BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

How to post

Advanced Newspaper Installation Guide

If  you have any doubts about how to post entries like videos and pictures in this blog, please click on the above link. Ignore the initial parts because it is to do with the installation of this theme. But if you scroll down, you will find useful informations about how to post pictures and videos in this site, which you may find very useful.

എങ്ങിനെ പോസ്റ്റിടാം എന്നതിനെപ്പറ്റിയുള്ള വീഡിയോ ലിങ്കുകള്‍ താഴെക്കൊടുത്തിരിക്കുന്നത് കാണുക.

http://www.youtube.com/watch?v=sT5sHeB6Z_4

http://www.youtube.com/watch?v=MDZGO3uMiHU

പോസ്റ്റുകള്‍ ചെയ്യുമ്പോള്‍ അവയെ ഒരു കാറ്റഗറിയില്‍ മാത്രം ഉള്‍പ്പെടുത്തുക. കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പത്രത്തില്‍ പോസ്റ്റുകള്‍ വിവിധ സ്ഥാനങ്ങളില്‍ വരും എന്നതിനാലാണ് ഈ നിബന്ധന. നിങ്ങള്‍ക്ക് എത്ര ടാഗുകള്‍ വേണമെങ്കിലും ആവാം. പക്ഷേ ഒരു പോസ്റ്റിനെ ഒരു കാറ്റഗറിയില്‍ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുവാന്‍ അപേക്ഷ.

പോസ്റ്റിട്ടശേഷം അപ്പോള്‍ത്തന്നെ ചിന്ത അഗ്രഗേറ്ററില്‍ വരുവാന്‍ ഈ ലിങ്കില്‍ പോയി റിഫ്രഷ് ചെയ്താല്‍ മതിയാകും.

http://chintha.com/node/45266

Regards

James Bright

 Rajesh Shiva

Snehalata Menon

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes