BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

മുരളീധരനെ പേടിക്കേണ്ട കാര്യം കോണ്‍ഗ്രസിന്‌ ഇല്ല- ഉമ്മന്‍ ചാണ്ടി

Posted by ബൂലോകം ഓണ്‍ലൈന്‍ on Nov 9th, 2009 and filed under രാഷ്ട്രീയം, വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

IN17_OOMEN_CHANDY_8466fന്യൂഡല്‍ഹി: കെ. മുരളീധരനെ പേടിക്കേണ്ട കാര്യം കോണ്‍ഗ്രസിന്‌ ഇല്ലെന്നു ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ കെ പി സി സി പ്രസിഡണ്ട്‌  രമേശ്‌ ചെന്നിത്തലയുമായി സംയുക്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളിയുടെ കോണ്‍ഗ്രസ്‌ പ്രവേശനം സംബന്ധിച്ച് കെ പി സി സിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ മുരളിയുടെ കാര്യത്തില്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ കുറിച്ച് രണ്ടുപേരും പ്രതികരിച്ചില്ല. കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഏതു വിഷയത്തെ കുറിച്ചും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്താക്കള്‍ കൂട്ടി ചേര്‍ത്തു.

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes