2009 ലെ ഐ പി എല്‍ രണ്ടാം സീസണില്‍ വിവാദ നായകനായ ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ എന്ന ബ്ലോഗ്ഗര്‍ അവസാനം സ്വന്തം ഐഡന്റിറ്റി പുറത്തു വിട്ടു..അനുപം മുഖര്‍ജി എന്ന് പേരുള്ള ബാംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് കക്ഷി..ടൈംസ് നൌ എന്ന ചാനലില്‍ക്കൂടിയായിരുന്നു വെളിപ്പെടുത്തല്‍…
2009 ഏപ്രില്‍ 18 നായിരുന്നു ബ്ലോഗിന്റെ തുടക്കം..കൊല്‍ക്കത്ത നൈറ്റ് റൈടെര്‍ ടീമിലെ ഒരംഗം ആണെന്നും പറഞ്ഞായിരുന്നു അനുപം മുഖര്‍ജിയുടെ കളി..ഡ്രസ്സിംഗ് റൂമിലെ കളികളും [...]
August 30, 2010 | Posted in
അഭിമുഖം,
പ്രതികരണം,
വാര്‍ത്ത |
Read More »
ബൂലോകം ഓണ്‍ലൈനില്‍ സ്ഥിരമായി ഫോട്ടോ പബ്ലിഷുചെയ്യുന്ന ഒരു ഫോട്ടോബ്ലോഗറാണ് ബിക്കി. ഫോട്ടോഗ്രാഫിയില്‍ പരീക്ഷണം നടത്തുന്ന ഈ ചെറുപ്പക്കാരന്‍ ഫ്രെയിമുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കുന്നു. ഈയിടെ ബിക്കിയുമായി സംസാരിച്ചപ്പോള്‍.
ക്യാമറ – Canon 400d, Nikon D40.
പ്രത്യേകം തയ്യാറെടുക്കാറില്ല
മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾ അതിൽ പ്രത്യക്ഷപെടുന്ന ഫ്രെയിമുകളാണു എന്റെ
ചിത്രങ്ങൾ. ബിക്കി
ബിക്കിയുടെ ഫോട്ടോകള്‍ എന്ത് ആനന്ദമാണു ബിക്കിക്ക് തരുന്നത്?
ആനന്ദം പലതരത്തിലും ലഭിക്കറുണ്ടു. ഒന്നാമതായി ഞാൻ നടന്നു പോയ വഴികളും പിന്നെ
ആ വഴികളിൽ കണ്ടുമുട്ടിയ
മുഖങ്ങളേയും എന്റെ ചിത്രങ്ങൾ എനിക്കു തിരിച്ചു തരാറുണ്ട്.
രണ്ടാമതായി ,നമ്മിൽ നിന്നു ഓടിമറയുന്ന ഒരോ നിമ്മിഷങ്ങളേയും, കണ്ണിൽ നിന്നു മാഞ്ഞു [...]
June 24, 2010 | Posted in
അഭിമുഖം,
വാര്‍ത്ത |
Read More »
ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും,ആ സ്നേഹം എല്ലാ ചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമ.കരുണയുടെയും സ്നേഹത്തിന്റെയും സംഗീതം കേട്ട് ,“ ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ “എന്ന പ്രാര്‍ത്ഥനയുമായി ദിവസം ആരംഭിക്കുകയും ചെയ്ത ജീവ്. പള്ളി വികാരിയുടെ മകന്‍, യേശുദേവന്റെ ദിവ്യസ്നേഹം പാടി നടക്കുന്ന വീടും അന്തരീക്ഷവും,അതില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന കുടുംബപശ്ഛാത്തലം. കോട്ടയം മാര്‍ത്തോമാ തിയോളജി സെമിനാരിയിലെയും, വെസ്റ്റ് ബെംഗാളിലെ സെറംപൂര്‍ കോളേജിലെയും ദൈവികത നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷം,കൊച്ചു ജീവിന്റെ പടി പടിയയുള്ള, സ്വഛമായതും,ശാന്തമായതും ആയ,വളര്‍ച്ചക്കു സാക്ഷികളായി.
ആറാം [...]
February 23, 2010 | Posted in
അഭിമുഖം,
ലേഖനം |
Read More »
ഏറനാടനെ നാമെല്ലാം പല രീതിയില്‍ അറിയുന്നു. മികച്ച ബ്ലോഗറും കഥാകാരനുമായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു സിനിമാക്കാരന്‍ കൂടിയാണ്. അനേകം സീരിയലുകളിലും സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആ അനുഭവങ്ങള്‍ ഏറനാടന്‍ ബൂലോകം ഓണ്‍ലൈനില്‍ നിങ്ങളുമായി പങ്കിടുന്നു.
