BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

നോമിനേഷന്‍ അപ്ഡേറ്റ്

Posted by ബൂലോകം ഓണ്‍ലൈന്‍ on Dec 11th, 2009 and filed under വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

linkbuttonblogawardscopyനോമിനേഷനുകള്‍ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി. ചില വിഭാഗങ്ങളില്‍ വളരെയധികം നോമിനേഷനുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും മറ്റു ചില വിഭാഗങ്ങളില്‍ ഇനിയും നോമിനേഷനുകള്‍ വരുവാനുണ്ട്. ബാല ബ്ലോഗ്, കാര്‍ഷിക ബ്ലോഗ്, സ്കൂള്‍ ബ്ലോഗ്, പരിഭാഷാ ബ്ലോഗ്, വിജ്ഞാന ബ്ലോഗ്, പാചക ബ്ലോഗ്, ആത്മ കഥാ ബ്ലോഗ്, ശാസ്ത്ര ബ്ലോഗ് തുടങ്ങിയ ഇനങ്ങളില്‍ നോമിനേഷനുകള്‍ ഇനിയും വരുവാനുണ്ട്. വായനക്കാരുടെ സഹകരണം ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. മികച്ച കമന്റര്‍, ബ്ലോഗിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്നീ വിഭാഗങ്ങളില്‍ ആരുടേയു പേരുകള്‍ ഇതുവരേയും വന്നിട്ടില്ല. എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ അന്തരിച്ച ജ്യോനവന്റെ പേര് കവിതയ്ക്കായുള്ള അവാര്‍ഡിനിടാവുന്നതാണ്. കാപ്പിലാന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു പോലെ ബൂലോകം ഓണ്‍ലൈന്‍ ഒരു ക്യാഷ് അവാര്‍ഡ് ഈ ഇനത്തില്‍ നല്‍കുവാനും ആലോചിക്കുന്നു. എന്നാല്‍ ബൂലോക നിവാസികളുടെ ഇതിനെപ്പറ്റിയുള്ള അഭിപ്രായം എന്താണെന്ന് അറിയുവാന്‍ ആഗ്രഹിക്കുന്നു. ദയവായി പ്രതികരിക്കുക.

     അവാര്‍ഡ് നോമിനേഷന്‍ പേജ് അപ്ഡേറ്റു ചെയ്തു കൊണ്ടിരിക്കുന്നു.

21 Responses for “നോമിനേഷന്‍ അപ്ഡേറ്റ്”

  1. രാമചന്ദ്രന്‍ വെട്ടിക്കാട്ട് says:

    http://raappani.blogspot.com/ (കവിത) ഇത് കൂടി വേണം.

  2. രാമചന്ദ്രന്‍ വെട്ടിക്കാട്ട് says:

    http://kuttippencil.blogspot.com/

  3. നവാഗത ബ്ലോഗര്‍ : വിനു സേവ്യര്‍ http://www.vinuxavior.wordpress.com
    ആനുകാലിക ബ്ലോഗ് : നിലത്തെഴുത്ത് ‌ http://psbinoy.blogspot.com
    ബ്ലോഗ് പത്രം : നമ്മുടെ ബൂലോകം

    • ബൂലോകം ഓണ്‍ലൈന്‍ says:

      രഞ്ജിത്തേ,
      വിനു സേവ്യറുടെ ബ്ലോഗു ലിങ്കിന് എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു. ശരിയായ ലിങ്ക് കിട്ടുമോ?
      പിന്നെ ബിനോയിയുടെ ബ്ലോഗിനെ നല്ല ബ്ലോഗ് എന്ന ഇനത്തില്‍ ചേര്‍ക്കുന്നു.
      ആനുകാലിക ബ്ലോഗ് എന്ന ഒരിനം ഇല്ലാത്തതിനാലാണ് അത്.

  4. ബാല ബ്ലോഗര്‍ : പൊന്നൂട്ടന്‍
    യാത്രാവിവരണം : നിരക്ഷരന്‍
    ഹാസ്യം : ധനേഷ് വക്രദ്രുഷ്ടി

  5. http://entepakalkinavukal.blogspot.com-കവിത
    ഇദ്ദേഹത്തിന്റെ ഫോട്ടോ ബ്ലോഗും പരിഗണിയ്ക്കുക!

  6. പകൽകിനാവന്റെ ബ്ലോഗുകൾ

  7. ആദ്യാക്ഷരിയ്ക്ക് ഒരു പ്രത്യേക അവാർഡു നൽകണം! http://bloghelpline.blogspot.com

    • ബൂലോകം ഓണ്‍ലൈന്‍ says:

      ആദ്യാക്ഷരി വിഭാഗത്തില്‍ വേറെ ബ്ലോഗുകള്‍ വല്ലതും ഉണ്ടോ?

  8. ഫോട്ടോ ബ്ലോഗുകളിൽ എന്റെ വോട്ട് പകൽകിനാവന്.

  9. 1) ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ,വിളവൂര്‍ക്കല്‍ http://vilavoorkalghss.blogspot.com/
    2) H.M.S.A.U.P SCHOOL THURAKKAL, MANJERI http://hmsaups.blogspot.com/
    3) pattathanam govt sndpupschool http://www.pattathanamgovtsndpupschool.blogspot.com/
    4) കെ.ജി.എം.എസ്.യു.പി.സ്കൂള്‍ കൊഴുക്കല്ലുര്‍ http://www.kozhukkallurups.co.cc/
    5) Nirmala High School Kabanigiri http://nirmalahs.com/blog/?m=200912
    6) G. H. S. S. Kavalayur http://abijithka.blogspot.com/
    7) snhss uzhamalackal http://snhssuzhamalackal.blogspot.com/
    8) http://modellpsthycaud.blogspot.com/2009/03/blog-post_17.html

    പലരും ആക്റ്റീവ് അല്ല എന്ന് തോന്നുന്നു :)

    കുട്ടികളുടെ ബ്ലോഗ്
    1) http://abijithka.blogspot.com/

    മറ്റൊരു സൈറ്റ് കണ്ടത്
    സ്കൂളുകള്‍ക്കായി ഒരു സ്ഥലം http://keralaschools.ning.com/profiles/blog/list

    സ്കൂളുകള്‍ തിരക്കി നടന്നപ്പോള്‍ ദാ ഈ ഒരു സംരംഭം കണ്ടു. http://schoolwiki.in കേരളത്തിലെ സ്കൂളുകളെ പറ്റിയുള്ള വിവരങ്ങള്‍ :)

  10. Manoj മനോജ് says:

    സ്കൂള്‍ ബ്ലോഗ്
    1) ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ,വിളവൂര്‍ക്കല്‍ http://vilavoorkalghss.blogspot.com/
    2) H.M.S.A.U.P SCHOOL THURAKKAL, MANJERI http://hmsaups.blogspot.com/
    3) pattathanam govt sndpupschool http://www.pattathanamgovtsndpupschool.blogspot.com/
    4) കെ.ജി.എം.എസ്.യു.പി.സ്കൂള്‍ കൊഴുക്കല്ലുര്‍ http://www.kozhukkallurups.co.cc/
    5) Nirmala High School Kabanigiri http://nirmalahs.com/blog/?m=200912
    6) G. H. S. S. Kavalayur http://abijithka.blogspot.com/
    7) snhss uzhamalackal http://snhssuzhamalackal.blogspot.com/
    8) http://modellpsthycaud.blogspot.com/2009/03/blog-post_17.html

    പലരും ആക്റ്റീവ് അല്ല എന്ന് തോന്നുന്നു :)

    കുട്ടികളുടെ ബ്ലോഗ്
    1) http://abijithka.blogspot.com/

    മറ്റൊരു സൈറ്റ് കണ്ടത്
    സ്കൂളുകള്‍ക്കായി ഒരു സ്ഥലം http://keralaschools.ning.com/profiles/blog/list

    സ്കൂളുകള്‍ തിരക്കി നടന്നപ്പോള്‍ ദാ ഈ ഒരു സംരംഭം കണ്ടു. http://schoolwiki.in കേരളത്തിലെ സ്കൂളുകളെ പറ്റിയുള്ള വിവരങ്ങള്‍ :)

  11. vrajesh says:

    പൂട്ടിപ്പോയ ബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ മല്‍സരമുണ്ടെങ്കില്‍ പങ്കെടുക്കാമായിരുന്നു..

  12. sharmishta says:

    navagatha blog 2009 -il thudangiya blogukale aano uddeshikkunnathu, enkil ente oru nomination itha http://anitha-adukkala.blogspot.com/

    • ബൂലോകം ഓണ്‍ലൈന്‍ says:

      അതെ.2009 ല്‍ തുടങ്ങിയ ബ്ലോഗുകള്‍.

      അനിതക്ക് ഇപ്പോള്‍ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മൂന്നു നോമിനേഷനുകള്‍ ഉണ്ട്.

  13. എന്റെ പാചകബ്ലോഗ് നോമിനേറ്റ് ചെയ്തതിനു നന്ദി…
    പക്ഷേ പാചകവിഭാഗത്തിൽ എന്റെ ബ്ലോഗ് മാത്രമേ കാണുന്നുള്ളല്ലോ. മറ്റു പാചകബ്ലോഗുകളും ചേർക്കാത്തതെന്താ?
    പാചകറാണി (http://paachakaraani.blogspot.com/) എനിക്കറിയാവുന്ന ഒരു ബ്ലോഗാണ്.
    പിന്നെ കറിവേപ്പിലയും(http://kariveppila.blogspot.com) ഉണ്ടല്ലൊ….

  14. nisha says:

    My nominations for katha blog & navagatha blog

    http://manroajkr.blogspot.com

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes