ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ഏതാനും ചില തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. പോയകാലങ്ങളിൽ; പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ മുറ്റത്തെ പെരുമഴയും നോക്കി, വിശപ്പകറ്റാൻ ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾതോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് നൽകാറുണ്ട്.
കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ [...]
August 6, 2010 | Posted in
ചരിത്രം,
ലേഖനം |
Read More »
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്…സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്…
ഒരു കാസറഗോഡ് സംഭാഷണം…
അന്തപ്പേട്ടന്‍
അന്തപ്പന്‍ കഥകള്‍ എന്ന് ടൈറ്റിലില്‍ കൊടുത്താലോ ?
ഈ അന്തപ്പന്‍ എന്നേക്കാള്‍ പത്തന്‍പത് ഓണം കൂടുതല്‍ ഉണ്ടിട്ടുള്ള ആളാണ് .അപ്പൊ പേരൊന്നു മാറ്റി അന്തപ്പേട്ടന്‍കഥകള്‍ എന്നാക്കിയാലോ ?
ഏയ് ഒരു രസം കിട്ടുന്നില്ല പകരം അന്തപ്പന്‍ പറഞ്ഞ കഥകള്‍ എന്നാക്കിയാലോ ,സൂഫി പണ്ട് കഥ പറഞ്ഞപോലെ നമ്മുടെ അന്തപ്പേട്ടനെ അവതരിപ്പിച്ചാലോ,വേണ്ട കോപ്പിയടി ആണെന്ന് മറ്റുള്ളവര്‍ പറയും.അതുകൊണ്ട് അന്തപ്പേട്ടനെ അന്തപ്പെട്ടനായി തന്നെ ഞാനിവിടെ അവതരിപ്പിക്കുന്നു.അന്തപ്പേട്ടനെ കുറിച്ച് അറിയാവുന്നത് ഞാന്‍ ഇവിടെ എഴുതാം .
ഇനി അന്തപ്പേട്ടനെ കുറിച്ച് പറയാം .കണ്ടാല്‍ ആറടി പൊക്കം [...]
April 30, 2010 | Posted in
ചരിത്രം |
Read More »
കാപ്പില്‍ മീറ്റിന്റെ ഔദ്യോഗിക പത്രമായി ബൂലോകം ഓണ്‍ലൈനെ തിരഞ്ഞെടുത്തു . ഇന്നലെ നടന്ന ആശ്രമ കണ്‍വന്ഷനിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത് .കാപ്പില്‍ മീറ്റിന്റെ ഇനിയുള്ള വിവരങ്ങള്‍ ബൂലോകം ഓണ്‍ ലൈന്‍ വഴി മാത്രം ബൂലോകത്തെ അറിയിച്ചാല്‍ മതി എന്നതാണ് പുതിയ തീരുമാനം .
കാപ്പില്‍ ആശ്രമ സന്ദര്‍ശനത്തിന് ശേഷം കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയ കാപ്പിലാനന്ദ സ്വാമികളെ ബൂലോക പത്ര പ്രവര്‍ത്തകള്‍ വളഞ്ഞു വെച്ച് ചോദ്യ ശരങ്ങള്‍ കൊണ്ട് മൂടി . കാപ്പില്‍ മീറ്റ് ബൂലോകത്തെ ഏറ്റവും തിളക്കമാര്‍ന്ന [...]
March 26, 2010 | Posted in
ചരിത്രം |
Read More »
ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും നഗരങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്കും കടലിനക്കരെയും ഇക്കരെയും കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന ആരട വീരാ പോരിന് വാടാ എന്ന സാമൂഹിക നൃത്ത സംഗീത നാടകം സ്വദേശത്തും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയുണ്ടായി .നാടകത്തിന്റെയും നാടകവേദിയുടെയും വളര്‍ച്ചയില്‍ അസൂയാലുക്കളായ കുറെ പാണന്മാര്‍ പൊടിപ്പും തൊങ്ങലുകളും വെച്ച് പല കഥകളും പല സ്ഥലങ്ങളിലും പാടി നടക്കുന്നു എങ്കിലും അതിലൊന്നും തീരെ പ്രാധാന്യം കല്പിക്കാത്ത ഒരു പിടി നല്ലവരായ ആസ്വാദകരെ മാത്രം മുന്‍ നിര്‍ത്തി ഈ നാടകം ഇന്നും മുന്നേറുന്നു .ഇതിനിടയില്‍ [...]
February 14, 2010 | Posted in
ചരിത്രം,
വാര്‍ത്ത |
Read More »
ബസുവിന്റെ സൈറ്റ്
ബി.ബി.സി ഓര്‍മ്മ
ബി.ബി.സി വാര്‍ത്ത
ഫൈനാന്‍ഷ്യല്‍ ടൈംസ്
January 17, 2010 | Posted in
ചരിത്രം |
Read More »
ഈ റിപ്പോര്‍ട്ട് ഞങ്ങളുടെ കൊച്ചി ബ്ലോഗ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും അയച്ചു തന്നതാണ് .
വളരെ വലിയ ഇടിമുഴക്കങ്ങളോട് കൂടി ചെറായി ബ്ലോഗ് മീറ്റ് അവസാനിച്ചു .അതിന്റെ തിരമാലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല എങ്കിലും അങ്ങിങ്ങായി ചില പൊട്ടലുകളും കീറലുകളും ഇപ്പോഴും തുടരുന്നു . കാപ്പിലാന്‍ ഗ്രൂപ്പില്‍ നിന്നും വന്‍തോതിലുള്ള കൊഴിഞ്ഞു പോക്കല്‍ തുടരുന്നു എങ്കിലും ആശ്രമവും പരിസരവും ശാന്തമാണ് . ചെറായി മീറ്റിന് ശേഷം പുതിയ മുന്നണികള്‍ ബൂലോകത്ത് രൂപം കൊള്ളാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല .ഇതിനിടയില്‍ [...]
July 29, 2009 | Posted in
ചരിത്രം |
Read More »
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു….
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 11.25നു മരണത്തിനു കീഴടങ്ങി…..അന്‍പത്തിനാലുകാരനായ അദ്ദേഹം ആലുവക്കടുത്ത് ദേശത്തായിരുന്നു താമസം…..
കലാമൂല്യവും ജനപ്രിയതയും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍….
ചെറുകഥകളും ലഘുനാടകങ്ങളും എഴുതിക്കൊണ്ട് സാഹിത്യ സപര്യ ആരംഭിച്ചു….
ആദ്യ നാടകം- സിന്ധു ശാന്തമായൊഴുകുന്നു…
ചാണക്യന്റെ ഒരു നല്ല പോസ്റ്റ്.
ഇവിടെ വായിക്കുക.
താനഴുതിയ തിരക്കഥകള്‍ പോലെ ഒരു ചരമക്കുറിപ്പു പോലും മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാന്‍ ആരെയും അനുവദിക്കാതെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെ [...]
June 28, 2009 | Posted in
ചരിത്രം |
Read More »