1. എന്നു മുതലാണ് ബ്ലോഗില്‍ സജീവമായത്?
മാര്‍ച്ച് 2006-ല്‍ ബ്ലോഗില്‍ വന്നു. അന്നുമുതല്‍ക്ക് എന്തോ കലികാലവൈഭവം കൊണ്ട് നിര്‍ജീവമാവാതെ ഇത്രടം വരെ എത്തി നില്‍ക്കുന്നു..! വായനക്കാര്‍ തുണ, നന്ദിയുണ്ട്.
2. ഏറനാടന്റെ ബ്ലോഗുകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്താമോ?
ഞാന്‍ ഭൂജാതനായത് ഏറനാട് ദേശത്തെ നിലമ്പൂരിലാണ്. അവിടെത്തെ ചില [...]
August 30, 2009 | Posted in
അഭിമുഖം |
Read More »
സമകാലീന മലയാളം ബ്ലോഗില്‍ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമാണ് വാഴക്കോടന്റേത്. സ്നേഹമുള്ളവര്‍ വാഴേ എന്നും അദ്ദേഹത്തിന്റെ സ്വന്തം കഥാപാത്രമായ കുഞ്ഞീവി ബായക്കോടാ എന്നും പേരുചൊല്ലി വിളിക്കുമ്പോള്‍ ഏതു കഠിന മനസ്സുള്ള വായനക്കാരനും ചിരിച്ചു പോകുന്നു. ബൂലോകത്തില്‍ നമ്മളെയെല്ലാം ഒരുപോലെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള എഴുത്തുകാരനാണ് ബൂലോകത്തിന്റെ പ്രിയങ്കരനായ ശ്രീ. വാഴക്കോടന്‍. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വാഴക്കോടനും.
1.ബ്ലോഗില്‍ വരാനുള്ള സാഹചര്യം വിശദീകരിക്കാമോ?
തികച്ചും യാദ്രുശ്ചികമായാണ് ഞാന്‍ ബ്ലോഗില്‍ എത്തിപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ എന്റെ സുഹ്രുത്ത് റഫീക്ക് വടക്കാഞ്ചേരിയുടെ ബ്ലോഗ്, അവന്‍ ലിങ്ക് [...]
August 29, 2009 | Posted in
അഭിമുഖം |
Read More »
നമ്മുടെ ബൂലോകത്തിലെ വളരെ കഴിവുള്ള എഴുത്തുകാരില്‍ ഒരാളാണ് ഡോണ മയൂര. കഥ, കവിത, മാധ്യമ പ്രവര്‍ത്തനം ഇവയെല്ലാം ഡോണക്ക് നന്നേ വഴങ്ങും. ബൂലോകം ഓണ്‍ലൈനില്‍ ഇന്ന് ഡോണ മയൂര നിങ്ങളോട് സംസാരിക്കുന്നു.
1.എന്നു മുതലാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്?
സെപ്തബര്‍ 2004 ലാണ് ആദ്യമായി ബ്ലോഗര്‍ ഡോട് കോം ഉപയോഗിക്കാന്‍ തുടങ്ങിയത്. മലയാളം ബ്ലോഗിലേക്ക് മയൂര എന്ന പേരില്‍ വന്നത് 2007 മാര്‍ച്ചിലാണ്.
2. എഴുതുന്ന സ്വഭാവം പണ്ടുമുതലേ ഉണ്ടായിരുന്നുവോ?
ഇമ്പൊസിഷന്‍, ഹോംവര്‍ക്ക്, ക്ലാസ് നോട്ട്സ് എന്നിവ കഴിഞ്ഞാല്‍ മറ്റെഴുത്തുകള്‍ ഉണ്ടായിരുന്നില്ല. [...]
August 29, 2009 | Posted in
അഭിമുഖം |
Read More »
കവി കുഴൂര്‍ വിത്സനുമായി വര്‍ത്തമാനം
1.എത്ര നാളായി കവിത എഴുതുന്നു? ആദ്യമായി ശ്രദ്ധിക്കപ്പെട്ട കവിത?
പ്രായം മുപ്പത്തിനാലാകുന്നു . അമ്മയുടെ ഓര്‍മ്മ പ്രകാരം ചിങ്ങത്തിലാണ് ഞാനുണ്ടായത്. ഇത് എനിക്ക് പിറന്നാള്‍ കാലം കൂടിയാണ് . കഴിഞ്ഞ ഇരുപതു വര്‍ഷമായി കവിത എന്റെ കൂടെയുണ്ട്. അല്ലെങ്കില്‍ ഞാന്‍ കവിതയുടെ കൂടെ. ഇതിനിടയില്‍ കവിതയുമായി കുറെ കൂടിയാടി. കവിതയുടെ കൂടെ കെട്ടിമറിഞ്ഞു. അതിന്റെ കൂടെ ചിരിച്ചു. കരച്ചിലായിരുന്നു കൂടുതലെന്ന് വിഷ്ണുമാഷെ പോലെയുള്ളവര്‍. ഇടയ്ക്ക് പിണങ്ങി. അടിച്ച് പിരിഞ്ഞു. പിന്നെയും പിന്നാലെ കൂടി. ചിലപ്പോള്‍ [...]
August 27, 2009 | Posted in
അഭിമുഖം |
Read More »
മലയാള ബ്ളോഗില്‍ ഒരേയൊരു മാണിക്യമേയുള്ളു. നമ്മളെല്ലാം അവരെ ചേച്ചി എന്നാണു വിളിക്കാറ്. നല്ല കവിയത്രിയും സംഘാടകയുമായ മാണിക്യം ചേച്ചി ഇക്കുറി ആല്ത്തറയിലെ ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇന്നത്തെ അതിഥിയായി നമ്മോടു കൂടെയുണ്ട് മാണിക്യം ചേച്ചി.
ആദ്യമായി ചേച്ചിക്ക് ഓണാശംസകള്‍. ഈ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ വന്നതിന് ഞങ്ങളുടെ പ്രത്യേക നന്ദി.
നന്ദി ,.ഓണാശംസകള്‍.
1.എന്നാണ് ബൂലോകത്തിലേക്ക് ആദ്യമായി വരുന്നത്? അതിനു വല്ല കാരണവും?
ജൂലൈ 21, 2007 മാണിക്യം http://maaanikyamisin.blogspot.com/എന്നാ മലയാളം ബ്ലോഗില്‍ ആദ്യമായി പോസ്റ്റ് ഇട്ടു. മുന്‍പും എഴുതുമായിരുന്നു അത് വായിച്ച സുഹൃത്തുക്കള്‍ [...]
August 26, 2009 | Posted in
അഭിമുഖം |
Read More »
മലയാള ബ്ലോഗിലെ യുവ തലമുറയുടെ പ്രതീക്ഷയാണ് ശ്രീ അരുണ്‍ കായംകുളം. ഇദ്ദേഹത്തിന്റെ കഥകള്‍ക്ക് ഇന്ന് ഒരുപാടു വായനക്കാരുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കായം കുളം സൂപ്പര്‍ഫാസ്റ്റിലൂടെ ഈ മിടുക്കനു കഴിയുന്നു. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.
1.എങ്ങിനെയാണ് ബ്ലോഗില് വന്നത്?
അരവിന്ദേട്ടന്‍റെ മൊത്തം ചില്ലറ എന്ന ബ്ലോഗ് വായിച്ച് ആവേശം കേറി കാണിച്ച ഒരു സാഹസമാ കായംകുളം സൂപ്പര്‍ഫാസ്റ്റ്.എന്‍റെ ഈ വരവ് മുന്‍കൂട്ടി കണ്ട്, ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്‍ ചില ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു:
“അവന്‍ വരും, [...]
August 26, 2009 | Posted in
അഭിമുഖം |
Read More »
എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒരു വ്യക്തിത്വമാണ് കൈപ്പള്ളിയുടേത്. ബൂലോകത്തിന് ഇദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകളെ നാം എന്നും നന്ദിയോടെ സ്മരിക്കും. കൈപ്പള്ളി ബൂലോകം ഓണ്‍ലൈനുമായി സംസാരിക്കുന്നു.
1.ഇന്നു ബൂലോകത്തുള്ള ആളുകളില്‍ ആദ്യമായി കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഉപയോഗിച്ച ഒരാളെന്ന നിലയില്‍ അന്നു നേരിട്ട
പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെ ആയിരുന്നു?
ആദ്യ കാലങ്ങളിൽ 1990കളിൽ മലയാളം computerൽ പ്രത്യക്ഷപ്പെടുത്തുന്നതിനായി നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നു computer തന്നെയായിരുന്നു. Windows 3.1നു വേണ്ടി ഞാൻ നിർമിച്ച ആദ്യത്തെ മലയാളം fontകൾ വിപണിയിൽ ഇറക്കാനായി തിരുവനന്തപുരം Technoparkനെ [...]
August 25, 2009 | Posted in
അഭിമുഖം |
Read More »