മണ്ണട്ട മൂസയും അന്തൂക്കയും പിന്നെ ഞാനും
എനിക്ക് പ്രായം പത്തുവയസായിക്കാണും വേണമെങ്കില്‍ കുറച്ച് കൂട്ടുന്നതില്‍ വിരോധമില്ല പന്ത്രണ്ടില്‍ കൂടില്ല ,മരങ്ങള്‍ എന്റെ ഒരു വീക്നസ്സാണ് അതുപോലേ കാടും മലയും ഇന്നും അങ്ങിനേ തന്നെ ,ഈ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ പതിനെട്ടു പടയുള്ള കിണറില്‍ ചെളിനീക്കാന്‍ ഇറങ്ങിയപ്പോള്‍ എട്ട് പട കഴിഞ്ഞതും കയ്യിലിരുന്ന കയറ് പിടച്ചു, വെള്ളം വറ്റിയ കിണറ് ഈ പ്രായത്തിലും വേണോ നിന്റെയീ കുരുത്തക്കേട് നീ പിടിവിട്ട് [...]
September 7, 2010 | Posted in
അനുഭവം |
Read More »
ബങ്കാളിയുടെ ടാക്സിയില്‍ അജ്മാന്‍ സനാഇയയില്‍ നിന്നും അജ്മാന്‍ കരാമയിലേക്ക് ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ് മധുവിധു തീരുന്നതുനു മിന്‍പ് തിരിച്ച് വന്ന എന്നിലേ ദുക്ഖം മറ്റെതൊക്കെയോ ആയി ബങ്കാളിയിലേക്ക് ഞാന്‍ പകര്‍ന്നുകൊണ്ടിരിക്കുന്നു ,എന്റെ വാക്കുകള്‍കിടയില്‍ പറഞ്ഞ ഏതിലോ തടഞ്ഞ് അവന്‍ അവന്റെ ലോകത്തേക്ക് പോയതൊന്നുമറിയാതെ ഞാന്‍ തുടര്‍ന്ന് കൊണ്ടിരുന്നു,വാഹനം ഇന്ന് മനാമയും ലുലു ഹൈപ്പര്‍ മാര്‍കറ്റുമുള്ള സിഗ്നലില്‍ ഉണ്ടായിരുന്ന വലിയ റൗണ്ട്എബൗട്ടിന് നേറെ പിടിച്ച് അകത്തെ റൗണ്ടിലെ കല്ലില്‍ ചെന്നിടിച്ചതും എന്റെ തല മുന്നിലെ ഗ്ലാസില്‍ ചെന്നിടിച്ചതും ഇതാ പറയുന്നതിനുമുന്‍പ് [...]
September 5, 2010 | Posted in
അനുഭവം |
Read More »
ഒന്ന് തറപ്പിച്ചു നോക്കി സാര്‍ ചോദിച്ചു…”നിങ്ങളെന്തിനാ ബി.എസ്.എന്‍.എല്‍ തന്നെ വേണമെന്ന് വാശി പിടിക്കുന്നത്? നാട്ടില്‍ എത്രയോ പ്രൈവറ്റ് കമ്പനികള്‍ ഇന്റര്‍നെറ്റ് കൊടുക്കുന്നുണ്ടല്ലോ, ആ കണക്ഷന്‍ എടുത്തു കൂടെ?” …
August 21, 2010 | Posted in
അനുഭവം |
Read More »
ഇ.എ.സജിം തട്ടത്തുമല
(എറണാകുളം ബ്ലോഗ് മീറ്റ് അവലോകനം)
ദൂരെയിരുന്ന് നാം കൂട്ടുകൂടി ; കൂടിയിരുന്ന് നാം പാട്ടുപാടി !
വിരൽത്തുമ്പുകൾകൊണ്ട് സൌഹൃദത്തിന്റെ നിത്യവസന്തം വിതാനിക്കുന്ന കാണാമറയത്തെ കൂട്ടുകാർ ഒത്തുകൂടുന്നത് ആദ്യമാല്ല; എന്നാൽ ഓരോ ഒത്തുചേരലുകളിലും പുതിയ കൂട്ടുകാരുടെ കൂടിവരൽ ബ്ലോഗ് മീറ്റുകളുടെ എക്കാലത്തെയും പ്രത്യേകതയായിരിരിക്കും. അകലങ്ങളിലിരുന്ന് സല്ലപിച്ചും, സംവദിച്ചും, കലഹിച്ചും ഇഴയടുപ്പങ്ങളുണ്ടാക്കുന്ന ഈ അക്ഷരസ്നേഹികൾ പരസ്പരം നേരിൽ കാണുമ്പോൾ ദൃഢപ്പെടുന്നത് വിവരസാങ്കേതികവിപ്ലവകാലത്തെ നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത സൌഹൃദാനുഭവങ്ങൾ! ബൂലോകത്തിനു പുറത്ത് നിൽക്കുന്നവർക്ക് എളുപ്പം മനസിലാകാത്തതാണ് സ്നേഹാനുഭവങ്ങൾ. ഇത് ജനാധിപത്യത്തെ [...]
August 12, 2010 | Posted in
അനുഭവം,
വാര്‍ത്ത |
Read More »
അന്തരിച്ച പ്രിയ കൂട്ടുകാരി രമ്യയെ ശ്രുതിലയം കമ്മ്യൂണിറ്റി അംഗമായ ഷബീര്‍ പട്ടാമ്പി അനുസ്മരിക്കുമ്പോള്‍
വൈകി വന്ന ഒരു ഓര്‍മ്മക്കുറിപ്പ്
സ്നേഹിക്കാന്‍ മാത്രം അറിയുന്ന ശലഭമേ നിന്നെ കുറിച്ച് അറിഞ്ഞതും പരിചയപെട്ടതും എല്ലാം ഓര്‍ക്കുട്ടില്‍ നിന്നാണ് ഓര്‍ക്കുട്ടില്‍ എന്റെ സൗഹൃദഹസ്തം നിനക്ക് നേരെ നീട്ടിയപ്പോള്‍ സ്നേഹത്തോടെ അതിലുപരി സന്തോഷത്തോടെ നീ അത് സ്വീകരിച്ചു അന്ന് മുതല്‍ തന്നെ എന്‍റെ ഏറ്റവും നല്ല കുട്ടുകാരികളില്‍ ഒരാളായി നീ മാറി .സ്നേഹം തുളുമ്പുന്ന സ്ക്രാപ്പുകളും മെയിലുകളും കൊണ്ട് [...]
ഉമ്മ എനിക്കെന്നുമൊരു നോവാണ്. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച് മാത്രം കിനാവ് കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്‌ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത തനി നാട്ടിന്‍പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും ക്ഷമയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരം. പ്രയാസങ്ങളുടെ കടത്തുതോണിയില്‍ കയറിയിട്ട് ആറുപതിറ്റാണ്ടു കടന്നുപോയി. പക്ഷേ ഇന്നും ആതോണി സുരക്ഷിതമായ ഒരു തീരമണഞ്ഞുവോ..? ഇല്ലെന്നാവും ഉമ്മയുടെ ഉത്തരം. എങ്കിലും പട്ടിണിയും പരിവട്ടവും മാത്രം വിരുന്നുണ്ടുപോയിരുന്ന ആപേക്കാലത്തില്‍ നിന്ന് ഏറെ ദൂരംതാണ്ടിയതിലുള്ള ആശ്വാസത്തെക്കുറിച്ച് ഉമ്മ ഇടക്കിടെ പറയാറുണ്ട്.
August 7, 2010 | Posted in
അനുഭവം |
Read More »
1988 റാം തീയതിയിലെ ഒരു ജൂണ്‍ മാസം. എല്ലാ കൊല്ലത്തെയും പോലെ അന്നും സ്കൂള്‍ തുറന്നു .
ചറ പറെ ചറ പറെ എന്ന് കോരിച്ചൊരിയുന്ന മഴ . പുതുമണം മാറാത്ത യൂണിഫോമും പുതിയ അലൂമിനിയം പെട്ടിയും വാട്ടര്‍ ബോട്ടിലും കല്ലുപെന്‍സിലും സ്ലേറ്റും
പിടിച്ചു ലൂണാര്‍സിന്റെ വള്ളിച്ചെരുപ്പും ഇട്ടു സെന്റ് ജോര്‍ജ് കുടയും
ചൂടി മദറിന്റെ കയ്യും പിടിച്ചു എന്‍റെ ആദ്യ സ്കൂള്‍ ദിനം.
ഞാന്‍ സ്കൂളില്‍ ചേരുന്ന വിവരം എങ്ങനെയോ ലീക്ക്
ഔട്ട് ആയിരിക്കുന്നു. എന്നോട് വാശി തീര്‍ക്കാനെന്നോണം തകര്‍ത്ത്
പെയ്യുന്ന മഴ.പറവൂര്‍ അങ്ങാടി [...]
August 1, 2010 | Posted in
അനുഭവം,
നര്‍മ്മം |
Read More »
ഇതൊരു അനുഭവമാണ്,പക്ഷെ എന്റേതല്ല. ദയവുചെയ്തു ചീത്ത പറയരുത്,കാരണം-കാഥികനല്ല കലാകാരനല്ല ഞാന്‍…BY RASAK WAYANAD
വിരഹദുഖം നിറഞ്ഞ പ്രവാസ ജീവിതത്തിനിടയില് അവിചാരിതമായിരുന്നുകണ്ടുമുട്ടല്. .മരുഭുമിയിലെ ഒറ്റപ്പെട്ട ഗ്രാമത്തില് ജോലിയും ജീവിതവും നാടിനെകുരിച്ചുള്ളഓര്മകളുമായി ദിവസങ്ങള് നീങ്ങുന്നതിനിടയില് കടയില് വെച്ചാണ് അവളെ ആദ്യമായി കാണുന്നത് . ആ ഗ്രാമത്തില്‍ മലയാള മഹാരാജ്യത്ത് ജനിച്ചുവീണ മനുഷ്യജീവി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ എത്തിയതില്‍പിന്നെ മലയാളം ഞാന്‍ കേട്ടിട്ടില്ല പറഞ്ഞിട്ടുമില്ല. അതുകൊണ്ടായിരിക്കാം നാട്ടില്‍ വെച്ചുപോലും അപരിചിതരോട് സംസാരിക്കാനും ഇടപഴകാനും വിമുഖത കാട്ടിയിരുന്ന നാണം കുണിങ്ങിയായ എനിക്ക് അവളെ അവഗണിക്കാന്‍ കഴിഞ്ഞില്ല. സ്വയസിദ്ധമായ പരുങ്ങലോടെ ഞാന്‍ ചോദിച്ചു..
മലയാളിയാണല്ലേ? അതെ
നാട്ടില് എവിടെയാണ്? കോട്ടയം
എവിടെയാണ് ജോലി? ഇവിടുത്തെ ക്ലിനിക്കില്
സൌദിയില്‍ ആദ്യമായിട്ടാണോ? [...]
July 30, 2010 | Posted in
അനുഭവം |
Read More »
” ജോസേട്ടാ , ഒരു ചായ ”
” ഉണ്ണി ഞാന്‍ ഒരു ന്യൂസ് കേട്ടല്ലോ , നീ ഇവിടന്ന്‍ പോവണോ ? “.
“അപ്പൊ അറിഞ്ഞു ല്ലേ , ഈ ഒരു മാസം കൂടെ ഇവിടെ കാണു ട്ടോ. നല്ല ഒരു ഓഫര്‍ കിട്ടി , എന്നാ പിന്നെ പോകാം എന്ന് വച്ചു”.
“ചെലവ് ചെയ്യണം ട്ടോ ”
” അതൊക്കെ ചെയ്യാം ചേട്ടാ , ഇപ്പൊ ഒരു ചായ എടുക്കു…”
പുറത്തു മഴയുടെ ശക്തി കൂടി വരുന്നു.
“എവിടന്നാ ഇപ്പൊ ഇങ്ങനെ [...]
July 29, 2010 | Posted in
അനുഭവം,
കഥ |
Read More »
പണ്ട് പണ്ട് ഒരിക്കല്‍ ഞാനും എന്‍റെ ചങ്ങാതിയും കൂടി പി.ജി അഡ്മിഷന്‍റെ ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്യാന്‍ ഒര് കോളേജില്‍ പോയി.വീട്ടില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുണ്ടായിരുന്നു കോളേജിലേക്ക്.ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.ഇന്‍റര്‍വ്യൂ 9 മണിക്കാണ്.കൃത്യനിഷ്ട ഒരു പ്രധാന ഘടകമായി ഇന്നെങ്കിലും കാണണം എന്നുള്ളതുകൊണ്ട് ഞാന്‍ കാലത്തെ 5 മണിക്ക് തന്നെ എണ്ണീറ്റു.കുളിയും ജപവുമൊക്കെ കഴിഞ്ഞ് കൃത്യം 6 മണിക്ക് തന്നെ സ്റ്റാന്‍റ് വിട്ടു.ബസ് കിട്ടാന്‍ കുറച്ച് വൈകിയതു കൊണ്ട് ഇന്‍റര്‍വ്യൂ തുടങ്ങുന്നതിന് 5 മിനിട്ട് [...]
July 28, 2010 | Posted in
അനുഭവം |
Read More »