BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Category archives for: വീഡിയോ

ശാന്തിഗിരിയിലെ മാര്‍ബിള്‍ താമര ഒരു വീഡിയോ റിപ്പോര്‍ട്ട്

ശ്രീ കൃഷ്ണാഷ്ടമി ദിനത്തില്‍ (1 സെപ്റ്റംബര്‍ 2010) തിരുവനന്തപുരം നഗരം കീഴടക്കിയ ഉണ്ണികള്‍.

ശ്രീ കൃഷ്ണാഷ്ടമി ദിനത്തില്‍ (1 സെപ്റ്റംബര്‍ 2010) തിരുവനന്തപുരം നഗരം കീഴടക്കിയ ഉണ്ണിക

ബാഗ്ദാദ്:മുരുകന്‍ കാട്ടാക്കട

നമ്മുടെയെല്ലാം പ്രിയ കവി മുരുകന്‍ കാട്ടാക്കട പാടിയ ബാഗ്ദാദ് എന്ന കവിത ഇവിടെ പോസ്റ്റുന്നു. അദ്ദേഹം ഒരു ബ്ലോഗറാണെന്ന കാര്യത്തില്‍ നമുക്കെല്ലാം അഭിമാനിക്കാം. നമ്മുടെ ബ്ലോഗു സംരംഭങ്ങളിലെല്ലാം യാതൊരു മടിയും കൂടാതെ സഹകരിക്കുന്ന അദ്ദേഹത്തിന്റെ മഹാ മനസ്കതെയെ ബൂലോകം ഓണ്‍ലൈന്‍ മാനിക്കുന്നു. അദ്ദേഹത്തിനു നന്മകള്‍ ഇനിയും ഉണ്ടാകട്ടെ. മനോഹരമായ ഈ കവിത ആസ്വദിക്കുക.

പറക്കും കഴുത !!

ടൂറിസം വികസിപ്പിക്കാന്‍ എന്തെല്ലാം ചെയ്യാം ?
 അതിനു മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുകൂടാ ?
ഇവയെ കുറിച്ചെല്ലാം വളരെ കൂലംകഷമായി ചിന്തിക്കുകയും പോസ്റ്റുകള്‍  തുരുതുരാ ഇട്ടു പ്രതികരിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ .ഒടുവില്‍ അമ്മയും പെങ്ങളും ഒഴിച്ച് ബാക്കി എല്ലാം ടൂറിസം വികസനത്തിന് വേണ്ടി കൊടുക്കാം എന്നും നമ്മുടെ തലമുതിര്‍ന്ന ആളുകള്‍ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് .അതെല്ലാം നിസാര കാര്യങ്ങളായി പലപ്പോഴും നമ്മള്‍ കണക്ക് കൂട്ടിയിടുമുണ്ട് .എന്നാല്‍ മനുഷ്യരോട് എന്തും ചെയ്യാം എന്നതുപോലെയാണോ കഴുതകളോട് ചെയ്യേണ്ടത് ?
പൊതുജനം എന്ന കഴുതയെ [...]

വേള്‍ഡ് കപ്പ് ഇംഗ്ലണ്ട് സോങ്ങ്

ഇന്ന് ഇംഗ്ലണ്ട് അമേരിക്കയെ നേരിടുന്നു.

ഡോ:മോഹന്‍ ജോര്‍ജ്ജ്.

ബൂലോകം ഓണ്‍ലൈനിന്റെ സാരഥികളിലൊരാളായ ഡോക്ടര്‍ മോഹന്‍ ജോര്‍ജ്ജ്. ബൂലോകം ഓണ്‍ലൈനില്‍ വരുവാനുള്ള സാഹചര്യത്തെപ്പറ്റിയും മറ്റും ഈയിടെ സംസാരിച്ചപ്പോള്‍. വീഡിയോ സാക്ഷാത്കാരം- ജെയിംസ് ബ്രൈറ്റ്. ലൊക്കേഷന്‍- വെയിത്സ്, യുണൈറ്റഡ് കിംഗ്ഡം.

ഓര്‍മ്മയിലെ ഗിരീഷ് പുത്തഞ്ചേരി

സൂര്യകിരീടം വീ‍ണുടഞ്ഞു…….
അല്പം മുമ്പ് ഞാന്‍ ആശുപത്രിയില്‍ നിന്നപ്പോഴാണ് ഭാര്യയുടെ ഫോണ്‍ വന്നത്. “ഗിരീഷ് പുത്തഞ്ചേരി മരിച്ചു….” ഇന്‍ഡ്യാവിഷന്‍ ന്യൂസ് ചാനല്‍ ആ ന്യൂസ് ബ്രേക്കു ചെയ്ത് സംസാരിക്കുന്നത് എനിക്ക് ഫോണിലൂടെ കേള്‍ക്കാം. ഒരു നിമിഷം എനിക്കു വിശ്വസിക്കാ‍നായില്ല. ഇത്ര ചെറുപ്പത്തില്‍ത്തന്നെ ഗിരീഷ് മരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല.എന്നാല്‍ മരണം അപ്രതീക്ഷിതമാണല്ലോ.  ഈയവസരത്തില്‍ എനിക്കറിയാവുന്ന ഗിരീഷിലേക്ക് ഞാനല്പം സഞ്ചരിക്കുന്നു.
1993-’94 കാലഘട്ടത്തില്‍  അലക്സും( എന്റെ പാര്‍ട്ണര്‍), ഞാനും  ഞങ്ങളുടെ ആദ്യ ചലച്ചിത്ര സംരംഭമായിരുന്ന വധു ഡോക്ടറാണ് എന്ന സിനിമയുമയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കല്‍ എറണാകുളം മഹാറാണിയില്‍ [...]

ടെലിഫിലിം ട്രെയിലര്‍

 
Malayalam telecinema … 
 
 
Directed by Jayaram Sthanumalayan
Cutz by Xian
Cinematography & lighting by Chris Stevens
Lyrics ,story & screenplay by James Bright
Song composed & Sung by Jo
Special Thanks to
Mr. Alban Smith, London
Mr. Anil Swayan Properties, London
Mr. Mohanan Boleyn Cinema, London
Mr. Renjith Kumar, Cambridge
Mr. Keith Lamb, Land securities, London
Mr. Eddie O Neil, London
Mr. Biju Gopinath, London
Mr. RaghuLal, Thattukada, London
Mr [...]

സ്നോ വീഡിയോ

 
ഇന്നു രാവിലെ പെയ്ത സ്നോയുടെ വീഡിയോ. എഡിറ്റിംഗ് ചെയ്തിട്ടില്ല. അപ്പടി പോസ്റ്റുന്നു.

അര്‍ജുന്‍:ഭാവിയിലെ ഹീറോ

 ശരീര സൌന്ദര്യം കൊണ്ടും ചടുലമായ ഡാന്‍സ് നീക്കങ്ങള്‍ കൊണ്ടും സിനിമയില്‍ ഉടന്‍ തന്നെ ശ്രദ്ധേയനാകുവാന്‍ ആഗ്രഹിക്കുന്ന ഒരു യുവ നടനാണ് അര്‍ജുന്‍. കൊച്ചി സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ പ്രേക്ഷകമനസ്സുകളെ കീഴടക്കുവാനായി കാത്തിരിക്കുന്നു.

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes