മലയാളത്തിലെ മുഴുവൻ ബ്ലോഗുകളും എളുപ്പത്തിൽ കണ്ടെത്താനും പുതിയതായി തുടങ്ങിയ ബ്ലോഗുകൾ ഉൾപ്പെടെ മുഴുവൻ ബ്ലോഗുകളും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും മലയാളം ബ്ലോഗുകൾ എളുപ്പത്തിൽ സെർച്ച് ചെയ്ത് കണ്ടെത്താനുമുള്ള സെർച്ച് എഞ്ചിനാണു മലയാളം ബ്ലോഗ് സെർച്ച്.ബ്ലോഗ് പ്രൊമോഷനിൽ തന്ന പിന്തുണ പോലെ മലയാളം ബ്ലോഗ് സെർച്ചിനും എവരുടെയും സഹകരണം ആവശ്യമുണ്ട്..ഭാവിയിൽ മുഴുവൻ മലയാളം ബ്ലോഗുകളും ഒരു സെർച്ച് എഞ്ചിനുള്ളിൽ ഉൾപ്പെടുത്താനും വായനക്കാർക്ക് മലയാളം ബ്ലോഗുകൾ എളുപ്പത്തിൽ കണ്ടെത്താനും ഇത് വഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു…നിങ്ങളുടെ മുഴുവൻ ബ്ലോഗുകളും കൂടാതെ സുഹൃത്തുക്കളുടെ [...]
April 20, 2010 | Posted in
ടെക്നോളജി |
Read More »
ബൂലോകത്തിന്റെ പരസ്പര സഹകരണത്തിലൂടെ നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം മറ്റ് ബ്ലോഗുകളിൽ കാണിക്കാനായുള്ള ഒരു പുതിയ സംരഭത്തെക്കുറിച്ച് അറിയിക്കാനാണു ഈ പോസ്റ്റ്.മറ്റ് ബ്ലോഗുകളിൽ ഇങ്ങനെ പരസ്യം നൽകാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇവിടെ പോയി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസും നിങ്ങളുടെ ബ്ലോഗിന്റെ പരസ്യത്തിനായുള്ള ബാനറിന്റെ ലിങ്കും നൽകണം(ബാനറിന്റെ സൈസ് 150*100 ആയിരിക്കണം ബാനർ വലുതാണെങ്കിൽ 150*100 മാറ്റുന്നതായിരിക്കും),ഇത്രയും ചെയ്ത് കഴിഞ്ഞാൽ അവിടുന്ന് കിട്ടുന്ന കോഡ് നിങ്ങളുടെ ബ്ലോഗിന്റെ സൈഡ് ബാറിൽ ഒരു html/javascript ഗാഡ്ജറ്റ് [...]
February 21, 2010 | Posted in
ടെക്നോളജി,
വാര്‍ത്ത |
Read More »
Japanese automaker Toyota has been experiencing a fantastic reputation for quality control.
The automaker has been going through a major controversy concerning problems of unintended acceleration on many of their models. At first the company claimed the problem was that the floor mat caught on to the gas pedal causing the pedal to accelerate the car. [...]
February 4, 2010 | Posted in
ടെക്നോളജി |
Read More »
ഫ്രാങ്ക്ഫര്‍ട്ട്: ഗൂഗിള്‍ വേവിന്റെ അലകള്‍ വീശി ഉയരുന്നതിനിടയില്‍ തങ്ങളുടെ അടുത്ത പ്രധാന പ്രോജക്ട് സെര്‍ച്ച് എഞ്ചിന്‍ അതികായരായ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ എഡിഷന്‍സ് എന്ന പേരില്‍ ഇറങ്ങുന്ന ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ വഴി ഏകദേശം അര ബില്യണോളം വരുന്ന പുസ്തകങ്ങള്‍ വിവിധ പ്രസാധകരുമായുള്ള സഹവര്‍ത്തിത്വത്തോടെ അടുത്ത വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ മുന്നില്‍ എത്തും. ഗൂഗിളിന്റെ സ്ടാറ്റജിക് പാര്‍ട്ണര്‍ഷിപ് ചെയര്‍മാന്‍ ടോം ടര്‍വിയാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ വിവരം പുറത്ത് വിട്ടത്.
ഇ-ബിസിനസില്‍ വന്‍ശക്തിയായ ആമസോണ്‍ സമസ്വഭാവമുള്ള [...]
October 18, 2009 | Posted in
ടെക്നോളജി |
Read More »
മറ്റു സമപ്രായക്കാരായ കുട്ടികള്‍ കളിച്ചു നടക്കുമ്പോള്‍ ഈ കുരുന്നിന് ഇന്റര്‍നെറ്റാണ് കളിക്കളം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറെ പരിചയപ്പെടുക. കോഴിക്കോട്ടെ പ്രസന്റേഷന്‍ ഹൈയര്‍ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി സുരേഷ് എന്ന ഈ കുട്ടി. അഡ്വക്കേറ്റ് സുരേഷ് മേനോന്റെയും മിസ്സിസ്സ് വിജു സുരേഷിന്റെയും മകള്‍. സ്വന്തം സ്കൂള്‍ വെബ്സൈറ്റാണ് ഈ കുട്ടി ആദ്യമായി ഡിസൈന്‍ ചെയ്ത വെബ്സൈറ്റ്. ഇതാണ് അതിന്റെ ലിങ്ക്.
ബഹുമതികള്‍
യംഗസ്റ്റ് ഗേള്‍ വെബ് ഡിസൈനര്‍ ഇന്‍ ദ വേള്‍ഡ്
യംഗസ്റ്റ് സി.ഇ.ഓ ഇന്‍ [...]
August 7, 2009 | Posted in
ടെക്നോളജി |
Read More »