Comments on: പാപമില്ലാത്തവര്‍ കല്ലെറിയുക.

By: ബൂലോകം ഓണ്‍ലൈന്‍
നല്ല വാക്കുകള്‍ ചിത്രകാരാ. താങ്കള്‍ക്ക് എന്തും ഇവിടെ പറയാം. താങ്കള്‍ക്കെന്നല്ല..ആര്‍ക്കും.

By: ബൂലോകം ഓണ്‍ലൈന്‍
നല്ല വാക്കുകള്‍ ചിത്രകാരാ. താങ്കള്‍ക്ക് എന്തു ഇവിടെ പറയാം. താങ്കള്‍ക്കെന്നല്ല..ആര്‍ക്കും.

By: chithrakaran
ചിത്രകാരനും പണം കൊടുത്ത് ചിലയിടങ്ങളില്‍ നല്ലവനും മനുഷ്യസ്നേഹമുള്ളവനുമാകാറുണ്ട്.

വേറെ രക്ഷയില്ലാത്തതുകൊണ്ട് ചെയ്തു പോകുന്നതാണ്. നമ്മുടെ ചുറ്റുപാടിലുള്ളവരെ സ്വന്തം കാഴ്ച്ചപ്പാട് പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള

സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ അവരുടെ ചിന്തക്കനുസരിച്ച് കൂടിയാടി,ചീത്തപ്പേര് ഒഴിവാക്കുന്നു അത്രമാത്രം.

ചിത്രകാരന്‍ ഒരു തെറ്റാണ് ചെയ്യുന്നതെന്ന കുറ്റബോധം ഉള്ളതുകൊണ്ടാണ് ഇതെഴുതുന്നത്. അല്ലാതെ പണം കൊണ്ട് മനുഷ്യസ്നേഹം പ്രകടിപ്പിക്കുന്ന ആരെയെങ്കിലും അപമാനിക്കാനല്ല.

പണം വെറുതെ ആര്‍ക്കു കൊടുത്താലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനത്തെ നശിപ്പിക്കുന്ന നിന്ദ്യമായ കുറ്റകൃത്യമാണെന്നാണ്

ചിത്രകാരന്റെ ചിന്തകള്‍. മനുഷ്യ സ്നേഹമല്ല,

പകരം ദ്രോഹമാണ് അദ്ധ്വാനിക്കാതെ ലഭിക്കുന്ന പണത്തിന്റെ പാര്‍ശ്വഫലം. നമ്മുടെ മനസ്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന അടിമബോധം കാരണമാണ് അത് നമുക്ക് അനുഭവവേദ്യമാകാത്തത്.

ഒരാളെ നമുക്ക് ആത്മഹത്യയില്‍ നിന്നും മനസ്സിനു കരുത്തുനല്‍കി രക്ഷിക്കാം.ഒരാളെ അപകടത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.ഒരാളെ രക്തം നല്‍കി രക്ഷിക്കാം.

നമ്മുടെ മരണശേഷം കണ്ണുകള്‍ അന്യനു ദാനം ചെയ്യാം. അതെല്ലാം മഹനീയമാണ്.

എന്നാല്‍, പണം നല്‍കി സ്വന്തം മക്കളെപ്പോലും സഹായിക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് ഉത്തമം.അതാണു വിവേകവും. അന്യന്റെ പണവും,ഔദാര്യവും ആഗ്രഹിക്കുന്നവര്‍ അധമരാണ്. ആത്മാഭിമാനമില്ലാത്ത അവര്‍ക്ക് സത്യത്തില്‍ ധാനം ചെയ്യേണ്ടത് ആത്മാഭിമാനം ഉണര്‍ത്തുന്ന നല്ലൊരു ചീത്തവിളിയായിരിക്കും.

അല്‍പ്പമെങ്കിലും ഉളിപ്പുണ്ടെങ്കില്‍ അയാളില്‍ ആത്മാഭിമാനം തളിര്‍ക്കും. ആത്മാഭിമാനം ഉണര്‍ന്നാല്‍ ഐ.എ.എസ്സല്ല, അമേരിക്കന്‍ പ്രസിഡന്റാകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കും. ആ ശക്തിയാണ് മൂന്നം ലോകരാജ്യങ്ങളിലെ ധനികരെങ്കിലും,ഭിക്ഷക്കാരുടെ മനസ്സുള്ള ജനങ്ങള്‍ക്ക് അറിയാത്തത്.

കണ്ണൂര്‍ ജില്ലയില്‍ ഒരു മനുഷ്യനുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ദരിദ്രനായ അയാള്‍ തന്റെ ഭാര്യ വീടിനടുത്തുള്ള ഒരു പരിചയക്കാരനായ ചായക്കടക്കാരനോട് ഒരു ബീഡി കടം ചോദിച്ചു. അച്ചി വീട്ടില്‍ അന്തസ്സില്ലാതെ ജീവിച്ച് തെണ്ടുന്ന അയാളെ ചായക്കടക്കാരന്‍ പുച്ഛത്തോടെയാണ് കൈകാര്യം ചെയ്തത്. ചായച്ചണ്ടിയും ക്ലാസ്സുകഴുകിയ വെള്ളവും എല്ലാം കൂടി അയാളുടെ മുഖത്തേക്ക് ഒഴിച്ചുകൊടുത്തു.

നാണക്കേട് സഹിക്കാഞ്ഞ്,പിന്നീട് അയാള്‍ ആ നാട്ടില്‍ നിന്നില്ല.കര്‍ണ്ണാടകത്തിലേക്ക് നാടുവിട്ടു. കടിനാദ്ധ്വാനത്തിലൂടെ ധനികനായ അയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മക്കളും പേരക്കുട്ടികളും ബിസിനസ്സ് നടത്തുന്നു.ഒരു അഞ്ഞൂറു കോടിയിലേറെ അയള്‍ക്ക് ഇപ്പോള്‍ സ്വത്തുണ്ട്. എം.ബി.എ.ക്കാരും,എഞ്ചിനീയര്‍മാരും,ഡോക്റ്റര്‍മാരും,അഡ്വക്കേറ്റുമരുമായ ജോലിക്കാരും എല്ലാമായി നാലാം ക്ലാസ്സുപോലുമില്ലാത്ത മനുഷ്യന്‍ !!!

ആരെങ്കിലും,ഇനി സഹായത്തിനു വരുംബോള്‍

മുഖത്ത് ചുടുവെള്ളം ഒഴിക്കണമെന്ന് പറയാനല്ല ഇതെഴുതിയത്. നാം അന്യന് ധാനം ചെയ്യേണ്ടത് പണമല്ല, ആത്മാഭിമാനമാണ് എന്ന് പറയാനാണ്. ആത്മാഭിമാനത്തിന്റേയും,ദുരഭിമാനത്തിന്റേയും വേര്‍തിരിവുകള്‍ പോലും നമുക്കറിയാത്തതിനാല്‍ നമ്മളെല്ലാം ആത്മാഭിമാനമുള്ളവരാണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. അവിടെയാണ് നമ്മുടെ താളപ്പിഴയും അടിമത്വത്തിന്റെ തറക്കല്ലും സ്ഥിതിചെയ്യുന്നത് ,… എത്ര ധനികരായാലും.

ഏതെങ്കിലും സ്ത്രൈണ ഹൃദയര്‍ക്ക് ഹൃദയം വൃണപ്പെട്ടെങ്കില്‍ ക്ഷമിക്കുക. സത്യത്തിന് ബദലില്ല.ഈ ബ്ലോഗിലെങ്കിലും ചിത്രകാരന്‍ സത്യം പറയട്ടെ !!!

By: Manoj മനോജ്
അപ്പുറത്തെ പത്രത്തില്‍ ഇട്ട കമന്റ് ഇവിടെയിടുന്നു

സ്വന്തം രോഗം പറയുവാന്‍ ഇഷ്ടപ്പെടാത്ത ഒരാളെ കൊണ്ട് നിര്‍ബന്ധിച്ച് തന്റെ രോഗ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ഇടിപ്പിക്കുക എന്ന നിചമായ പ്രവൃത്തി ചെയ്യിക്കുവാനാണ് നിങ്ങള്‍ തുനിഞ്ഞിരിക്കുന്നത്. ഇതൊരിക്കലും നല്ലതിനല്ല.

“ഉത്തരവാദിത്തപ്പെട്ടവരോട്” മാത്രം സത്യം പറഞ്ഞാല്‍ മതിയെന്ന് നിങ്ങള്‍ പറയുമ്പോള്‍ തന്നെ അടുത്ത വരികളില്‍ സ്കാന്‍ ചെയ്ത റിപ്പോര്‍ട്ടുകള്‍ കാണണമെന്ന വാശിയും!

ഇനി സ്കാന്‍ ചെയ്ത് ഇട്ടാല്‍ തന്നെ അത് ശരിക്കുമുള്ളതാണെന്ന് എന്താണ് ഉറപ്പ്?

അതില്‍ പറഞ്ഞിരിക്കുന്ന രജിഷ്ട്രേഷന്‍ നമ്പര്‍ അന്വേഷിച്ച് ആശുപത്രിയില്‍ ചെല്ലാം, അവര്‍ കണ്ട് പിടിച്ച് ശരിയായെന്നു വെയ്ക്കുക. നിങ്ങള്‍ അത് പ്രസിദ്ധപ്പെടുത്തിയാല്‍ അപ്പോള്‍ ആശുപത്രിക്കെതിരെ കേസ്സ് വരില്ലേ! ആര്‍.സി.സി. പോലെയുള്ള ആശുപത്രികളില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ പുറത്ത് കൊടുക്കരുതെന്ന് നിയമമുള്ളപ്പോള്‍ ബ്ലോഗിലെ ഏതോ ഒരു പത്രമെന്ന് കരുതുന്ന ബ്ലോഗിന്റെ ആളുകള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് അവര്‍ രോഗിയെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ഉണ്ടാകാവുന്ന നിയമ വശങ്ങള്‍? അല്ല ഇപ്പോള്‍ തന്നെ വേണമെങ്കില്‍ ആശുപത്രിക്കെതിരെ കേസ്സ് ഫയല്‍ ചെയ്യാമല്ലോ. നിങ്ങള്‍ ഒരു രോഗിയുടെ നമ്പര്‍ അന്വേഷിച്ചു എന്നും അങ്ങിനെ ഒരാള്‍ ഇല്ല എന്നും നിങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും നിങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്.

ഇന്വെസ്റ്റിഗേഷന്‍ ജേര്‍ണലിസം നല്ലത് തന്നെ പക്ഷേ പിടിക്കുവാന്‍ പോകുന്ന പുലിവാലുകള്‍ ഓര്‍ക്കണം. സിയാബിനെതിരെ കേസ്സ് വരുന്നത് പോലെ തന്നെ ആശുപത്രിക്കെതിരെയും കേസ്സ് വരില്ലേ?

ഈ സിയാബ് പ്രശ്നം എങ്ങിനെ പരിഹരിക്കപ്പെടും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

By: anonymous
ee comment publish cheythalum illenkilum onnu parayaathirikkan vayya. ee aaropanangale onnum siyab vena reethiyil nerittilla. pinne ithinu munpu net-il koodi thattippu nadathiyittillathavar mathram kallerinjaal mathiyalle !

By: പാവപ്പെട്ടവെന്‍
പറഞ്ഞത് ശരിയായിരിക്കാം പക്ഷേ  അയാള്‍ ഭൂലോകത്തോട് ഇതുവരെയും ക്ഷമ ചോദിച്ചില്ലല്ലോ തെറ്റ് ഏറ്റുപറഞ്ഞിട്ടുമില്ല

By: anonymous
‘പാപം’ ചുരുട്ടി തലയില്‍ക്കെട്ടി നിന്ന് കല്ലെറിയാം, പക്ഷെ ‘പാവ’ങ്ങളുടെ നേര്‍ക്കായിരിക്കണമെന്നു മാത്രം