safeer m – BASHEERKA..write one blog about brazil…11:13 am Delete
Basheer Vallikkunnu – what Brazil? anything special to write about..?.. curious 2 know..Edit11:51 am Delete
safeer m – .. basheerka world cup football just ahead of us.. i think world’s ever crazy fans are from malappuram… i am great fan of brazil..i would like to read a [...]
June 8, 2010 | Posted in
വാര്‍ത്ത |
Read More »
മുംബൈ: “ഗ്രാന്റ് തെഫ്റ്റ് ഓട്ടൊ IV” 28 മണിക്കുര്‍ 1 മിനിറ്റ് എന്ന അമേരിക്കക്കാരന്‍റെ വീഡിയോ ഗെയിമിങ്ങ് റെക്കോര്‍ഡ് ഇനി പഴങ്കഥ. 40 മണിക്കൂറും 20 മിനുറ്റും തുടര്‍ച്ചയായി ഇതേ ഗെയിം കളിച്ച് മുംബൈക്കാരനായ ചിരന്തന്‍ പട്നായിക്ക് റെക്കോര്‍ഡ് തിരുത്തി എഴുതി. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കൊര്‍ഡ്സിന്‍റെ പബ്ലിക് റിലേഷന്‍സ് എക്സിക്യുട്ടീവ് കാരലിന ടെലിന്‍ ആണ് റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സപക്.കോമിന്‍റെ സഹായത്തോടെ സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ സെപ്തംബര്‍ മാസം 4 നു രാവിലെ 10 മണിക്ക് ആരംഭിച്ച [...]
October 20, 2009 | Posted in
വാര്‍ത്ത |
Read More »
ട്രിനിഡാഡും ന്യൂ സൗത് വേല്‍സും ഒക്കെ ചാമ്പ്യന്‍സ് ലീഗ് 20-20 സെമീലോട്ട് കേറിയപ്പോള്‍ നമ്മുടെ ഐ.പി.എല്‍ ശിങ്കം ടീമുകള്‍ വാലും ചുരുട്ടി മടങ്ങി. ഇന്ത്യയിലെ യുവ തലമുറ ക്രിക്കറ്റ് കളിക്കാരെ വാര്‍ത്തെട്ക്കാന്‍ ആണ് ഐ. പി എല്‍ എന്നൊക്കെയാണ് ആദ്യം കേട്ടിരുന്നത്. കഴിഞ്ഞ് ഐ പി എല്‍-2 ല്‍ ബാംഗ്ലൂരിനു വേണ്ടി തകര്‍പ്പന്‍ കളി നടത്തിയ പയ്യന്‍ മനീഷ് പാണ്ഡേക്ക് പോലും അതു കഴിഞ്ഞ് നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെത്താനായില്ല. ഏക ദിന ടീമില്‍ രാഹുല്‍ ദ്രാവിഡും [...]
October 19, 2009 | Posted in
വാര്‍ത്ത |
Read More »
ബെര്‍ലിനില്‍ വെച്ച്(2006) ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഇറ്റലി ലോകഫുട്ബോളിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ മസൂറിപ്പടയെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു പത്താം നമ്പറുകാരാനായിരുന്ന ഫ്രാന്‍സെസ്കോ ടോട്ടിയുടെ വിരമിക്കല്‍ പ്രഖ്യാപനം. റോമായുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ ടോട്ടി ഇപ്പോള്‍ അന്താരാഷ്ട്രാ ഫുട്ബോളിലേക്കുള്ള തിരിച്ചു വരവിനേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുകയാണ്.
“ലിപ്പി (മാര്‍സെലൊ ലിപ്പി, ദേശീയ കോച്ച്) യുടെ തീരുമാനവും എന്‍റെ അവസ്ഥ എന്തായിരിക്കും എന്നതിനെ അനുസരിച്ചിരിക്കും” തിരിച്ചു വരവിനെക്കുറിച്ചുള്ള ചോദ്യത്തിനു ടോട്ടി നല്‍കിയ മറുപടിയാണു പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്.
വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷവും യൂറോ 2008 [...]
October 17, 2009 | Posted in
വാര്‍ത്ത |
Read More »