Gandhi star Ben Kingsley will travel back in time to delve deeper into Indian history — he’s set to portray the emperor who built the Taj Mahal. The Oscar-winning actor has signed to play Shah Jahan in Taj, opposite Bollywood beauty Aishwarya Rai Bachchan as his wife Mumtaz Mahal.
The emperor ordered the construction of the [...]
November 28, 2009 | Posted in
സിനിമ |
Read More »
എന്തിനു ബ്ലോഗുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്കൊന്നു കണ്ടെത്തി നോക്കാം.
“ഞാനൊരു രസത്തിനാ ബ്ലോഗുന്നെ..” “വേറെ പണി വല്ലതും വേണ്ടേ..!” “അവന്‍ ബ്ലോഗുന്നു..അതിനാല്‍ ഞാനും ബ്ലോഗുന്നു…” നിങ്ങളുടെ കാരണങ്ങള്‍ എന്തുമാകട്ടെ…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കയച്ചു തരിക. അഭിപ്രായങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കും. നിങ്ങളുടെ പേരു പസിദ്ധീകരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അങ്ങിനെയും ആവാം. അഭിപ്രായങ്ങള്‍ അറിയിക്കുമ്പോള്‍ എത്ര വേണമെങ്കിലും എഴുതിക്കോളൂ.
അഭിപ്രായങ്ങള്‍ ഞങ്ങളുടെ വിലാസത്തില്‍ അയച്ചു തരുവിന്‍.
boolokamonline@gmail.com
boolokamonlinemail@gmail.com
November 26, 2009 | Posted in
വാര്‍ത്ത |
Read More »
ഞാന്‍ ബ്ളോഗെഴുത്തു നിറുത്തി, ബ്ളോഗെഴുത്തു നിറുത്തി…. പലരും പറഞ്ഞു കൊതിപ്പിക്കുന്നു. ജനം വായിച്ചു പഠിക്കുന്നു. പക്ഷേ നോ ഫലം. ഇങ്ങിനെയൊക്കെ കേള്‍ക്കുന്നതല്ലാതെ ആരെങ്കിലും ഇതു നിറുത്തി രംഗംവിട്ടതായി കാണുന്നതുമില്ല.ആരൊക്കെയാണ് ഇങ്ങിനെ നേരത്തേ ബ്ളോഗെഴുത്തു നിറുത്തിയതെന്ന ഒരു ലിസ്റ്റുണ്ടാക്കാനുള്ള ശ്രമമാണിത്. ദയവു ചെയ്ത് സഹകരിക്കുക. അല്ലെങ്കില്‍ ഞാനും ഈ എഴുത്ത് നിറുത്തേണ്ടി വരും!
ബെര്‍ളി
എന്റെ ഓര്‍മ്മയില്‍ ആദ്യമായി കടന്നുവരുന്നത് ബെര്‍ളിയാണ്. അനേകായിരം മെയിലുകള്‍ എഴുത്തു നിറുത്തരുതേയെന്നും പറഞ്ഞ് ബെര്‍ളിക്കു ചെന്നതായാണ് കേള്‍വി. അതൊന്നും ആരും കണ്ടിട്ടില്ല. എന്നാല്‍ എഴുത്തു നിറുത്തെടാ [...]
November 26, 2009 | Posted in
നര്‍മ്മം |
Read More »
സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും കണ്ടെന്നു വരാം.നമ്മുടെ നാട്ടില്‍ ജാതി, മതം, രാഷ്ട്രീയം, ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ പലരേയു നാം വേര്‍തിക്കുന്നു. അവരോട് അടുക്കുന്നതിനേപ്പറ്റി ചിന്തിക്കാന്‍പോലും മടിക്കുന്നു. ഇന്നത്തെ പുരോഗമന കാലഘട്ടത്തില്‍ ചില [...]
November 24, 2009 | Posted in
ആരോഗ്യം |
Read More »
ഫോര്‍വേഡ് അടിക്കുന്നത് പിള്ളേര് കളിയല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേര്‍ പിടിയിലായി. ‘കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കൊള്ളു’മെന്ന് പറയുന്നതിന്റെ ഒരു ഏകദേശ അര്‍ത്ഥം ഇപ്പോഴാണ് പിടി കിട്ടിയത്. പിടിയിലായ രണ്ടു പേരും സാധാരണ ഫോര്‍വേഡ് കളിക്കാരല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. ഒരാള്‍ സീ എ വിദ്യാര്‍ഥി, മറ്റൊരാള്‍ ഗള്‍ഫില്‍ വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍ (അങ്ങനെയും ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടോ? [...]
November 24, 2009 | Posted in
വാര്‍ത്ത |
Read More »
അസൂയ മൂത്ത് എഴുതുന്ന ഒരു പോസ്റ്റാണിത്. എന്റെ സുഹൃത്തും ആജന്മ ശത്രുവായ ബെര്‍ളി തോമസ് ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. ഇതിലെന്ത് അസൂയപ്പെടാന്‍ എന്ന് ചോദിക്കും?. ഉണ്ട്. ബ്ലോഗിലെ തന്റെ സൃഷ്ടികളാണ് ബെര്‍ളി പുസ്തകമാക്കിയിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നതോ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും!!. ഞാനടക്കമുള്ള ബ്ലോഗിലെ പന്തീരായിരം മലയാളി ബ്ലോഗ്ഗര്‍മാരില്‍ (പന്തീരായിരം എന്നത് ഒരു കൃത്യമായ കണക്കല്ല. ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ നില്‍ക്കാന്‍ സാധ്യതയുണ്ട് !!) ഒരുമാതിരിപ്പെട്ട ആര്‍ക്കും ഇതില്‍ അസൂയ ഉണ്ടാവുക സ്വാഭാവികം. കാരണം അവതാരിക [...]
November 22, 2009 | Posted in
വാര്‍ത്ത |
Read More »
ഞാന്‍ കൂറുമാറി മുരളിയുടെ കൂടെ കൂടാന്‍ പോവുകയാണ്. ഒരാളെയിട്ട് കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ട്. സംഗതി കരുണാകരന്റെ മകനായിപ്പോയി, നാവില്‍ അല്പം ഗുളികന്റെ കളിയുണ്ട്, വേണ്ടാത്തത് വേണ്ട സമയത്ത് പറയും, വേണ്ടത് വേണ്ടാത്ത സമയത്ത് ചെയ്യും, ഇരിക്കുന്ന കൊമ്പല്ല മരം തന്നെ മുറിക്കും, കാലു പിടിക്കുന്നവന്റെ തോളില്‍ കയറും, തോളില്‍ കയറുന്നവന്റെ കാലു പിടിക്കും … ഇതെക്കെയാണെങ്കിലും ഒരു മനുഷ്യനെയിട്ട് ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടു സഹിക്കാന്‍ കഴിയുന്നില്ല. കെപീസീസി പ്രസിഡണ്ടായിരുന്ന ആള്‍ക്ക് [...]
November 21, 2009 | Posted in
വാര്‍ത്ത |
Read More »
ഒടുവില്‍ അതും സംഭവിച്ചു, അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ക്കും വഴിത്തിരുവുകള്‍ക്കും ഇടയില്‍ നായകനെ അടിച്ചു ചമ്മന്തിയാക്കി വില്ലന്‍ കഥയുടെ നിയന്ത്രണം ഏറ്റെടുത്തു !!. ഇനി അറിയാനുള്ളത് ഐ സീ യൂവില്‍ കിടക്കുന്ന നായകന്‍ എഴുന്നേറ്റു വരുമോ എന്ന് മാത്രമാണ്. കണ്ടു പഴകിയ രീതി അനുസരിച്ച് ക്ലൈമാക്സില്‍ നായകന്‍ തിരിച്ചു വരും, തീപ്പൊരി ചിതറുന്ന സംഘട്ടനം നടക്കും, വില്ലന്റെ എല്ലും പല്ലും നടു റോട്ടില്‍ പുല്ലു പോലെ കിടക്കും. എന്നാല്‍ മറ്റൊരു സാധ്യതയും ഇല്ലാതില്ല, അതായത് ദുരന്ത [...]
November 18, 2009 | Posted in
പ്രതികരണം |
Read More »
“ഇന്ത്യാവിഷന്‍, റജീന സംഭവത്തോടെ ശരാശരി മുസ്‌ലിമിന് ഹറാമായി, കുഞ്ഞാലിക്കുട്ടിയോട് ചെയ്ത കടുംകൈ മാത്രമായിരുന്നില്ല ആ തത്സമയ പ്രക്ഷേപണം. എട്ടും പൊട്ടും തിരിയാത്ത നിരക്ഷര ന്യൂനപക്ഷ വനിത, ഒരു പ്രത്യേക സാഹചര്യത്തില്‍ ‘വെളിപ്പെടുത്താന്‍’ ആഗ്രഹിച്ചാലും അത് വിശ്വമാകെ കൊട്ടിഘോഷിക്കാന്‍ മാത്രം എന്താണതിലുണ്ടായിരുന്നത് നവ മലയാള തലമുറയ്ക്ക് ഗുണപാഠം നല്‍കാന്‍ ?. അശ്ലീലമായിരുന്നു, ഇന്ത്യാവിഷന്‍ സാങ്കേതിക മികവോടെ മറ്റു ചാനലുകളെ തോല്‍പ്പിച്ച് നടത്തിയ ആ റിയാലിറ്റി ഷോ. ‘നിര്‍ത്തൂ, നികേഷ് പേക്കൂത്ത്’ എന്ന് ഡോ: എം കെ മുനീര്‍ വിളിച്ചു [...]
November 16, 2009 | Posted in
വാര്‍ത്ത |
Read More »
As Hollywood dramatizes another disaster movie blockbuster with ‘2012’, many Catholics believe that the world is about to experience the real events of the fulfillment of the apocalyptic prophesies. The Catholic perspective of the end-times prophesies is discussed in a new book by Catholic theologian, Dr. Kelly Bowring.
According to his book, “The Secrets, Chastisement, and [...]
November 15, 2009 | Posted in
വാര്‍ത്ത |
Read More »