Comments on: ഉത്തരം പറയേണ്ടത് സിയാബോ അതോ…

By: തിരൂര്കാരന്‍
എന്തിനു ഒരു മനുഷ്യനെ ഇത്ര പച്ചക്ക് തിന്നുന്നു. പാപം ചെയ്യാത്തവര്‍ കല്ലറിയട്ടെ ; വായില്‍ തോനുന്നത് കോതക്ക് പാട്ട് എന്നതുപോലെയാണ് പല ബ്ലോഗര്‍മാരും പോസ്ടിടുനത്. ജനങളെ സേവിക്കാന്‍ സ്വയം തെയ്യാറായി ഇറങ്ങണം, അപ്പോഴേ അതിന്‍റെ വേദന അറിയൂ. ഇവിടെ ലാപ്പ്‌ടോപ്‌ന്‍റെ മുന്നിലിരുന്നു ഹാ കഷ്ടം , വെറുതെ വിടരുത്, പോലീസില്‍ ഏല്പിക്കണം എന്നെല്ലാം കമന്റ്‌ ഇടാന്‍ എളുപ്പമാ.. മറ്റുപലര്‍ക്കും മറുപടി വേണം പോലും.. ട്രീറ്റ്‌മെന്റ് കഴിയ്ന്ന സമയത്താണ് നിങ്ങള്‍ ഈ കൊലവിളി നടത്തുനതെങ്ങില്‍ എപ്പോഴാണ് അയാള്ക് മറുപടി നല്കാന്‍ കഴിയുക. മേരിലില്ലി, അരുണ്‍ ,എന്നിവരെ എന്തിനു ക്രൂഷികുന്നു. ക്ഷമിക്കു.. സിയാബ്‌ തന്നെ നിങ്ങള്‍ക്ക് മറുപടി തരും എന്നാണ് എന്റെ പ്രതീക്ഷ.. ഞാന്‍ പല ജനസേവന സംഭ്രംങളിലും പങ്കാളി ആയിടുണ്ട്.. പലപ്പോഴും കപളിപ്പിക്കപെടിടുണ്ട്.. അതുകൊണ്ട് ഞാന്‍ ചെയ്യേണ്ട ജോലി ചെയ്യാതിരിക്കാന്‍ കഴിയുമോ. നമ്മെ പ്രധീക്ഷിച്ചു വലിയൊരു സമൂഹം ഇവിടെ ഉണ്ടെന്നു വിശ്യ്സിക്കുന്നവാനാണ്  ഞാന്‍. അതുകൊണ്ട് പറയുകയാണ്…ക്ഷമികുക്ക.. ക്ഷമയില്‍ മറുള്ളവരെ ജയിക്കുക.

By: Arun Chullikkal
രേഖകള് ഇന്നുതന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണു. ഇതിനിടയില് സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ HR മാനേജറുമായി (Mr. Vinay) സംസാരിച്ചു. ക്യാന്സര് ഉള്ള വിവരം അദ്ദേഹം ശരിവെച്ചു. സ്ഥാപനത്തിന്റെ എം.ഡി. അടക്കമുള്ളവര്ക്ക് ഈ വിവരം അറിവുള്ളതാണു. സിയാബിന്റെ എജ്യുക്കേഷണല് സര്ട്ടിഫികറ്റുകളില് അയാളുടെ പേര് Siyab എന്നാണു. വോട്ടേഴ്സ് കാര്ഡില് Shihab എന്നും. ഇതു കൊണ്ടാവാം ബാങ്ക് അക്കൌണ്ടില് ആ പേര് വന്നത് എന്നു കരുതുന്നു. സിയാബ് 2008 മെയ് മുതല് കീമോ ചെയ്യുന്നു. മേരിലില്ലി ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നതിനാല് വിശദമായ പോസ്റ്റ് അവരുടെ ബ്ലോഗില് ഇടുന്നതാണു. മി. വിനയ് അദ്ദേഹത്തിന്റെ Contact number തന്നിട്ടുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാന് താല്പര്യമുള്ളവര്ക്ക് നേരിട്ടൊ ഫോണിലോ സംസാരിക്കാം

എന്റെ ബ്ലോഗില്‍ എന്റെ മൊബൈല്‍ നമ്പറും ഇട്ടിട്ടുണ്ട്.

By: സുനില്‍
ഒരുത്തനോട് ഇന്റര്‍വ്യ്യൂ ചോദിക്കുന്നു. അവന്‍ തയാറാവുന്നില്ല. എന്നാല്‍പ്പിന്നെ അവനൊരു പണി കൊടുത്താലോ എന്ന് ചിന്തിക്കുന്നു. പിന്നെ മുന്‍ വിധികളോടെ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവാനൊരു സാധുവാണെന്ന് മനസ്സിലാവുകയും അവന്റെ മേക്കിട്ടു കയറിയാല്‍ ആരും ചോ‍ദിക്കുകയില്ലെന്നും അനുമാനീക്കുന്നു. പിന്നെ ബ്ലോഗിന്റെ പ്രചാരം കൂട്ടാന്‍ വേണ്ടി എന്തു തന്ത്രവും മെനയുന്നു. കുറെ വിവരമില്ലാത്തവന്മാ‍ര്‍ അവീടെ ചെന്നു കമന്റുന്നു. ക്കാരണം അവന്മാര്‍ക്കെല്ലാമ്ം ഇ മെയില്‍ ഫോര്‍വേര്‍ഡ് ആയി ഈ വാര്‍ത്ത അയച്ചുകൊടുത്തിരുന്നുവല്ലോ. ഇപ്പോള്‍ പത്രാധിപ സമിതി,കാശു കൊടുത്ത കെളവി തുടങ്ങിയവരുടെആസനങ്ങളില്‍ മുട്ട വേവുന്നു.

By: അരുണ്‍ ചുള്ളിക്കല്‍
പ്രിയപ്പെട്ട ഡോക്ടര്‍,

അങ്ങയുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. ഞാന്‍ ഒരു യു.എ.ഇ യിലെ പ്രമുഖ ഹെല്‍ത്ത് സെര്‍വീസ് പ്രൊവൈഡറില്‍ ആണു ജോലി ചെയ്യുന്നത്. രേഖകള്‍ ലഭിച്ചാല്‍ അതു പരിശോധിക്കുന്ന എന്റെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ ആണു. അത്യാവശ്യമെന്നു തോന്നിയാല്‍ അഡ്വാന്‍സ്ഡ് ആയ ഡോക്ടര്‍മാരെ കൊണ്ടുതന്നെ പരിശോധിപ്പിക്കും. സംശയങ്ങള്‍ അതിശക്തമായി നിലനില്‍ക്കുന്നത് കൊണ്ട് ഒരു നിരുത്തവാദപരമായ നടപടി എന്റെ വശത്തുനിന്നും ഉണ്ടാകില്ല. എന്റെ വിശ്വാസ്യതയെന്നതുകൂടി ഇതിലുള്ളതിനാല്‍ ഒരിക്കലും അന്ധമായ ഒരു രീതിയില്‍ ഞാനിതിനെ സമീപിക്കുന്നില്ല. സുതാര്യമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങാനും ആരോപണത്തിന്റെ മറൂവശം കാണാനുള്ള ശ്രമവുമാണു ഇതു വരെ എത്തിച്ചത്. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ എല്ലാം നേരായ വഴിയില്‍ വന്നു നില്‍ക്കും എന്ന ശുഭപ്രതീകഷയും ഉണ്ട്. അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ത്ത് രേഖകള്‍ പരിശോധിക്കുന്നതാണു.

By: ഡോ:രാജേഷ്
അരുണ്‍ ചുള്ളിക്കല്‍ …

വളരെ വലിയൊരു ദൌത്യമാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്.

താങ്കള്‍ക്ക് സിയാബ് തരുന്ന രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. തിരുത്തുകള്‍ ഉണ്ടോ എന്നും റബ്ബറുപയോഗ്ഗിച്ച് മായ്ച്ചിട്ടുണ്ടോ എന്നും വെളിച്ചത്തിനെതിരേ പിടിച്ച് നോക്കണം.  ഡോക്‍ടറുടെയും ആശുപത്രിയുടേയും പേര് പ്രവാസി ബ്ലോഗറോട് പറഞ്ഞതില്‍ നിന്നും മാറ്റമുണ്ടായാല്‍ അദ്ദേഹത്തോട് എന്തിന് അക്കാര്യത്തില്‍ നുണ പറഞ്ഞെന്ന് സമാധാനം പറയേണ്ടി വരും. 47,000 രൂപ കൊടുത്ത ഉമ്മയുടെ സ്ഥാനത്ത് സിയാബ് തന്നെ കാണുന്ന ആ സ്ത്രീയോട് സിയാബ് എന്തിന് ആശുപത്രിയുടേയും ഡോക്‍ടറുടേയും കാര്യത്തില്‍ കള്ളം പറഞ്ഞു എന്നുള്ളതിന് സമാധാനം പറയേണ്ടി വരും. അത് അരുണിന് തന്നെ നേരിട്ട് സിയാബിനോട് ചോദിക്കാവുന്നതാണ്.

കീമോ സ്ഥിരമായി ചെയ്യുന്ന ഒരാള്‍ , അതും തേര്‍ഡ് സ്റ്റേജിലേക്ക് രോഗം വ്യാപിച്ചിരിക്കുന്ന ഒരാള്‍ക്ക് എന്തായാലും ‘കീമോ ചാര്‍ട്ട് ‘ എന്ന ഒന്ന്  ഉണ്ടായിരിക്കും.  അത് കാണണമെന്ന് പറയണം. ബയോപ്സി ചെയ്തിരിക്കുന്നത് മോണയിലെ സെല്ലുകളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പ് വരുത്തണം. മറ്റേതെങ്കിലും ശരീരഭാഗത്തിന്റെ ബയോപ്സി ആണെങ്കിലും പ്രവാസി ബ്ലോഗറോട് പറഞ്ഞത് കള്ളമാണെന്ന് വരും.

സിയാബിന്റെ പേരും അഡ്രസ്സും രേഖകളില്‍  എന്താണെന്ന്‍ കൃത്യമായി നോക്കി മനസ്സിലാക്കണം. ബ്ലോഗില്‍ മുഴുവനും സിയാബ് എന്നാണ്. ബാങ്ക് അഡ്രസ്സില്‍ ഷിഹാബ് എന്നാണെന്ന് പ്രവാസി ബ്ലോഗര്‍ പറയുന്നുണ്ട് . രേഖകളിലും ഷിഹാബ് എന്നാണോ പേര് എന്ന് നോക്കണം. അങ്ങനാണെങ്കില്‍ എന്തുകൊണ്ട് സിയാബ് എന്ന് ബ്ലോഗില്‍ പറയുന്നു എന്ന് അദ്ദേഹത്തോട് ചോദിക്കണം.

സിയാബ് , ഷിഹാബ് എന്നീ പേരുകള്‍ ഉപയോഗിച്ചതും എന്തിനാണെന്ന് ചോദിക്കണം. പത്താം ക്ലാസ്സിലോ , ഡിഗ്രി സര്‍ട്ടിഫിക്കറ്റിലോ ഉള്ള പേര് എന്താണെന്ന് സ്പെല്ലിങ്ങ് അടക്കം എന്താണെന്ന് ചോദിച്ചോ കണ്ടോ മനസ്സിലാക്കണം.

മൊത്തത്തില്‍ അരുണിന്റെ കൈയ്യിലാണ് എല്ലാവരും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. അരുണിന് പിഴവ് പറ്റുകയും സിയാബ് ചെയ്തത് തട്ടിപ്പ് തന്നെയാണെന്ന് വീണ്ടും തെളിവുകള്‍ നിരത്തി ആരെങ്കിലും വന്നാല്‍ ഈ പാപത്തില്‍ അരുണിനും പങ്കുണ്ടെന്ന് വരും.

അതുകൊണ്ട് സൂക്ഷിച്ചും കണ്ടും എല്ലാം ചെയ്യുക. സിയാബ് ഒരു ബോണ്‍ ക്രിമിനല്‍ ഒന്നും അല്ല. പക്ഷെ അദ്ദേഹത്തിന്റെ ഒരു മാനസ്സികാവസ്ഥയാണ് അദ്ദേഹത്തെക്കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്ന് വരാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അദ്ദേഹം കള്ളം പറയുന്നതാണെന്ന് അദ്ദേഹത്തെ കണ്ടാല്‍ തോന്നില്ല. വളരെ സൌമ്യമായ പെരുമാറ്റവും, അതിവിനയവുമൊക്കെ നടിക്കുന്നതായിരിക്കില്ല എന്ന് മാത്രവുമല്ല അത് വളരെ സ്വാഭാവികമായ സ്വഭാവവും ആയിരിക്കും. എന്നിരുന്നാലും ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലുള്ള ഒരു മാനസ്സികാവസ്ഥയായിരിക്കാം അദ്ദേഹത്തെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. അതുകൊണ്ട് കള്ളം പറയുന്നതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നോ മറ്റോ മനസ്സിലാക്കാന്‍ പറ്റില്ല.

ഞാന്‍ ഒരു ഡോക്‍ടറാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം സിയാബ് ഒരു ബോണ്‍ ഫ്രോഡൊന്നും അല്ല. പക്ഷെ അയാള്‍ പറയുന്നത് സത്യവിരുദ്ധവും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളുമാണ്. അത് അദ്ദേഹത്തിന്റെ ബ്ലോഗ് ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ പിടികിട്ടും.

ചെറുപ്പം മുതല്‍ ഐ.എ.എസ്സുകാരന്‍ എന്ന കളിയാക്കല്‍ കേട്ട് വളര്‍ന്നുവന്നതുകൊണ്ട് സിവില്‍ സര്‍വ്വീസില്‍ കടക്കണം എന്ന അതിയായ ഒരു ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു എങ്കിലും ആ ആഗ്രഹം നടക്കാത്തതുകൊണ്ട് ജനമദ്ധ്യത്തില്‍ അവഹേളിതനാവാതിരിക്കാന്‍ പത്രമാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സഹായത്തോടെ താന്‍ സിവില്‍ സര്‍വ്വീസ് കടന്ന് ഒരാളാണെന്ന് നാട്ടുകാരേയും അതേ പോലെ സ്വയവും ധരിച്ച് നടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാം.

ഈവക കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ പറയുന്നത്  അരുണ്‍ ചുള്ളിക്കലിന്റെ ഉത്തരവാദിത്ത്വം വളരെ കൂടുതലാണെന്ന്.

ഓരോ കാര്യങ്ങളും വളരെ ശ്രദ്ദിച്ച് ചെയ്യുക. സിയാബിന്റെ അഭ്യുദയകാംക്ഷി എന്നതിനേക്കാള്‍ സിയാബിനെ സംശയിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. എവിടെയൊക്കെ സിയാബ് ഒഴിഞ്ഞ് മാറുന്നുണ്ടെന്ന് ശ്രദ്ധിക്കുക. ബയാസ്‌ഡ് ആയി നിന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുക. ഞാനീ പറയുന്നത് അരുണിനോടുള്ള താല്‍പ്പര്യം കൊണ്ടുകൂടെയാണെന്ന് കരുതിക്കോളൂ…

ഇനി എല്ലാം അരുണിന്റെ കൈയ്യിലാണുള്ളത്. സിയാബിന് ക്യാന്‍സര്‍ അല്ലാതെ മറ്റേതെങ്കിലും രോഗം ഉണ്ടെന്ന് അരുണിന് മനസ്സിലാക്കാനായാല്‍ അത് വളരെ ഗുരുതരമായ രോഗമാകാനാണ് സാദ്ധ്യത. അങ്ങനാണെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചുവന്ന ഒരാളെ ആ ദുര്‍ഗ്ഗതിയില്‍ നിന്നും രക്ഷിക്കേണ്ടതിലേക്കായി സത്യാവസ്ഥ മനസ്സിലാക്കിയേ പറ്റൂ

അക്കാര്യത്തിന്റെ ഉത്തരവാദിത്ത്വം ഇപ്പോള്‍ അരുണിന്റെ കൈകളില്‍ മാത്രമാണ്. ഞാനൊരിക്കല്‍ കൂടെ പറയുന്നു. ശ്രദ്ധിക്കുക. വളരെയധികം ശ്രദ്ധിക്കുക.

By: Manoj മനോജ്
അനില്‍,

ഇതെല്ലാം വായിച്ചപ്പോള്‍ എനിക്കും തോന്നിയത് ഇത് തന്നെയാണ്…..

ഇയാളുടെ സ്വകാര്യതയെ വലിച്ച് കീറുമ്പോഴും ഇതിന് പുറകിലുള്ള പലരും അണോണികളാണ്!!!!!!

അരുണിന് എന്റെ പിന്തുണ.

By: സന്തോഷ്
ഒന്നുമില്ലെങ്കിലും ഇതുവരെയെത്തിയ ആ മനസിനെ ഒന്ന് നമിച്ചൂടേ ?

By: എട്ടരക്കണ്ടി
കാപ്പിലാന്‍.

പണ്ട് എന്തിനു ഏതിനും റിബലു കളിച്ച ചിത്രകാരന്റെ മറ്റൊരവതാരം.

കോപ്പിലാന്‍

By: MANI
ബൂലോക പുലിക്കു ഒരിക്കല്‍ കൂടി ആശംസകള്‍ .

താഴെയുള്ള വീഡിയോ കണ്ടു നോക്കുക .

http://www.youtube.com/watch?v=m8aWvXeOQJs

http://www.youtube.com/watch?v=KAHItlETL3I

ഇതില്‍ ഒരു വീഡിയോവില്‍ പറയുന്നത് സിയാബിന് 10 ആം കളാസില്‍ 72% മാര്‍ക്ക് കിട്ടി എന്നാണ്. മറ്റേതില്‍ 537 മാര്‍ക്കും. ഏതാവാം ശരി?

By: ajayannamboothiri
മേരി ലില്ലിയെ എനിക്ക് അറിയാം. കോഴിക്കോട് വെച്ചു തന്നെ അറിയാം. രണ്ടാം മാറാട്‌ പ്രശ്നം വന്നപ്പോള്‍ എല്ലാവരും ആട്ടിയോടിച്ച മുസ്‌ലിം സ്ത്രീകള്‍ താമസിക്കുന്ന കപ്പക്കല്‍ അഭയാര്‍ഥി ക്യാമ്പിലും മാറാടും പോയി അവരുടെ ജീവിതം പകര്‍ത്തിയെഴുതിയ ആളാണ്‌ മേരി ലില്ലി. അന്ന് അതു മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസീധീകരിചത്തിനു ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ ആ സ്ത്രീകളുടെ ജീവിതത്തിനു പിറകെ പോയത്‌.

അതുകൊണ്ടു തന്നെ സിയാബിനെ പോലെ മണ്ണും കല്ലും ചാണകവും ചുമന്ന ഒരു ചെറുപ്പകാരനെ അവര്‍ പിന്തുനയ്ക്കുന്നുവെങ്കില്‍ അതില്‍ മാനുഷികമായ എന്തെങ്കിലും ഉണ്ടായിരിക്കും. അയാള്‍ക്ക്‌ ഐ എ എസ് ഉണ്ടായിരിക്കട്ടെ, ഇല്ലായിരിക്കട്ടെ, കാന്‍സര്‍ ഉണ്ടായിരിക്കട്ടെ, ഇല്ലായിരിക്കട്ടെ. ആര്‍ക്കെന്തു ചേതം? പണം കൊടുത്തവര്‍ മുന്നോട്ടു വരട്ടെ. സിയാബ്‌ കാശ് തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞതോടെ ആ അദ്ധ്യായം അവിടെ തീര്‍ന്നു.

മേരി ലില്ലി, അരുണ്‍ ചുള്ളിക്കല്‍, കാപ്പിലാന്‍, ഹാന്‍ ലല്ലത്, മുന്നോട്ടു പോവുക. ഞങ്ങള്‍ ഉണ്ട് കൂടെ. സിയാബ്‌ കള്ളം പറഞ്ഞാലും ഇല്ലെങ്കിലും അത്തരം അവസ്ഥകള്‍ താണ്ടി വന്ന ആ ചെറുപ്പക്കാരനെ ക്രൂശിക്കാന്‍ നമുക്ക്‌ അവകാശമില്ല.