BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: ചെറായി

പ്രത്യേക ലേഖകന്‍ എഴുതുന്നു.

പ്രത്യേക ലേഖകന്‍ എഴുതുന്നു.

 ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അയച്ചുതന്ന റിപ്പോര്‍ട്ടാണ് താഴെക്കൊടുക്കുന്നത്. ഈ ലേഖനവുമായി ബൂലോകം ഓണ്‍ലൈനിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. നേരത്തേ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങളും മറ്റു പോസ്റ്റുകളും ബൂലോകം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാം. ഇത്  വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ പിന്തുണക്കുന്ന പത്രമല്ല. ബന്ധപ്പെടുക boolokamonline@gmail.com.
 
കൂതറിസം തുറന്നു കാട്ടുമ്പോള്‍

CBI എന്ന ചിലന്തിയുടെ ബ്ലോഗില്‍ വന്ന പോസ്ടാണ് താഴെ കൊടുക്കുന്നത് . ഇനി ചില കാര്യങ്ങള്‍ നിങ്ങള്‍ കേട്ടാലും .കാപ്പിലാന്‍ എന്ന ബ്ലോഗറുടെ വിവാദ പോസ്റ്റെന്നു ബൂലോകര്‍ മൊത്തം കൊട്ടി ഘോഷിക്കുന്ന പോസ്റ്റില്‍ അദ്ദേഹത്തിനെതിരെ ആദ്യ പടവാള്‍ [...]

ബ്ലോക്രമണം..!

ബ്ലോക്രമണം..!

 
 
സാംസ്കാരിക നായകന്മാരുടെ  മീറ്റ്‌ ചെറായിയില്‍ കൊടി ഇറങ്ങി . എന്നാല്‍  വരവ്‌ ചിലവുകളുടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സംസ്കാരം ഉണ്ടെന്നു നടിക്കുന്ന നായകര്‍(ള്‍) ഞങ്ങളുടെ പത്രത്തിന് നേരെ നടത്തിയ ബ്ലോക്രമണം , കണ്ണുള്ളവരെ നിങ്ങള്‍ കാണാതെ പോകരുത്‌ .
 
മനോരമ പത്രത്തിന്റെ നിലവാരം അളക്കുവാന്‍ ആരുടെയും കുടുംബത്തില്‍ നിന്നും കൊണ്ടുവന്ന കാശ് കൊണ്ടല്ല മാത്തുക്കുട്ടി അച്ചായന്‍ പത്രം തുടങ്ങിയത് എന്ന കാര്യം വിവരമുണ്ടെങ്കില്‍ സ്മരിക്കുക .‍ മറ്റു പല പത്രങ്ങളേക്കാളും എത്രയോ മികച്ചതാണ് അച്ചായന്റെ റബ്ബര്‍ പത്രം എന്ന സാമാന്യജ്ഞാനം എങ്കിലും ഉണ്ടായാല്‍ നന്ന്  .ബൂലോകം [...]

മീറ്റു സേഫ്റ്റി പരിശോധനകള്‍.

മീറ്റു സേഫ്റ്റി പരിശോധനകള്‍.

ചെറായിയില്‍ നിന്നും ഞങ്ങളുടെ ലേഖകന്റെ പ്രത്യേക റിപ്പോര്‍ട്ട്.
മീറ്റീനോടനുബന്ധിച്ചുള്ള വിവിധ സുരക്ഷാ പരിശോധനകള്‍ യുദ്ധകാലാടിസ്ഥാന്നത്തില്‍ പുരോഗമിക്കുന്നു. ഈയിടെ മീറ്റിന്റെ ന്നടത്തിപ്പുകാര്‍ ചെറായിയില്‍ ഒത്തു ചേര്‍ന്നു. ചുറ്റുപാടുകള്‍ ആകമാനം പരിശോധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അവര്‍ നടത്തിയ പരിശോധനകളുടെ വിശദമായ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കിട്ടുവാനുള്ള ഭാഗ്യമുണ്ടാ‍യി. അതിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
പോപ്പുലേഷന്‍ സ്റ്റഡി
മീറ്റു നടക്കുന്ന സ്ഥലത്തിനു അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 8286453 പേര്‍ താമസിക്കുന്നു. അതില്‍ 745637 പേര്‍ പുരുഷന്മാരും 835467 പേര്‍ സ്ത്രീകളുമാണ്. 53427 കുട്ടികളും 98765 വയസ്സായവരും ഉണ്ട്. പാര്‍ട്ടി, [...]

ചെറായി മീറ്റ് വിവരങ്ങള്‍.

ചെറായി മീറ്റ് വിവരങ്ങള്‍.

ചെറായി മീറ്റ് അതിന്റെ ശൈശവവും പിന്നെ ബാല്യം കൌമാരം എന്നീ കാലഘട്ടങ്ങളും അതിവേഗം പിന്നിട്ട് അങ്ങിനെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങിനെ ഒരു വശത്തു മീറ്റു വളരുമ്പോള്‍ മറുവശത്ത് സംഘാടകരുടെ അകാംഷകളും വളര്‍ന്നു വലുതാവുന്നു. അതേസമയം ഒരുത്തരവാദിത്വവും ഏല്‍ക്കാതെ മീറ്റുനുമാത്രം വരുന്നവര്‍ക്ക് മനസ്സില്‍ മറ്റുചിന്തകളും കുടിയേറുന്നു. ഞങ്ങളുടെ ലേഖകന്റെ പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കുക. ഇവ ചോര്‍ന്നു കിട്ടിയ വിവരങ്ങളാണ്.
അതിശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മീറ്റിനു പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രമുഖ ബ്ലോഗറന്മാരുടെ തുടക്കം മുതലേയുള്ള എതിര്‍പ്പും ഭീഷണിയുമാണ് ഇതിനു കാരണം. ഭീഷണിയും [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes