BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: കണ്ണൂര്‍

ചില്ല്

ചില്ല്

ഒരു ചില്ലുപാത്രം ഉടയുന്ന പോലൊരു
ശബ്ദമെന്നെ ഉണര്‍ത്തി
എന്താവും തകര്‍ന്നതെന്ന വെപുധിയോടെ
ഓടിച്ചെന്നു ഞാന്‍ നോക്കി
ഒരുപാട് കൊതിയോടെ ഞാന്‍ വാങ്ങിയ എന്‍
favorite flower vase അവിടെ തന്നെയുണ്ട്
expensive ആയ curious ഒക്കെയും
ഭദ്രമായി showcase ല്‍ നിന്ന ചിരി തൂകുന്നു
അയ്യോ….എന്പാത്രങ്ങള്‍ എന്നോര്‍ത്ത മാത്രയില്‍
ഓടി ഞാന്‍ അടുക്കള വാതിലില്‍ എത്തി
കൂട്ടുകാരികള്‍ കണ്നുകടിയോടെ നോക്കിയ
import dinner set ഉം സുരക്ഷിതം
ജനല്‍ ചില്ലവുമോ പൊട്ടിയന്നെരിയുവാന്‍
ഓടി ഞാന്‍ ഓരോ മുറിയിലും നോക്കി
തോന്നിയതാവും …എന്നോര്തുകൊണ്ടുഞാന്‍
ക്ഷീണത്തോടെ കസേരയില്‍ ചായവേ
ഇടനെഞ്ചില്‍ ചെര്‍ത്തോരെന്ന്‍
കൈമുരിഞ്ഞതറിഞ്ഞു ഞാന്‍
ഉള്കിടിലതോടെ തപ്പി ഞാന്‍ നോക്കുമ്പോള്‍
എന്‍ ഹൃദയം നിന്നടം ശൂന്യം
പകരം [...]

കണ്ണൂര്‍: കളക്ടറെ മാറ്റി

കണ്ണൂര്‍: കളക്ടറെ മാറ്റി

കുറെ നാളുകളായി കണ്ണൂര്‍ പുകയാന്‍ തുടങ്ങിയിട്ട്. വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തിന് ഒടുവില്‍ കണ്ണൂര്‍ കളക്ടര്‍ വി.കെ. ബാലകൃഷ്ണനെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയതില്‍ പങ്കുണ്ടെന്ന് യു. ഡി എഫ്‌ ആരോപണം ഉയര്‍ത്തിയ ബാലകൃഷ്ണന് പകരം ചുമതല നല്‍കിയിരിക്കുന്നത് കോഴിക്കോട്‌ കളക്ടര്‍ പി. ബി സലീമിനാണ്. സലീമിന്‍റെ പേരിനൊപ്പം ഇഷിതാ റോയ്, സഞ്ജയ്‌ കൌള്‍ [...]

കെ. സുധാകരനെതിരായ കേസ്: റിപ്പോര്‍ട്ട്‌ തേടി

കെ. സുധാകരനെതിരായ കേസ്: റിപ്പോര്‍ട്ട്‌ തേടി

കണ്ണൂര്‍: കെ. സുധാകരന്‍ എം. പിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സംഭവത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ ജില്ലാ കളക്ടര്‍ വി.കെ ബാലകൃഷ്ണനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. താലൂക്ക് ആഫീസില്‍ നടന്ന സംഭവം ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിക്കാത്തതിന്‍റെ കാരണവും കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തഹസീല്‍ദാറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അതിക്രമിച്ചു കടന്നു തഹസീല്‍ദാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ടൌണ്‍ പോലീസ് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ [...]

കണ്ണൂര്‍ വോട്ടര്‍ പട്ടിക: തര്‍ക്കം മുറുക്കുന്നു

കണ്ണൂര്‍ വോട്ടര്‍ പട്ടിക: തര്‍ക്കം മുറുക്കുന്നു

ന്യൂ ഡല്‍ഹി: കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന് യു. ഡി. എഫ്‌. സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൌളയോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ മാറ്റണമെന്നുമായിരുന്നു യു. ഡി. എഫ്‌ പ്രധാന ആവശ്യം. ഇവര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല കേന്ദ്രം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ എല്പിക്കനമെന്നുമായിരുന്നു യു. ഡി. എഫ്‌ ഉന്നയിച്ച മറ്റൊരാവശ്യം.
തങ്ങള്‍ ഉന്നയിച്ച ഈ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes