ലോഹിതദാസിന് ആദരാജ്ഞലികള്‍
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു….
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 11.25നു മരണത്തിനു കീഴടങ്ങി…..അന്‍പത്തിനാലുകാരനായ അദ്ദേഹം ആലുവക്കടുത്ത് ദേശത്തായിരുന്നു താമസം…..
കലാമൂല്യവും ജനപ്രിയതയും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍….
ചെറുകഥകളും ലഘുനാടകങ്ങളും എഴുതിക്കൊണ്ട് സാഹിത്യ സപര്യ ആരംഭിച്ചു….
ആദ്യ നാടകം- സിന്ധു ശാന്തമായൊഴുകുന്നു…
ചാണക്യന്റെ ഒരു നല്ല പോസ്റ്റ്.
ഇവിടെ വായിക്കുക.
താനഴുതിയ തിരക്കഥകള്‍ പോലെ ഒരു ചരമക്കുറിപ്പു പോലും മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാന്‍ ആരെയും അനുവദിക്കാതെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെ [...]


