BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Archive for: January, 2010

എന്റെ ഡിഗ്രീ…

എന്റെ ഡിഗ്രീ…

രാത്രി മുഴുവന്‍ കിടന്നുറങ്ങിയതിന്റെ ക്ഷീണം മാറ്റാന്‍ രാവിലെ എഴുനേറ്റ് പഴങ്കഞ്ഞി കുടി കഴിഞ്ഞു ഉറങ്ങാന്‍ കിടന്ന എന്നോട് വീട്ടിലെ ലാന്‍ട് ലൈന്‍ ഫോണിലേയ്ക്ക് വിളിച്ചെന്റെ ഉത്തമസുഹൃത്ത് പിച്ചക്കാരന്റെ സ്വഭാവമുള്ള പ്രഭു ഒരു വൃത്തികേട് പറഞ്ഞു..
“ടേയ്,നീ പ്രീടിഗ്രി പാസായി കേട്ടാ..സെക്കന്ട് ക്ലാസുണ്ടെടേയ്…ഞാനും പാസായി”….
അവന്‍ പറഞ്ഞത് രണ്ടും വിശ്വാസയോഗ്യമല്ല…
എനിക്ക് സെക്കണ്ട് ക്ലാസ്..നോ ചാന്‍സ്‌…കേരള യൂനിവേര്‍സിറ്റി ഇത്ര അധപതിച്ചോ..
അവന്‍ പാസായി…ഒരു വഴിയുമില്ല…എന്റെ നോക്കിയാ അവന്‍ 2 പരീക്ഷ എഴുതിയെ..ഇനി പാമ്പ് ആയി എന്നാണോ?.
“നീ ഒന്നൂടെ നോക്കടെ,പാസായവരുടെ ലിസ്റ്റ് നോക്കാതെ ഫെയില്‍ ആയവരുടെ [...]

നിശാഗന്ധി

നിശാഗന്ധി

നീയെന്താടാ മെയില്‍ അയക്കാത്തത്?
സ്നേഹപൂര്‍വ്വം
യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍
സംഗീത‍.
നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഹരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.
സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര പടച്ചുവിടാറുള്ള ഇവള്‍ക്കിതെന്തു പറ്റി?
പെട്ടെന്നു തന്നെ മറുപടി എഴുതി…..
എടീ സംഗീ…. നീ എവിടുന്നാ ഇപ്പോള്‍ കായംകുളത്തുനിന്നോ അതൊ?
യുവര്‍ ബ്രദര്‍
ഹരി.
കൂടുതല്‍ ഒന്നും എഴുതണ്ട…. അവള്‍ക്ക് തിരിച്ച് അതെ നാണയത്തില്‍ മറുപടി കൊടുക്കാം…. അവളും പഠിക്കട്ടെ…..
പരിചയപെട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ ആയിട്ടും, ആണൊരുത്തന്‍ തുണയായി വന്നിട്ടും ഈ പെണ്ണിനു മാറ്റമില്ലല്ലോ ദൈവമെ?
ഹരിയുടെ മുഖത്ത് [...]

ഉപ്പന്

ഉപ്പന്

രണ്ടു ആഴ്‌ച മുന്നെ രാവിലെ എണീറ്റപ്പൊ ഉപ്പന്‍ കരയുന്നതു കേട്ടു. ചെറുതായി ഭയന്നു.ഈശ്വരാ..എന്റെതാണൊ ഊഴം ? അല്ല..10 മണിയോടെയാണറിഞത് അപ്പുറത്തെ രാധാക്രിഷ്ണന്‍ മരിച്ചൂന്ന്.പാവം ആയകാലത്തു അദ്ധ്വാനിച്ചു കുട്ടികളെ വളര്‍ത്തി,അതും ഗള്‍ഫിലെ പൊടിക്കാറ്റിലും എരിവെയിലത്തും കിടന്നു കഷ്ടപ്പെട്ട്. പക്ഷെ അവര്‍ക്ക് കിട്ടാനുള്ളതു കിട്ടുകയും പുള്ളി വയസ്സായി അസുഖം വന്നു കിടപ്പിലാകുകയും ചെയ്തതോടെ ആര്‍ക്കും അയാളെ വേണ്ടാതായി. ഹും..അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാ.കുടുംബത്തിന്റെ സ്നേഹവും ഇണക്കവും പിണക്കവുമൊക്കെ ആസ്വദിച്ചു തുടങ്ങുന്നതിനു മുന്നെ ഭാര്യയും ഒരേ ഒരു മോളും ആക്സിഡന്റില്‍ പെട്ടു മരിച്ചു.പിന്നെ [...]

തിരുമന്റെ ആത്മഹത്യകള്‍

തിരുമന്റെ ആത്മഹത്യകള്‍

ഈ കഥ നടക്കുന്നത് അങു കേരളത്തിലാണോ…അല്ല..അപ്പൊ ഇന്‍ഡ്യയിലാണൊ…അല്ല. ഈ കഥ നടക്കുന്നത് കരിയം എന്ന കൊച്ചു രാജ്യത്ത്. ഒരമ്പലവും അതിനെച്ചുറ്റിപറ്റി കുറെ നിഷ്‌കളങ്കരായ ആള്‍ക്കാരും ചുമ്മാ തിക്കിത്തിരക്കി ജീവിച്ചിരുന്ന ഒരു കൊച്ചു രാജ്യം .അതെ, അവര്‍ നിഷ്‌കളങ്കരായിരുന്നു. രാത്രി ഏതെങ്കിലും പറമ്പില്‍ തേങ്ങ വീണല്‍ ‘ഓണര്‍ഷിപ് ഓഫ് തേങ്ങ ഈസ് ഈക്വല്‍ റ്റു ഡിസ്‌റ്റന്‍സ് റ്റു തേങ്ങ / ടൈം റ്റു റീച്ച് തേങ്ങ’ എന്ന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി പാതിരാത്രി തുണിയുടുക്കാതെയും ടോര്‍ച്ചെടുക്കാതെയും ഓടുകയും തേങ്ങ അപ്പുറത്തെ [...]

ജോ ഇന്നു വിവാഹിതനാവുന്നു.

ജോ ഇന്നു വിവാഹിതനാവുന്നു.

 
 
 
 
 
 
 
 
 
സുപ്രസിദ്ധ ബ്ലോഗറും, ഗായകനും, പോഡ്കാസ്റ്ററുമായ ജോ എന്ന ജോസഫ് തോമസ്സ് ഇന്നു വിവാഹിതനാവുന്നു. കുരിയാച്ചിറ സെന്റ് തോമസ്സ് പള്ളീയില്‍ വച്ച് ഉച്ചക്ക് 12:15 ന് ആണ് വിവാഹം. സോണി ആണ് വധു.
അനുഗ്രഹീതമായ ശബ്ദമാധുര്യത്തിനുടമയായ ജോ 2005ല്‍ ബ്ലോഗ്സ്പോട്ടില്‍ ബ്ലോഗിംഗ് തുടങ്ങി. മലയാള ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ആലപിക്കുവാന്‍ അദ്ദേഹത്തോട്  ആവശ്യപ്പെടുന്നത് വളരെ സാധാരണമായ കാര്യമാണ്. അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്ന മഞ്ഞുപോലെ ഒരു സ്വപ്നം എന്ന ടെലിഫിലിമില്‍ അദ്ദേഹം തന്നെ ഒരു ഗാനം ഈണം നല്‍കി ആലപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പോഡ്കാസറ്റിംഗും വളരെ പ്രസിദ്ധമാണ്. ബ്ലോഗ്സ്വരയുടെ സജീവ പ്രവര്‍ത്തകനുമാണ് ജോ.
ജോയ്ക്കും [...]

വിചാരണ

വിചാരണ

“അങ്ങനെയെങ്കില്‍ ഈ തേര്‍ നമുക്ക് സ്വന്തം..!”
ദൈവം വിജയിയുടെ ചിരിയോടെ പറഞ്ഞുകൊണ്ട്‌ തേര്‍ വെട്ടിയെറിഞ്ഞ് തന്റെ മന്ത്രിയെ ഒരു കളം കയറ്റിവെച്ചു. വിദൂഷകന്റെ മുഖത്ത് മ്ലാനത പടര്‍ന്നു.”ഇനി എന്ത്‌ ചെയ്യും.? വീണ്ടും ഒരു പരാജയസന്ധിയില്‍ അകപ്പെട്ടുവല്ലോ..”
“ഹേ വിദൂഷകാ.. നിന്റെ പടയൊരുക്കം ഇതാ ഇവിടെ തീരുകയായി.. നോക്കൂ നിന്റെ രാജാവ് ശിരച്ഛേദം കാത്ത് നില്‍ക്കുന്നു…” വിദൂഷകന്റെ മങ്ങിയ മുഖത്തേക്ക്‌ നോക്കി ദൈവം പിന്നെയും ചിരിച്ചു.
താഴെ, ഭൂമിയില്‍ അപ്പോള്‍ കത്തികയറി ചോര വാര്‍ന്ന ഒരു ഹൃദയം അവസാനമിടിപ്പുകള്‍ക്ക്‌ ആയുസ്സ്‌ കൂട്ടാന്‍ ശ്രമിച്ച്‌ [...]

പ്രതിപ്രവര്‍ത്തനം

പ്രതിപ്രവര്‍ത്തനം

തന്നില്‍ നിന്നും ഒഴുകിയകലുന്ന നിണച്ചാലില്‍ നോക്കി അവളിരുന്നു . അതില്‍ ആകാശവും പ്രകൃതിയുംപ്രതിഫലിക്കുന്നത് നോക്കി വന്ന്യമായ ഒരു ചിരി ഉണര്‍ന്നു .
വൃണങ്ങളില്‍ കുത്തി നോവിക്കുന്ന ഈച്ചകളുടെ അസാന്നിധ്യം ശ്രദ്ധിക്കാതിരുന്നില്ല . ഒരു ചെറിയ മുറിവ് ശരീരത്തില്‍ ഉണ്ടായാല്‍ മൂളിപ്പാട്ടുമായി പറന്നടുക്കുന്ന ഈച്ചപ്പടക്ക് ഇതെന്തു പറ്റി ……
‘ശ്ശെ … എന്ത് വൃത്തികെട്ട ചിന്തയാണ് ഇതു …പൂക്കളെയും പൂമ്പാറ്റകളെയും കുറിച്ചു മാത്രം ചിന്തിച്ചിരുന്ന എനിക്ക് ഇതെന്തു പറ്റി …എന്താണ് എന്നില്‍ സംഭവിച്ചത് ? [...]

”സദാചാരം” – കേരള മോഡല്‍.!!

”സദാചാരം” – കേരള മോഡല്‍.!!

സമൂഹത്തില്‍ നടമാടുന്ന അക്രമവും അനീതിയും ഇല്ലായ്മ ചെയ്യുവാന്‍ ദൈവം പലകാലങ്ങളില്‍ പല ദേശങ്ങളില്‍ ചരിത്രപുരുഷന്മാരായി അവതാരമെടുക്കാറുണ്ട്. കൂടെ സാത്താനും.
ആദിയില്‍ ആദമും ഹവ്വയും ഡ്യുയറ്റ് പാടി നടന്ന ഏദന്‍ ആപ്പിള്‍ തോട്ടം മുതല്‍ ഇങ്ങ് കൊച്ചിയില്‍ വെണ്ടുരുത്തിപ്പാലത്തിന്റെ അടിയില്‍ വരെ കയ്യിലൊരു ടോര്‍ച്ചും തലയിലൊരു ഈരിഴത്തോര്‍ത്തു വളച്ചു കെട്ടുമായി പുള്ളിയുടെ സോ കോള്‍ഡ് ശത്രു (ദി വണ്‍  ആന്‍ഡ്‌ ഒണ്‍ലി സാത്താന്‍)എന്നും എപ്പോഴും കൂടെയുമുണ്ട്.
മംഗലശ്ശേരി നീലണ്ഠന് മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ കട്ടയ്ക്ക് കട്ട ദൈവത്തിന്റെ ഓരോ അവതാരത്തിന്റെയും കൂടെ [...]

ലക്ഷ്മി … എന്‍റെ കൂട്ടുകാരി

ലക്ഷ്മി … എന്‍റെ കൂട്ടുകാരി

ഇന്നലെ എന്‍റെ റൂം വൃത്തിയാക്കുന്നതിനിടയിലാണ് നീല പുറം ചട്ടയോട് കൂടിയ ആ പുസ്തകം എന്‍റെ കണ്ണില്‍ പെട്ടത് . അതിന്‍റെ പുറത്തൊട്ടിച്ചിരുന്ന നെയിംസ്ലിപ്പില്‍ ” ലക്ഷ്മി എസ്‌ നായര്‍” എന്ന പേര് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ഞാന്‍ കരുതിയിരുന്നത് ഈ പുസ്തകം ഞാന്‍ മടക്കി കൊടുത്തിരുന്നു എന്നാണ്. ഞാന്‍ പതുക്കെ ആ ബുക്ക് വെറുതെ മറിച്ച് നോക്കി. ഒരു പേജില്‍ മഞ്ഞ നിറത്തിലുള്ള ഒരു നൂലും . ഞാന്‍ അത് പതുക്കെ കയ്യിലെടുത്തു. ആ നൂല്‍ [...]

കാച്ചില്‍

കാച്ചില്‍

മലയാളികള്‍ ചൂട് പുഴുക്ക് വായില്‍ ഇട്ടതിന് ശേഷം യം യം യം എന്ന് ശബ്ധമുണ്ടാക്കുന്നത് കൊണ്ടാകും സായിപ്പന്‍മാര്‍ കാച്ചിലുകളെ യം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത് . അല്ലെങ്കില്‍ അങ്ങനെയാണ് എന്നതാണ് നമ്മുടെ ഇന്നത്തെ ചിന്ത .
പുതു തലമുറയില്‍ പെട്ടവര്‍ക്ക് കാച്ചില്‍ ഒരുപക്ഷേ അന്യഗ്രഹ ജീവിയാകും . കാച്ചിലിനെ പറ്റി പറയുമ്പോള്‍ കാച്ചില്‍ കൃഷ്ണപിള്ളയെ നാം മറന്ന് കളയുന്നത് കടുത്ത അപരാധമാകും . കഴിഞ്ഞ കാല കഥകള്‍ ഒന്നും തന്നെ നമ്മള്‍ അങ്ങനെ വേഗം മറക്കരുത് . കാച്ചിലിനെ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes