അരുണ്‍ ചുള്ളിക്കല്‍ എഴുതുന്നു.
…മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ?
നമ്മുടെ ബൂലോകത്തിലെ വാര്‍ത്തകള്‍ തെളിവുകള്‍ നിരത്തിയുള്ളതാകയാല്‍ അതു മാനിച്ച് കൊണ്ട് തന്നെ പറയട്ടെ. ഇവിടെ സംസാരിക്കേണ്ടവര്‍ രണ്ടുപേരാണു. ഒന്നു [...]
September 19, 2009 | Posted in
വാര്‍ത്ത |
Read More »
പ്രിയ സുഹൃത്തേ,
സുഖമെന്ന് കരുതുന്നു. താങ്കളുടെ ‘അനിഷ്ടങ്ങളെ’പ്പറ്റി ബൂലോകം ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാവും. താങ്കള്‍ക്ക് തുറന്ന് പറയാന്‍ താല്‍പര്യമുള്ള അനിഷ്ടങ്ങള്‍ രേഖപ്പെടുത്തി അയച്ചു തരുമല്ലോ. അത് ബൂലോകം ഓണ്‍ലൈനില്‍ “എന്‍റെ അനിഷ്ടങ്ങള്‍” എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നതിന് ആഗ്രഹിക്കുന്നു.
(മതപരവും രാഷ്ട്രീയപരവും വ്യക്തിപരവുമായ, ആര്‍ക്കെങ്കിലും വേദനയുളവാക്കിയേക്കാവുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമല്ലോ. ഈ മൂന്ന് ഘടകങ്ങളില്‍ അടിസ്ഥാനമാക്കി ബൂലോകം ഓണ്‍ലൈന്‍ എഡിറ്റോറിയല്‍ ബോര്‍ഡ്, പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഉത്തരങ്ങള്‍ അപഗ്രഥിക്കുന്നതായിരിക്കുമെന്നും ഓര്‍മിപ്പിക്കുന്നു)
ചോദ്യങ്ങള്‍
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?
മറ്റുള്ളവര്‍ [...]
September 8, 2009 | Posted in
വാര്‍ത്ത |
Read More »