BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

ബ്ലോഗ് അവാര്‍ഡു ഫലങ്ങള്‍

Posted by ജെയിംസ് ബ്രൈറ്റ് on Feb 6th, 2010 and filed under വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

ഡിസംബര്‍ മാസം നടന്നതും എന്നാല്‍ ചില അവിചാരിതകാരണങ്ങളാല്‍ മുടങ്ങിപ്പോയതുമായ ബ്ലോഗ് അവാര്‍ഡ്2009 എന്ന ബൂലോകം ഓണ്‍ലൈനിന്റെ കഴിഞ്ഞ വര്‍ഷത്തെ ഒരു ജനപ്രിയ പരിപാടിയുടെ ഫലങ്ങളാണ് ചുവടെ. സത്യത്തില്‍ ഇതു പറയുമ്പോള്‍ വല്ലാത്ത ഒരാശ്വാസം.
ഇനിയുള്ള ഈ വര്‍ഷം എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ…
 
bannerനര്‍മ്മ ബ്ലോഗര്‍ – ബെര്‍ളി തോമസ്‌
 ഗ്രൂപ്പ്‌ ബ്ലോഗ്‌  – maths ബ്ലോഗ്‌
 ബ്ലോഗ്‌ പത്രം – ബ്ലോത്രം(നമ്മുടെ ബൂലോകം പിന്മാറി)
ബ്ലോഗ്‌ കാര്‍ട്ടൂണിസ്റ്റ് -കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്
 ഫോട്ടോ ബ്ലോഗര്‍ – ഹരീഷ് തൊടുപുഴ
നവാഗത ബ്ലോഗര്‍ – കണ്ണനുണ്ണി
 മികച്ച ബ്ലോഗര്‍ – പോങ്ങുംമൂടന്‍
 ബ്ലോഗ്‌ നിരൂപകന്‍ – ചിത്രകാരന്‍
കവിത ബ്ലോഗര്‍ – അഭിജിത്ത് മടിക്കുന്ന്.
 ആനുകാലിക ബ്ലോഗര്‍ – ബഷീര്‍ വള്ളിക്കുന്ന്
 യാത്രാവിവരണ ബ്ലോഗ്‌ – നിരക്ഷരന്‍
കഥാ ബ്ലോഗര്‍ - മുരളി നായര്‍ 
ആത്മകഥാ ബ്ലോഗര്‍ – ശ്രീ(നീര്‍മിഴിപ്പൂക്കള്‍)
സ്കൂള്‍ ബ്ലോഗ്‌ -ഗവ.ഹൈസ്കൂള്‍ മാഞ്ഞൂര്‍
പാചക ബ്ലോഗര്‍ – ബിന്ദു കെ . പി
സിനിമ ബ്ലോഗര്‍ -ഹരീ(ചിത്ര വിശേഷം)
സിനിമ ഗാന / കവിത ആലാപനം – ജ്യോതിഭായി പരിയാടത്ത്
ബ്ലോഗ് അഗ്രഗേറ്റര്‍ - ചിന്ത
 ബാല ബ്ലോഗര്‍ – ഉണ്ണികള്‍ക്കും ഒരു ബ്ലോഗ്‌
വിജയികള്‍ക്ക് ആശംസകള്‍.
ഫലപ്രഖ്യാപനം നടത്തിയത് ശ്രീ എസ്സ്. ജോര്‍ജ്ജു കുട്ടിയുടെ(പത്രപ്രവര്‍ത്തകന്‍) പാനല്‍.
എല്ലാവര്‍ക്കും ബൂലോകം ഓണ്‍ലൈനിന്റെ നന്ദി.

Categories: വാര്‍ത്ത
Tags:

10 Responses for “ബ്ലോഗ് അവാര്‍ഡു ഫലങ്ങള്‍”

  1. santhosh says:

    ഫോട്ടോ ബ്ലോഗര്‍ – ഹരീഷ് തൊടുപുഴ

    ഇത് കലക്കി !!!

    ഹ ഹ ഹ …

  2. Lakshmeekanthan says:

    ഇവിടെ കഥകള്‍ എഴുതുന്ന ലക്ഷ്മി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന നന്ദന എന്നീ വനിതാ ബ്ലോഗര്‍മാരെ അവഗണിച്ചത് സ്ത്രീവര്‍ഗത്തോട് ചെയ്ത കടുത്ത അപരാധമായിപ്പോയി

  3. photo bloger ….. sariyalla..!! vere orupad good bloger undu.

    poottiya blothram avardinu arhathayilla

  4. എല്ലാവർക്കും അഭിനന്ദനങ്ങൾ

    ശ്രിയ്ക്കും ബിന്ദു കെ.പിക്കും പ്രത്യേകമായും

  5. Congratulations to all award winners…..

    Happy blogging to you all.

  6. Raghu Nadhan says:

    വിജയികള്‍ക്ക് ആശംസകള്‍

  7. അവാര്‍ഡ് കിട്ടിയവര്‍ക്ക് വല്ല പ്രൈസ് മണിയും ഉണ്ടോ?.. ഐ മീന്‍, a few dollars, at least.

  8. Ramdas says:

    nammude boolokam pinmaari, blothram poottippoyi, iniyum awardo… siva siva

  9. Rajesh Shiva says:

    ellarkkum abhinandanangal

  10. അവാര്‍ഡിതര്‍ക്ക് അഭിനന്ദനങ്ങള്‍…
    എന്താ അവാര്‍ഡ്..

    അടുത്ത പ്രാവശ്യം എന്നെയും പരിഗണിക്കണം..
    (അല്ലാച്ചാ ഇതെന്ത് ഒലക്കമ്മലെ അവാര്‍ഡെന്ന് ഞാന്‍
    പറഞ്ഞു നടക്കും.. ഹാ..! വല്ലാണ്ട് കളിച്ചാല്‍ തട്ടു’തെറി’പ്പന്‍ ഒരു പോസ്റ്റും അങ്ങ് കാച്ചും..)
    കായി കിട്ടുമെങ്കില്‍ മതി..

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes