BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Category archives for: നര്‍മ്മം

പളപുളതളകുളതനായി

പളപുളതളകുളതനായി

ബ്ലോഗെഴുത്തുകാരന്റെ പ്രചോദനം അവ വായിക്കപ്പെടുന്നു എന്നറിയുന്നതാണ്,ഏത് ചവറെയുതിയാലും വായനക്കാരന്‍ അതിനൊരഭിപ്രായം നല്ലതോ കെട്ടതോ പറയുമ്പോള്‍ അവനിലേ സര്‍ഗാത്മകമായ കഴിവിനേ കൂടുതല്‍ പ്രകാഷിപ്പിക്കാന്‍ ശ്രമിക്കും ,അതിനാല്‍ വായിക്കുന്നവര്‍ എവിടെവച്ചും ഞാന്‍ വായിച്ചു എന്നറിയിക്കുവാന്‍ മനസ് കാട്ടണം,ഒരു കുഞ്ഞ് ജനിച്ച് വളര്‍ന്നു വലിയ ആളായി എന്നു പറയുന്നതും ഒരു കഥപറച്ചിലാണ്,എന്നാല്‍  ഒരുകുഞ്ഞ് ജനിച്ചതും ആദ്യത്തെ അമ്മിഞ്ഞ പാല്‍കുടിക്കുന്നതിനു മുന്‍പുള്ള അമ്മയുടെയും കുഞ്ഞിന്റെയും മാനസികാവസ്തകളെ അനേകം പേജുകളില്‍ മനോഹരമായി അവതരിപ്പിക്കുന്നതും കഥപറച്ചില്‍ തന്നെ,ആദ്യം പറയുന്നവനേ നാം കേള്‍കുവാന്‍ ശ്രമിച്ചാല്‍ രണ്ടാം തവണ [...]

ആര്‍പ്പോ ഹ്ര് ഹ്ര് ആര്‍പ്പോ ഹൗഹൂഹേ

ആര്‍പ്പോ ഹ്ര് ഹ്ര് ആര്‍പ്പോ ഹൗഹൂഹേ

ഇരുപത്തിആറുപേരുടെ മരണം കൊണ്ട് നാടിന്റെ സല്പേര് നിലനിറുത്തിയ ദ്രവ്യന് നാട്ടുജനങ്ങളൂടെ നമോവാകം, അതിനാല്‍ കുറച്ച് നാള്‍ സര്‍ക്കാര്‍ താങ്കളെ അഥിതിയായി സ്വീകരിക്കുകയും എല്ലാ സൗകര്യത്തോടെയും സര്‍കാര്‍ ബങ്ലാവുകളില്‍ താമസിപ്പിക്കുകയും മൂകൊലിപ്പ് തൊട്ട് എയ്ഡ്സ് വരേയുള്ള എല്ലാ അസുഖങ്ങള്‍ക്കും കോടതിയുത്തരവോടെ ചികില്‍സനല്‍കി താങ്കളെ  കാണപ്പെട്ട അഭ്കാരിദൈവമെന്ന ആസ്ഥാന പദവി നല്‍കി പട്ടും വളയും നല്‍കുന്നതില്‍ പരം സന്തോഷം മറ്റൊരു പുരുഷന്‍ ജനിക്കുന്നത് വരെ കേരളീയര്‍ക് മറ്റെന്താണുള്ളത , മഹാഗുരോ സര്‍കാര്‍ ചിലവില്‍ താങ്കളെ സഹായിക്കാന്‍ നിയോകിച്ചിട്ടുള്ള കേസരികളെ കുറച്ച് [...]

കറുത്ത ഒമാനി പോലീസുകാരന്‍

കറുത്ത ഒമാനി പോലീസുകാരന്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അജ്മാനിലേ ഒരു പാവം?അറബിയുടെ ബില്‍ഡിങ്ങില്‍ വാച്മാനാഅയി ജോലിനോക്കുന്ന കാലം ബില്‍ഡിങ്ങിനു പിന്നിലേ വില്ലകളില്‍ അഭയാര്‍ഥികളും അന്തേവാസികളും അടിമകളും താമസിച്ച് അര്‍മാദിച്ച് ആനന്ത ന്ര്ത്തം കൊണ്ടാടുന്ന ഈ ഉള്ളവന്‍ അല്പം എത്തിനോട്ടവും കുത്തിത്തിരിപ്പും പ്രാക്റ്റീസു ചൈയ്തുകൊണ്ടിരിക്കുന്ന പാസ്പോര്‍ട്ട് കണ്ടുപിടിച്ചവനേ ഇന്ന് ശപിക്കുകയും അന്ന് പൂജിക്കുകയും ചൈയ്ത ആ നല്ല?നാളില്‍ നടന്ന ഒരു സംഭവം വിവരിക്കുകയാണിവിടെ
ബില്‍ഡിങ്ങിനു പിന്നില്‍ കൊല്ലത്തുകാരന്‍ ഒരു രാജുവിന്റെ ബക്കാലയുണ്ടായിരുന്നു (പലചരക്ക് കട)ബില്‍ഡിങ്ങിലേ എന്റെ ജോലിയായ ഷേവിങും മേക്കപുചെയ്യിക്കലും കഴിഞ്ഞ് [...]

വെല്‍ക്കം ടു ഊട്ടി…

വെല്‍ക്കം ടു ഊട്ടി…

ഹോളിഡേസുകളില്‍ മണല്‍ വാരി വാരി ഉണ്ടാക്കിയ കാശുപയോഗിച്ച് ജീവിതത്തില്‍ ആദ്യമായി ടൂറു പോയി എന്ന ഒറ്റകാരണം കൊണ്ട് വിദ്യാ കോളേജിലെ പ്രി ഡിഗ്രി പടനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ഫുള്‍ ടൈം മണല്‍ വാരല്‍ ജീവനക്കാരനായി മാറേണ്ടി വന്ന ഞങ്ങടെ ക്ലാസ് മേറ്റ് സുരേഷിന്റെ കഥയാണിത്.
ആറടി നീളം, പാതി തിന്ന പഞ്ഞിമിട്ടായി പോലെ എണീറ്റു നില്‍ക്കുന്ന തലമുടി, ഉമിക്കരി പറ്റിപ്പിടിച്ച പോലത്തെ നനുത്ത മീശ, ഗ്യാരണ്ടി കളര്‍, അന്തര്‍മുഖന്‍, അന്തവും കമ്മി , ഇതൊക്കെയായിരിന്നു സുരേഷിന്റെ [...]

എന്റെ നാട്ടിലെ കിട്ടന്‍മാര്‍

എന്റെ നാട്ടിലെ കിട്ടന്‍മാര്‍

കൃഷ്‌ണന്‍ ലോപിച്ചാല്‍ കൃഷന്‍, ഉത്തേരേന്ത്യക്കാരുടെ ഭാഷയിലാണെങ്കില്‍ കിഷന്‍. എന്നാല്‍ കൃഷ്‌ണന്‍ ലോപിച്ച്‌ കിട്ടനാകുന്ന മാന്ത്രിക വിദ്യ ഞങ്ങള്‍ കടത്തനാട്ടുകാര്‍ക്ക്‌ മാത്രം അറിയാവുന്നതാണ്‌.
ഒരു കാലത്ത്‌ മലയാള നാട്ടില്‍ ഏറ്റവുമധിമുള്ള പേര്‌ സാക്ഷാല്‍ ഭഗവാന്റെ പേരായ കൃഷ്‌ണനായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ വെറും കൃഷ്‌ണന്‍ എന്ന്‌ പേരിടുന്നത്‌ കാണാറില്ല. ജയകൃഷ്‌ണന്‍, ഹരികൃഷ്‌ണന്‍, അഭയ്‌ കൃഷ്‌ണന്‍ തുടങ്ങി കൃഷ്‌ണന്റെ മുന്നില്‍ ഒരു താങ്ങ്‌ കൊടുക്കുന്ന ഏര്‍പ്പാടാണ്‌ ഇന്നുള്ളത്‌.
എന്റെ നാട്ടില്‍ ഇഷ്‌ടംപോലെ കൃഷ്‌ണന്‍മാരുണ്ട്‌, സോറി കിട്ടന്‍മാരുണ്ട്‌. ഇവരെ തിരിച്ചറിയാനായി പലവിധ ഇരട്ടപ്പേരുകള്‍ (നാട്ടുഭാഷ [...]

ആ കുത്ത് മാറിക്കൊണ്ടു…

ആ കുത്ത് മാറിക്കൊണ്ടു…

ക്യാമ്പസ് ലൈഫില്‍ പ്രണയിക്കാത്തവന്‍ നെറ്റ് കണക്ഷനില്ലാത്ത ലാപ്പ് പോലെയാണ്, സിം കാര്‍ഡില്ലാത്ത ഐ ഫോണ്‍ പോലെയാണ്, കേബിള്‍ കണക്ഷനില്ലാത്ത എല്‍ സി ടി ടിവി പോലെയാണ്, ഒന്നൂടി വ്യക്തായിപറഞാല്‍ സെന്റര്‍ പേജില്ലാത്ത ചിത്രഭൂമി പോലെയാണെന്നായിരിന്നു എന്റെ ഫ്രണ്ട് മണ്ടരി മനീഷിന്റെ പോയന്റ് ഓഫ് വ്യൂ. ഹല്ലേലും 50 ഓവര്‍ ബാറ്റ് ചെയ്തിട്ടു ഒരു ബൌണ്ടറി പോലുമടിച്ചില്ലേല്‍ പിന്നെ ക്രിക്കറ്റ് കളിക്കാതിരിരിക്കുന്നതാ നല്ലതെന്ന അഭിപ്രായം എനിക്കുമുണ്ടായിരുന്നു കാരണം സെക്കന്റ് ബീകോമായിട്ടും ഇന്നേവരെ പ്രേമവും ഞാനും തമ്മില്‍ നയന്‍ താരയും തലയിലെ [...]

യേശുദാസ് കീ ജയ്!

യേശുദാസ്  കീ ജയ്!

ഗന്ധര്‍വ്വന് (ഹിന്ദുസ്താനി പഠിക്കുന്നവര്‍ ഇത് ഗന്ധഴ്വ് എന്നേ ഉച്ചരിക്കാന്‍ പാടുള്ളൂ)
ഒരു ക്യാരിക്കേച്ചര്‍ വരച്ച് സമ്മാനിച്ചതിന്റെ ക്ഷീണത്തില്‍ ഞാന്‍. കണ്ണുകള്‍ നിറച്ചുകൊണ്ട് എന്റെ ഭാര്യ ലേഖ (ദാസേട്ടന്റെ കൂടെ ‘സിന്ദൂരം പെയ്തിറങ്ങി’ & ‘ മാഘമാസം മല്ലികപ്പൂ’ എന്നീ പാട്ടുകള്‍ സിനിമയില്‍ പാടി). വീട്ടിലെത്തിയതിനു ശേഷമുള്ള പ്രകൃതിവാതകദുരന്തമോര്‍ത്ത് നടുങ്ങി നില്‍ക്കുന്ന തന്റെ അച്ഛനെ ഗൌനിക്കാതെ നിര്‍ദ്ദയം തന്റെ നാലാം പരിപ്പുവടയിലേയ്ക്ക് ദംഷ്ട്രകള്‍ താഴ്ത്തിനില്‍ക്കുന്ന ഞങ്ങടെ പയ്യന്‍ സിദ്ദാണി.
ദാസേട്ടന്‍ എണീക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു…….

ഷുക്കൂര്‍ കാ ദോസ്ത് @ പൂത്തോട്ട പി. ഓ.

ഷുക്കൂര്‍ കാ ദോസ്ത് @ പൂത്തോട്ട പി. ഓ.

1988 റാം തീയതിയിലെ ഒരു ജൂണ്‍ മാസം. എല്ലാ കൊല്ലത്തെയും പോലെ അന്നും സ്കൂള്‍ തുറന്നു .
ചറ പറെ ചറ പറെ എന്ന് കോരിച്ചൊരിയുന്ന മഴ . പുതുമണം മാറാത്ത യൂണിഫോമും പുതിയ അലൂമിനിയം പെട്ടിയും വാട്ടര്‍ ബോട്ടിലും കല്ലുപെന്‍സിലും സ്ലേറ്റും
പിടിച്ചു ലൂണാര്‍സിന്റെ വള്ളിച്ചെരുപ്പും ഇട്ടു സെന്റ്‌ ജോര്‍ജ് കുടയും
ചൂടി മദറിന്റെ കയ്യും പിടിച്ചു എന്‍റെ ആദ്യ സ്കൂള്‍ ദിനം.
ഞാന്‍ സ്കൂളില്‍ ചേരുന്ന വിവരം എങ്ങനെയോ ലീക്ക്
ഔട്ട്‌ ആയിരിക്കുന്നു. എന്നോട് വാശി തീര്‍ക്കാനെന്നോണം തകര്‍ത്ത്
പെയ്യുന്ന മഴ.പറവൂര്‍ അങ്ങാടി [...]

വേദനാജനകം ഈ ചുംബനം….

വേദനാജനകം ഈ ചുംബനം….

എല്ലാവരും ഉണ്ടായിരുന്നിട്ടും ഞാന്‍ ഒറ്റക്കായിരുന്നു. രാത്രികാലങ്ങളില്‍ ഈ ചിന്തകള്‍ വല്ലാതെ ഒരു നീറ്റലായിരുന്നു. ചുറ്റിനും ആളുകള്‍ ഉണ്ടെങ്കിലും മനസുതുറക്കാന്‍ പറ്റിയ ഒരാള്‍ ഇല്ല എന്നത് ഏതൊരാള്‍ക്കും ഒരു വല്ലയ്മ്മ ഉണ്ടാക്കും. ഇനി എനിക്കുമാത്രമേ ഈ ചിന്താഗതിയുള്ളോ? ഈ നീറ്റലില്‍ നിന്നും എന്നെ ഒരു പരിധി വരെ രക്ഷിച്ചത് അവളായിരുന്നു.
പാട്ട് കെട്ടുറങ്ങുക എന്ന എന്റെ ആഗ്രഹം എന്റെ മനസല്ലാതെ മറ്റൊരാളും അറിഞ്ഞിരുന്നില്ല എങ്കിലും അവള്‍ എങ്ങനെ അറിഞ്ഞു എന്നുള്ള എന്റെ ചോദ്യഭാവത്തിന് മറുപടിതരാതെ അവള്‍ പാടികൊണ്ടേയിരുന്നു.  [...]

ചില കാസറഗോടന്‍ ഭാഷാ വിശേഷങ്ങള്‍…….

ചില കാസറഗോടന്‍ ഭാഷാ വിശേഷങ്ങള്‍…….

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്…സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്…

ഒരു കാസറഗോഡ് സംഭാഷണം…

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes