BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Category archives for: ആരോഗ്യം

ഇമ്രാന്

ഇമ്രാന്

ഡെല്‍ഹി. തണുത്തുമരവിപ്പിക്കുന്ന കാലാശസ്ഥയെ അതിജീവിച്ച് ഞാന്‍ മൂന്നാം വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ദ്ധിനിയായി അവിടെ പഠിക്കുന്നു. പക്ഷെ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും ഒരു തരം മരവിപ്പ് സമ്മാനിക്കുന്ന ഒന്നാണു അവിടം എന്ന് മനസ്സിലാക്കാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.
പഠനസംബന്ധമായി പല സ്പെഷ്യല്‍ യൂണിറ്റിലും പ്രാക്ടീസിനു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പോകാന്‍ മടിക്കുന്ന ഒരെ ഒരു യൂണിറ്റാണു ഒന്‍കൊലോജി യൂണിറ്റ്.ക്യാന്‍സര്‍ എന്ന മാരകരോഗം ബാധിച്ച് അന്ത്യം കാത്ത് കിടക്കുന്നവരുടെ യൂണിറ്റ്. അവിടെ ജോലി ചെയ്യുന്നതേ ഒരു തരം [...]

സ്റ്റിഗ്മ/Stigma

സ്റ്റിഗ്മ/Stigma

സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും കണ്ടെന്നു വരാം.നമ്മുടെ നാട്ടില്‍ ജാതി, മതം, രാഷ്ട്രീയം, ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ പലരേയു നാം വേര്‍തിക്കുന്നു. അവരോട് അടുക്കുന്നതിനേപ്പറ്റി ചിന്തിക്കാന്‍പോലും മടിക്കുന്നു. ഇന്നത്തെ പുരോഗമന കാലഘട്ടത്തില്‍ ചില [...]

എച്ച് 1 എന്‍ 1: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

എച്ച് 1 എന്‍ 1: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പന്നിപ്പനി എന്ന പേരിലറിയുന്ന എച്ച് 1 എന്‍ 1 ഫ്ലൂ രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനെ പ്രധിരോധിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 50 സംസ്ഥാനങ്ങളില്‍ 46 എണ്ണത്തിലും പന്നിപ്പനി ബാധിച്ചു കഴിഞ്ഞു. ഇതുവരെയായി ഏകദേശം 1000ഓളം പേരാണ്, രോഗബാധിതരായി അമ്മേരിക്കയില്‍ മരിച്ചിട്ടുള്ളത്. 20,000ത്തിലധികം ആളുകള്‍ പന്നിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
നേരത്തെ പൊതു ആരോഗ്യ അടിയന്തരാവസ്ഥ ഇവിടെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ ഫലപ്രദമായി രോഗം പടരുന്നതിനെ നേരിടാന്‍ ഫെഡറല്‍ [...]

ഏറ്റവുമധികം പ്രമേഹരോഗികള്‍ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

ഏറ്റവുമധികം പ്രമേഹരോഗികള്‍ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

ടൊറോന്റൊ: ഏറ്റവും അധികം പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്ന് ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ റിപ്പോര്‍ട്ട്.  രണ്ടായിരത്തി മുപ്പതോടുകൂടി രാജ്യത്തെ ജനസംഖ്യയുടെ 9 ശതമാനത്തോളം വരുന്നയാളുകള്‍ പ്രമേഹ രോഗികളായിരിക്കുമെന്ന് ഫെഡറേഷന്‍ മുന്നറിയിപ്പു നല്‍കി.
രാജ്യത്ത് നിലവില്‍ 50.8 മില്യണോളം പ്രമേഹരോഗികള്‍ ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 43.2 മില്യണ്‍ ആണു. അമേരിക്കയില്‍ 26.8 മില്യണ്‍ പ്രമേഹരോഗികളുള്ളപ്പോള്‍ റഷ്യയില്‍ അത് 9.6 മില്യണും ബ്രസീലില്‍ 7.6 മില്യണും ജര്‍മ്മനിയില്‍ 7.5 മില്യണും ആണ്.
പ്രമേഹരോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന [...]

പന്നിപ്പനി; എല്ലാ വിവരങ്ങളും.

പന്നിപ്പനി; എല്ലാ വിവരങ്ങളും.

എന്താണ് പന്നിപ്പനി?
ഇതൊരു വൈറസ് രോഗമാണ്(ടൈപ്പ് എ ഇന്‍ഫ്ലുവെന്‍സാ വൈറസ്). പന്നികളില്‍ ഇത് സാധാരണയായി കണ്ടു വരുന്നു. മനുഷ്യരെയും ഇത് ബാധിച്ചിരുന്നുവെങ്കിലും മുന്‍ കാലങ്ങളില്‍ രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ഈ രോഗത്തിന് അടിമയാക്കുമായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി താഴെക്കാണുന്ന സ്ലൈഡുകളില്‍ ക്ലിക്കു ചെയ്യുക. അതു വലുതായി കാണാന്‍ കഴിയും. വീണ്ടും ക്ലിക്കു ചെയ്താല്‍  സ്ലൈഡ്  പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും.
എന്താണ് രോഗലക്ഷണങ്ങള്‍?
എങ്ങിനെ ഈ രോഗം പകരുന്നു?
രോഗനിര്‍ണ്ണയം എങ്ങിനെ?
പകരുന്നതെങ്ങിനെ?                     

എത്ര നാള്‍ ഈ രോഗം പകരാം?
വാക്സിന്‍ നിലവിലുണ്ടോ?
ഏതെല്ലാം മരുന്നുകള്‍?
പകരുന്ന വഴികള്‍
ശരീരത്തിനു വെളിയില്‍ എത്രനേരം വൈറസുകള്‍ ജീവിക്കൂം?
അസുഖം [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes