങുന്നത്. മത്സരിക്കാതിരുന്നാല്‍ വോട്ട് കച്ചവടം എന്ന ആരോപണത്തിനുള്ള സാധ്യത, മത്സരിക്കാനല്ലെങ്കില്‍ എന്തിന് രാഷ്ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയൊക്കെയുള്ള ചിന്തകള്‍ക്കൊടുവില്‍ ബി.ജെ.പി.യും സ്ഥാനാര്‍ത്ഥികളെ അണിനിരത്തിക്കഴിഞ്ഞു. ജയിക്കുക എന്നതിനേക്കാളുപരി സജീവസാന്നിധ്യമുറപ്പിക്കുക എന്നതായിരിക്കണം ബി.ജെ.പി. മുന്നില്‍ കാണുന്നത്. പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയാണോ തളര്‍ച്ചയാണോ കേരള മണ്ണിലുള്ളതെന്ന് കൂടി വിശകലനം ചെയ്യുന്നതാവും ഈ ഉപതെരഞ്ഞെടുപ്പ്.
ശോഭാ സുരേന്ദ്രന്‍: എറണാകുളത്ത് നിന്നും മത്സരിക്കുന്ന ശോഭാ സുരേന്ദ്രന്‍ നിലവില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. കര്‍ഷക മോര്‍ച്ച സംസ്ഥാന [...]
October 23, 2009 | Posted in
രാഷ്ട്രീയം |
Read More »
ഉപതെരഞ്ഞെടുപ്പിലേക്ക് കേരളം അടുത്തു കൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് നെ സംബന്ധിച്ചിടത്തോളം എത്രതന്നെ മാറിച്ചിന്തിച്ചാലും ഈ ഇലക്ഷന്‍ സംസ്ഥാന ഭരണത്തെ ജനം നേരിട്ടു വിലയിരുത്തുന്നത് പോലെ തന്നെയാകും എന്നതില്‍ എല്‍.ഡി.എഫിനു തന്നെ പൂര്‍ണ്ണ ബോധ്യമുണ്ട്. കണ്ണൂരില്‍ എം.വി. ജയരാജനും എറണാകുളത്ത് പി.എന്‍. സിനുലാലും ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.
എം.വി. ജയരാജന്‍: കണ്ണൂര്‍ മണ്ഡലം എല്‍.ഡി.എഫിനു അനുകൂലമാക്കാന്‍ കഴിവുള്ള ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ത്ഥി തന്നെയാണു എം.വി. ജയരാജന്‍. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായിരുന്ന ജയരാജന്‍റെ പേരു ജില്ലാക്കമ്മിറ്റി ഏകകണ്ഠമായിട്ടാണ് [...]
October 18, 2009 | Posted in
രാഷ്ട്രീയം |
Read More »
പ്രമുഖരാഷ്ട്രീയ കക്ഷിയായ ബി.ജെ.പി. കൂടി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടു കൂടി കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി ചിത്രം എറെക്കുറെ പൂര്‍ത്തിയായി. ഇടത്-ഐക്യമുന്നണികള്‍ നേരത്തെ തന്നെ മൂന്നുമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് കക്ഷികളും അണിനിരന്നതോട് കൂടി അതിശക്തമല്ലെങ്കിലും ത്രികോണമത്സരത്തിനു തന്നെ മണ്ഡലങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. നവംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്.
ഐക്യജനാധിപത്യ മുന്നണി
എ.പി. അബ്ദുള്ളക്കുട്ടി (കണ്ണൂര്‍ ), ഡൊമിനിക് പ്രസന്റേഷന്‍ (എറണാകുളം), എ. എ. ഷുക്കൂര്‍ (ആലപ്പുഴ) എന്നിവരാണ് വലതു മുന്നണി സാരഥികള്‍. നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക ഹൈക്കമാന്റ് അംഗീകരിച്ചിരുന്നു.
ഡൊമിനിക് [...]
October 15, 2009 | Posted in
രാഷ്ട്രീയം |
Read More »
http://vallikkunnu.blogspot.com/
തദ്ദേശ സ്വയം ഭരണ സ്ഥാപനങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പെടുത്താനുള്ള മുടിഞ്ഞ ശ്രമത്തിലാണ് കേരളത്തിലെ സഖാക്കള്‍. അതായത് അടുത്ത വര്ഷം മുതല്‍ പഞ്ചായത്ത്, മുനിസിപാലിറ്റി, കോര്‍പറേഷനുകളില്‍ ഏറ്റവും ചുരുങ്ങിയത് അമ്പത് ശതമാനം മഹിളാ മണികള്‍ ഭരിച്ചു കസര്‍ത്തും. (വിട്ട ഭാഗം പൂരിപ്പിക്കുകയാണെങ്കില്‍ ..അടുക്കളകളില്‍ പുരുഷന്മാര്‍ കിടന്നു നരങ്ങും). വളരെ നല്ല കാര്യം തന്നെ . സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ നാട് നന്നാവുമെങ്കില്‍ നമ്മളായിട്ട് എതിര്‍ക്കുന്നതെന്തിനാ?. എതിര്‍ക്കാന്‍ നിന്നാല്‍ സ്ത്രീ വിരോധികള്‍, മൂരാച്ചികള്‍, മത [...]
September 7, 2009 | Posted in
രാഷ്ട്രീയം |
Read More »
കെ. മുരളീധരനെ തിരിച്ചെടുക്കേണ്ട കാര്യമില്ലെന്നു തീരുമാനമായി. ഇനിയെതാണ് മുരളീധരന്റെ ഭാവിയെന്ന് ഒരു പിടിയുമില്ല.
സസ്പെന്‍ഷന്‍ കാലയളവില്‍ സി പി എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ കുഴിച്ചുമൂടാനാണ് കെ മുരളീധരന്‍ ശ്രമിച്ചതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുരളീധരനെ തിരിച്ചെടുക്കേണ്ടേന്ന് കെ പി സി സി നിര്‍വാഹക സമിതി ഏകകണ്ഡമായാണ് തീരുമാനമെടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് കെ പി സി സി എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു രമേശ്.
മുരളിയെ തിരിച്ചെടുക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ മുരളിക്ക് [...]
August 7, 2009 | Posted in
രാഷ്ട്രീയം |
Read More »
പ്രിയപ്പെട്ട അമ്മേ ,
ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്. ജീവിതത്തില്‍ അര്‍ത്ഥമോ നാനാര്‍ത്ഥമോ ഇല്ലാത്ത ഞാനിന്നു ഒരു ചാവേറായി ഈ ജീവതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു ,അമ്മ എന്നോടും എന്റെ അച്ചായനോടും പൊറുക്കുമല്ലോ.
അങ്ങ് ചേറായിയില് ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുണ്ട് അമ്മേ. അവിടെ ചെന്നു പൊട്ടിത്തെറിച്ചു അഹങ്കാരികളായ ബ്ലോഗര്‍മാരെ നശിപ്പിക്കാനുള്ള ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ട്. ഈ കൊട്ടേഷനെ കുറിച്ചു അറിയാന്‍ അമ്മ ആദ്യം ബ്ലോഗ് എന്താന്നു അറിയണം! ബ്ലോഗര്‍ എന്താണ് എന്ന് അറിയണം പിന്നെ ചെറായി എന്താന്നു അറിയണം. [...]
July 1, 2009 | Posted in
രാഷ്ട്രീയം |
Read More »