ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
തര്‍ക്കം
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
ചിലപ്പോള്‍ , ചിലരുടെ
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
ഉറക്കം കുറവാ.. അപ്പോള്‍ പ്രശ്നം ഇല്ല
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ?
എന്‍റെ മകളുടെ :::::)
ചരിത്രത്തിലെ ഇഷ്ടപ്പെടാത്ത മുഹൂര്‍ത്തം/വ്യക്തി?
ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനം / ജിന്ന ,ഗോട്സെ
അച്ചടിച്ച പത്രം,ടിവി,ഇന്‍റര്‍നെറ്റ് – ഇവയില്‍ ഇഷ്ടമല്ലാത്തത്?
ടി വി
ഇഷ്ടമല്ലാത്ത പുഷ്പം/ഭക്ഷണം/പാനീയം/മദ്യം?
അങ്ങിനെ ഒന്നില്ല…മദ്യം കഴിക്കാറില്ല
(അന്യരുടെ)ഇഷ്ടമല്ലാത്ത പെരുമാറ്റം?
പൊങ്ങച്ചം
(സ്വന്തം)ഇഷ്ടമല്ലാത്ത പെരുമാറ്റം ?
മറ്റുള്ളവര്‍ സംസരികുമ്പോള്‍ അശ്രദ്ധയോടെ ഇരിക്കുനത്.
സ്വയം ധരിക്കാന്‍ ഇഷ്ടമല്ലാത്ത വസ്ത്രം?
ബ്ലൌസ് , സാരി
മറ്റുള്ളവര്‍ ധരിച്ചുകാണാന്‍ ഇഷ്ടമല്ലാത്ത വസ്ത്രം?
സ്ത്രികള്‍ ജീന്‍സ് ഉം ടി ഷര്‍ട്ടും
ബസില്‍/ട്രെയിനില്‍/പ്ലെയിനില്‍ യാത്ര [...]
September 29, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
തുറന്ന് പറയാന്‍ വിഷമമം ഒന്നും ഇല്ല… പക്ഷേ ഇഷ്ടമില്ലായ്മകള്‍ക്ക് മാര്‍ക്കിട്ട് നോക്കിയിട്ടില്ല J
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ? : ഇഷ്ടക്കേടില്ല.
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ? : അതൊരു പ്രശ്നമേ അല്ല… തിരിഞ്ഞ് കിടന്ന് തടസ്സം നിങ്ങുന്നിടത്ത് വെച്ച് ഉറക്കം പുനരാരംഭിക്കും.
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ? : സൌമ്യമായ നിദ്ര കാണുന്നതില്‍ ഇഷ്ടക്കേടില്ല… കൂര്‍ക്കം വലിച്ച്, ഉറഞ്ഞ് തുള്ളി ഉറക്കം ഭീകരമാക്കുന്നവരെ കണ്ടാല്‍ ഇഷ്ടക്കേടല്ല… ഇത്തിരി ഭയം. പിന്നെ ഉറക്കത്തില്‍ പോലും വിശ്രമം ഇല്ലാത്തവര്‍ [...]
September 27, 2009 | Posted in
വാര്‍ത്ത |
Read More »
ഊരും പേരുമില്ലാത്ത എന്റെ അനിഷ്ടങ്ങള്‍ക്കെന്തു പ്രസക്തിയാണോ. എന്തരോ വരട്ട്, എന്നോട് കേട്ട്, ഞാന്‍ പറഞ്ഞ്. ഇനി പറഞ്ഞില്ലേ നിങ്ങക്കത് ഇഷ്ടമായില്ലെങ്കിലോ. പിന്നെ, ഒരുമാതിരി ഒന്നും എനിക്കു കണ്ടുകൂടാ എന്നെയടക്കം. ഞാന്‍ ഒരു ദോഷൈകദൃക്കാ, അപ്പ ഉത്തരത്തിനു പഞ്ഞമുണ്ടാവില്ലല്ലോ.
1.മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
സ്റ്റേജ് പാട്ടുകാരെപ്പോലെ തന്നെ കുളിപ്പാട്ടുകാരിലും സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ട്. നല്ല പാട്ടാണെങ്കില്‍ ഇഷ്ടമാ. ഹോസ്റ്റല്‍ കാലത്ത് എന്നും ഞാന്‍ ഉണര്ന്നിരുന്നത് റൂം മേറ്റ് ശ്രീജിത്തിന്റെ “ലാ ല ലാ ല ലാ” എന്ന പഴയ ലിറില്‍ [...]
September 20, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
ഒരുപാടുണ്ട് . ചിലതൊക്കെ പറയാം:
രാഷ്ട്രീയക്കരുടെ കപട മുഖങ്ങള്‍, വാഗ്ദാനങ്ങള്‍, തൊഴുത്തില്‍കുത്തുകള്‍, ചെളിവാരി എറിയലുകള്‍.
വിശക്കുന്നവന്റെ അരവയര്‍ നിറക്കാന്‍ പൈസ കൊടുക്കാത്തവര്‍ അമ്പലങ്ങളിലും പള്ളികളിലും ലക്ഷക്കണക്കിന് രൂപ നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്.
പാവപ്പെട്ട ബൈക്ക് യാത്രകാരനെ പോലീസ് റോഡില്‍ തടഞ്ഞു നിര്‍ത്തി പേടിപ്പിച്ചു പിഴ ഈടാക്കുന്നത്.
(കൂടുതല്‍ എഴുതിയാല്‍ ധാര്‍മികരോഷത്താല്‍ ഞാന്‍ പൊട്ടിത്തെറിച്ചു പോകും!)
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
“താമസമെന്തേ വരുവാന്‍…??” എന്ന ഗാനമാണ് പാടുന്നതെങ്കില്‍ ഇഷ്ടമാണ്..(ഞാനും ഇടയ്ക്കു പാടാറുണ്ട് ആ ഗാനം )
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
ഇഷ്ടമല്ല . ഉറക്കം [...]
September 18, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
പ്രായമേറുന്നതതും, നര വരുന്നതും.. (രണ്ടിനേയും പേടിയാ)
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
ഷഠ്ജം ഇട്ടിട്ടുണ്ടെങ്കിൽ ഏതു തെറിപ്പാട്ടും ഇഷ്ടമാണ്.
ബട്ട്, ഷഠ്ജം ഇടണം..!
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
അതുപിന്നെ ആർക്കായലും ഇഷ്ടപ്പെടുമോ..?
എനിക്കും അങ്ങിനെ തന്നെ..
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ?
ചില തടിയന്മാരുടെ നിഷ്കളങ്കമായ ഉറക്കം കാണാൻ ഇഷ്ടമാണ്.
വ്യത്യസ്ത രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ കൂർക്കം വലിയാണ് ഇതിലെ ഹൈലൈറ്റ്..!
ആരോഹണ- അവരോഹണങ്ങളിലെ ചില ട്വിസ്റ്റുകൾ എന്നെ എക്കാലവും അസൂയപ്പെടുത്തിയിട്ടുണ്ട്.
ആത്മിത്രവും വിഷ്വലൈസറും ഓടക്കുഴൽ വിദ്വാനുമായ സാം ഐസക്കിന്റെ കൂർക്കംവലി ഫ്ലൂട്ട്
വായിക്കുന്നതു പോലെ തന്നെ മനോഹരമാണ്. തബലിസ്റ്റ് [...]
September 15, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ്?
(തുറന്ന് പറയാവുന്നതാണെങ്കില്‍) വിശ്വാസ വഞ്ചന
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
എന്റെ ചുള്ളിയുടെ മാത്രം.
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
കല്യാണത്തിന്നു ശേഷം ഇഷ്ടമാണ്.
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ?
പണ്ടത്തെ സിനിമ നടി “അഭിലാഷ” ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമായിരുന്നു. ഒരു കഷ്ണം ഉറപ്പാ.
ചരിത്രത്തിലെ ഇഷ്ടപ്പെടാത്ത മുഹൂര്‍ത്തം/വ്യക്തി?
ഇറാക്ക് യുദ്ധം./ ജോര്‍ജ് ബുഷ്
അച്ചടിച്ച പത്രം,ടിവി,ഇന്‍റര്‍നെറ്റ് – ഇവയില്‍ ഇഷ്ടമല്ലാത്തത്?
അച്ചടിച്ച പത്രം: ഫാരിസ് നടത്തിയ പഴയ ദീപിക പത്രം, കലാകൌമുദിയുടെ ദുര്യന്തം.
ടിവി: റിമി ടോമിയുടെ ഫോണ്‍ – ഇന്‍ പരിപാടികള്‍/ കെ. പി. മോഹനന്‍റെ പരിപാടികള്‍
ഇന്‍റര്‍നെറ്റ് : [...]
September 12, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
സിനിമാ നടിമാര്‍ മാത്രം ഉത്തരം പറഞ്ഞ് ശീലിച്ച ചോദ്യങ്ങളാ, എന്നാലും ഞാന്‍ പറയാം!
മറ്റുള്ളവര്‍ എന്നോട് പണം കടം ചോദിക്കുന്നതും ഞാന്‍ മറ്റുള്ളവരില്‍ നിന്നും പണം കടം വാങ്ങുന്നതും.
സാരം: എന്നോട് കടം ചോദിക്കുമ്പോള്‍ ഇഷ്ടമില്ലാത്തതും,ഞാന്‍ ചോദിക്കുമ്പോള്‍ തരാത്തവരെ ഇഷ്ടമില്ലാത്തതും
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
സന്ദര്‍ഭത്തിനുതകുന്ന പാട്ട് പാടുമ്പോള്‍ ഇഷ്ടമാവാറുണ്ട്. ഉദാ: “അറബിക്കടലിളകി വരുന്നേ ആകാശം പൊട്ടി വരുന്നേ” എന്ന പാട്ട് വെളിയിലേക്ക് കേല്‍ക്കുമ്പോള്‍ ഉള്ളില്‍ എന്ത് നടക്കുന്നു എന്നോര്‍ത്ത് ചിരിക്കാതെ വയ്യല്ലൊ.ഇനി ഹിന്ദിക്കാരന്‍ ബാത്രൂമിലിരുന്ന് [...]
September 11, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
സമൂഹത്തിൽ: ജാതിയുടേയും മതത്തിന്റേയും പേരിൽ നടക്കുന്ന പേക്കൂത്തുകളും മുതലെടുപ്പുകളും
കുടുംബത്തിൽ: സ്വന്തം ഭാര്യയോട്/ഭർത്താവിനോട് ഉള്ള സത്യസന്ധമല്ലാത്ത ഇടപെടൽ.
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
അനിഷ്ടമില്ല. പാട്ട് കർണ്ണകഠോരമായാൽ പോലും മനസ്സിൽനിന്നറിയാതെ വരുന്നതുകൊണ്ട് അതിലൊരു നിഷ്ക്കളങ്കതയുടെ അംശമുണ്ടാവും.
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
അല്ലെന്നുള്ളത് പ്രത്യേകം പറയാനുണ്ടോ..? ഉണർത്തുന്നത് മനോഹരമായ ഒരു സ്വപ്നമാണെങ്കിൽ ഇഷ്ടക്കുറവില്ലതാനും.
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ?
അതെ. പ്രത്യേകിച്ചും നവജാത ശിശുക്കൾ ഉറങ്ങുന്നത്.
ചരിത്രത്തിലെ ഇഷ്ടപ്പെടാത്ത മുഹൂര്‍ത്തം/വ്യക്തി?
മുഹൂർത്തം- ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബ് വർഷം.
വ്യക്തി-ഹിറ്റ്ലർ
അച്ചടിച്ച പത്രം,ടിവി,ഇന്‍റര്‍നെറ്റ് – ഇവയില്‍ ഇഷ്ടമല്ലാത്തത്?
ഒന്നിനോടും ഇഷ്ടക്കുറവില്ല.
ഇഷ്ടമല്ലാത്ത [...]
September 10, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ്?
(തുറന്ന് പറയാവുന്നതാണെങ്കില്‍) കൂര്‍ക്കം വലി/ കീഴ്‌ശ്വാസം (മറ്റുള്ളോരതും എന്റേതും അടക്കം)
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ ?
ശ്രുതിയും താളവും ഉണ്ടെങ്കില്‍ കൊഴപ്പമില്ല. അല്ലെങ്കില്‍ സിംഗര്‍ പുറത്തിറങ്ങാന്‍ വെയ്റ്റ് ചെയ്യും. ഒരു എസ്.എം.എസ്സ് കൊടുക്കാന്‍..
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
നല്ല കിനാവ് കണ്ട് തടസ്സപ്പെട്ടാല്‍ നോ പ്രോബ്ലം. അല്ലെങ്കില്‍ പല്ല് കടിച്ച് അമര്‍ഷം രേഖപ്പെടുത്തും.
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ?
കൊച്ചുകുട്ടികള്‍ ഉറങ്ങുന്നത് കാണാന്‍ എന്തുരസമാണെന്നോ. അവര്‍ക്ക് കിനാവിലൂടെ സ്വര്‍ഗ്ഗപ്പൂന്തോപ്പും പൂമ്പാറ്റകളേയും മാലാഖമാര്‍ കാണിച്ചുകൊടുക്കുന്നത് കൊണ്ടല്ലേ അവര്‍ ഉറക്കത്തില്‍ പാല്‍പുഞ്ചിരി തൂകുന്നത്! [...]
September 9, 2009 | Posted in
വാര്‍ത്ത |
Read More »
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് ?
സ്റ്റീല്‍ പാത്രത്തില്‍ സ്പൂണ്‍ ഇട്ട് ഉരസുന്നത്
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
അതേ
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
അല്ല
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ?
അതേ
ചരിത്രത്തിലെ ഇഷ്ടപ്പെടാത്ത മുഹൂര്‍ത്തം?
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
അച്ചടിച്ച പത്രം,ടിവി,ഇന്‍റര്‍നെറ്റ് – ഇവയില്‍ ഇഷ്ടമല്ലാത്തത്?
അച്ചടിച്ച പത്രം
ഇഷ്ടമല്ലാത്ത പുഷ്പം/ഭക്ഷണം/പാനീയം/മദ്യം?
പാവക്കാ നീര്
(അന്യരുടെ)ഇഷ്ടമല്ലാത്ത പെരുമാറ്റം?
മുഖസ്തുതി
(സ്വന്തം)ഇഷ്ടമല്ലാത്ത പെരുമാറ്റം ?
ആത്മപ്രശംസ
സ്വയം ധരിക്കാന്‍ ഇഷ്ടമല്ലാത്ത വസ്ത്രം?
സാരി
മറ്റുള്ളവര്‍ ധരിച്ചുകാണാന്‍ ഇഷ്ടമല്ലാത്ത വസ്ത്രം?
ജീന്‍സ്സ്
ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഇഷ്ടമല്ലാത്തത്?
ടിക്കറ്റ് എടുപ്പിക്കുന്നത്
സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇഷ്ടമാവാത്തത്?
പെട്രോള്‍ തീരുന്നത്
മുന്‍പില്‍ പോകുന്ന വാഹനം ട്രാഫിക് തെറ്റിക്കുന്നത് ഇഷ്ടമാണോ?
അതേ
പിന്‍പില്‍ നിന്ന് വരുന്ന വാഹനം ഓവര്‍ടേക് ചെയ്യുന്നത് [...]
September 8, 2009 | Posted in
വാര്‍ത്ത |
Read More »