ബൂലോകം ഓണ്‍ലൈന്‍
മണ്ണട്ട മൂസയും അന്തൂക്കയും പിന്നെ ഞാനും
മണ്ണട്ട മൂസയും അന്തൂക്കയും പിന്നെ ഞാനും
എനിക്ക് പ്രായം പത്തുവയസായിക്കാണും വേണമെങ്കില്‍ കുറച്ച്  കൂട്ടുന്നതില്‍ വിരോധമില്ല  പന്ത്രണ്ടില്‍ കൂടില്ല ,മരങ്ങള്‍ എന്റെ ഒരു  വീക്നസ്സാണ് അതുപോലേ കാടും മലയും ഇന്നും അങ്ങിനേ തന്നെ ,ഈ പ്രാവശ്യം  നാട്ടില്‍ ചെന്നപ്പോള്‍ പതിനെട്ടു  പടയുള്ള   കിണറില്‍ ചെളിനീക്കാന്‍  ഇറങ്ങിയപ്പോള്‍ എട്ട് പട കഴിഞ്ഞതും കയ്യിലിരുന്ന കയറ് പിടച്ചു, വെള്ളം  വറ്റിയ കിണറ് ഈ പ്രായത്തിലും വേണോ നിന്റെയീ കുരുത്തക്കേട് നീ പിടിവിട്ട്  [...]]]></description>
ജോണിക്കുട്ടിയുടെ ആദ്യത്തെ പ്രണയം
Berly Thomas-
ജോണിക്കുട്ടി എട്ടാം ക്ലാസ്സിലേക്ക് ജയിച്ചത് എന്തിനായിരുന്നു എന്ന്  അവന്‍ സ്വയം സംശയിച്ചത് പുതിയ സഹപാഠി ക്ലാസ്സിലെത്തിയപ്പോളാണ്.  സ്വര്‍ണമുടിയും ചുവന്ന അധരങ്ങളും കവിളില്‍ രണ്ടു നുണക്കുഴികളുമായി ജാനറ്റ്  മസ്കറ്റിലെ സ്കൂളില്‍ നിന്നാണ് പൊടുന്നനെ ജോണിക്കുട്ടിയുടെ ക്ലാസ്സിലേക്ക്  പൊട്ടിവീണത്.
മസ്കറ്റില്‍ പഠിച്ച പെണ്‍കുട്ടികളെ മുന്പ് കണ്ടിട്ടില്ലാത്തതിനാലും  ജാനറ്റ് ഒരു മദാമ്മയെപ്പോലെ സുന്ദരിയായിരുന്നതിനാലും അവള്‍  ക്ലാസ്സിലെത്തുന്പോഴൊക്കെ ക്ലാസ്സ് നിശബ്ധമായി. അണ്‍കുട്ടികളുടെ  നെഞ്ചിടിപ്പിന്റെ ശബ്ദമല്ലാതെ കുറച്ചുനാളത്തേക്ക് ക്ലാസ്സില്‍ മറ്റൊന്നും  മുഴങ്ങിക്കേട്ടില്ല.
ജാനറ്റ് താനൊരദ്ഭുത [...]]]></description>
രക്തം
ഇന്ത്യയിലേ ഏറ്റവും വലിയ കാടുകളില്‍ പെട്ട ഡല്‍ഹി മഴക്കാടുകളുടെ മുറ്റത്ത്  ഒരു ഇരു കാലി ജന്തു പ്രസവിച്ചു ഹഹഹ ചോരയില്‍ മുങ്ങി ബോധത്തിന്റെയു  മരണത്തിന്റെയും ഇടയില്‍ ആ പെണ്‍ജന്തുവിന്റെ തുടകള്‍ക്കിടയില്‍ പുതിയ  ലോകത്തെ കാണാന്‍ വന്നിറങ്ങിയ ഇഴജന്തു നീന്തി തുടിച്ചു,  ഇരുകാലി  ജന്തുവിന്റെ ബോധത്തിലെ മുരടനക്കം കേട്ട മറ്റുജന്തുക്കള്‍ ഞെട്ടി വഴി മാറി  പോയി, ഇഴജതുവിന്റെ സീല്‍കാരം അവരെ ഭയപ്പെടുത്തി ,രക്തവും മാംസക്കട്ടയും  കൂടിക്കുഴഞ്ഞ തണുത്ത സിമന്റുതറയില്‍ മനുഷ്യാവസ്തയുടെ [...]]]></description>
തീവണ്ടി ആപ്പീസ്
ഖാന്‍ പോത്തന്‍ കോട് അയച്ചുതന്ന കാര്‍ട്ടൂണ്‍. ചിത്രത്തില്‍  ക്ലിക്കുചെയ്ത് വലുതാക്കി കാണുക.
അതുപോലെ മോണിറ്ററില്‍  എങ്ങോട്ടുവേണമെങ്കിലും ഡ്രാഗുചെയ്യുകയും ആവാം!
കൌമുദി റസിഡന്റ് എഡിറ്റര്‍ എന്‍.രാമചന്ദ്രന്‍ വിത്ത് ബൂലോകം ഓണ്‍ലൈന്‍
മകള്‍
ബങ്കാളിയുടെ ടാക്സിയില്‍ അജ്മാന്‍ സനാഇയയില്‍ നിന്നും അജ്മാന്‍ കരാമയിലേക്ക് ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ് മധുവിധു തീരുന്നതുനു മിന്‍പ് തിരിച്ച് വന്ന എന്നിലേ ദുക്ഖം മറ്റെതൊക്കെയോ ആയി ബങ്കാളിയിലേക്ക് ഞാന്‍ പകര്‍ന്നുകൊണ്ടിരിക്കുന്നു ,എന്റെ വാക്കുകള്‍കിടയില്‍ പറഞ്ഞ ഏതിലോ തടഞ്ഞ് അവന്‍ അവന്റെ ലോകത്തേക്ക് പോയതൊന്നുമറിയാതെ ഞാന്‍ തുടര്‍ന്ന് കൊണ്ടിരുന്നു,വാഹനം ഇന്ന് മനാമയും ലുലു ഹൈപ്പര്‍ മാര്‍കറ്റുമുള്ള സിഗ്നലില്‍ ഉണ്ടായിരുന്ന വലിയ റൗണ്ട്എബൗട്ടിന് നേറെ പിടിച്ച് അകത്തെ റൗണ്ടിലെ കല്ലില്‍ ചെന്നിടിച്ചതും എന്റെ തല മുന്നിലെ ഗ്ലാസില്‍ ചെന്നിടിച്ചതും ഇതാ പറയുന്നതിനുമുന്‍പ് [...]]]></description>
കറുത്ത ഒമാനി പോലീസുകാരന്‍
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അജ്മാനിലേ ഒരു പാവം?അറബിയുടെ ബില്‍ഡിങ്ങില്‍ വാച്മാനാഅയി ജോലിനോക്കുന്ന കാലം ബില്‍ഡിങ്ങിനു പിന്നിലേ വില്ലകളില്‍ അഭയാര്‍ഥികളും അന്തേവാസികളും അടിമകളും താമസിച്ച് അര്‍മാദിച്ച് ആനന്ത ന്ര്ത്തം കൊണ്ടാടുന്ന  ഈ ഉള്ളവന്‍ അല്പം എത്തിനോട്ടവും കുത്തിത്തിരിപ്പും പ്രാക്റ്റീസു ചൈയ്തുകൊണ്ടിരിക്കുന്ന പാസ്പോര്‍ട്ട് കണ്ടുപിടിച്ചവനേ ഇന്ന് ശപിക്കുകയും അന്ന് പൂജിക്കുകയും ചൈയ്ത ആ നല്ല?നാളില്‍ നടന്ന ഒരു സംഭവം വിവരിക്കുകയാണിവിടെ
ബില്‍ഡിങ്ങിനു പിന്നില്‍ കൊല്ലത്തുകാരന്‍ ഒരു രാജുവിന്റെ ബക്കാലയുണ്ടായിരുന്നു (പലചരക്ക് കട)ബില്‍ഡിങ്ങിലേ എന്റെ ജോലിയായ ഷേവിങും മേക്കപുചെയ്യിക്കലും കഴിഞ്ഞ് [...]]]></description>
ഇ അഹമ്മദിന്റെ വിദേശയാത്രക്ക്‌ മൂന്ന്‌കണക്കുകള്‍; കബളിപ്പിച്ചത്‌ മന്ത്രിയോ….?
കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ വിദേശകാര്യ സഹമന്ത്രിയായിരിക്കേ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ അധികൃതരുടെ പക്കല്‍ മൂന്നുകണക്ക്‌. ഈ കാലയളവില്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച മൂന്നു അപേക്ഷകള്‍ക്കാണ്‌ വിഭിന്ന രീതിയിലുള്ള മറുപടികള്‍ നല്‍കിയിരിക്കുന്നത്‌.
78 വിദേശയാത്രയാണ്‌ 2004 ജൂണ്‍ 13മുതല്‍ 2008 ഓഗസ്റ്റ്‌ 19വരെയുള്ള കാലയളവില്‍ ഇ അഹമ്മദ്‌ നടത്തിയിരിക്കുന്നത്‌. ഇതിനായി ചെലവായത്‌ 1,66,74,536 രൂപയാണെന്ന്‌ ഒരുമറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ മറ്റൊരു മറുപടിയില്‍ യാത്രയുടെ എണ്ണം 79 ആണ്‌. ഇതില്‍ 1287 ദിവസം മന്ത്രിയായപ്പോള്‍ 79 [...]]]></description>
പച്ച പുതപ്പണിഞ്ഞ എന്റെ നാട്
		<description><![CDATA[പച്ചപ്പ് മാറാത്ത അല്‍പ്പം ചില സ്ഥലങ്ങളെങ്കിലും ഇപ്പോഴും നമ്മുടെ നാടില്‍ അവശേഷിക്കുന്നുണ്ട്. വിളപ്പില്‍ശാല നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് ഒരു കണ്ണോട്ടം (തിരുവനന്തപുരം സിറ്റിയുടെ ഭാഗങ്ങള്‍) ഒരു പനോരമ ചിത്രം.
, ഫുള്‍ റെസോല്യൂഷന്‍ പടം ആവശ്യമുള്ളവര്‍ ബന്ധപ്പെടുവാന്‍ മടിക്കേണ്ട.
ഇടപ്പള്ളി മീറ്റും കറുത്ത പെട്ടിയും
ഞാനില്ലാതിരുന്ന ഒരു മാസം , ബൂലോകത്തിന് അണ്ടര്‍ വെയര്‍ ഇല്ലാത്ത വള്ളിപോലെയായിരുന്നു എന്ന് മനസിലാക്കുവാന്‍ ഞാന്‍ അല്പം താമസിച്ചു പോയോ എന്നൊരു സംശയം എനിക്കില്ലാതെ ഉണ്ട് എന്ന് ഞാന്‍ വന്നു കയറിയപ്പോഴാണ് മനസിലാകുന്നത് . നാഥനില്ലാത്ത പടനിലം പോലെ തലയും വാലുമില്ലാതെ അവിടെയും ഇവിടെയും പോസ്റ്റുകള്‍  ചിതറിക്കിടക്കുന്ന കാഴ്ച ഏത് സാധു ഹൃദയന്റെയും കണ്ണില്‍ രോമന്ച്ചകഞ്ചുകം അണിയിക്കും എന്നതിന് സംശയം വേണ്ട . ഓണക്കാലത്ത് ഞാനില്ലാതെ ബൂലോകത്ത് ഒരോണം ! അണ്‍ ബിലീവബ്ള്‍ ആന്‍ഡ്‌ അണ്‍ സഹിക്കബള്‍ !!.ഇനി ഓരോന്നും അടുക്കും ചിട്ടയോടും [...]]]></description>