“മനോരമയുടെ കാര്യം എന്തായി?. പൂട്ടിയോ?” കഴിഞ്ഞ ദിവസം വഴിയില്‍ തടഞ്ഞു നിര്‍ത്തി ഒരാള്‍ എന്നോട് ചോദിച്ചു. ഊതരുത് എന്ന് ഞാന്‍ പറഞ്ഞില്ല. അത് പറയാനുള്ള അവകാശം എനിക്കില്ല. അയാള്‍ക്ക് ഊതാനുള്ള വകുപ്പ് ഞാനായിട്ട് ഉണ്ടാക്കിക്കൊടുത്തതാണ്. മനോരമയെ ബഹിഷ്കരിക്കുന്നതെന്തിന്? എന്ന എന്റെ പോസ്റ്റ് ഒരു സ്ഥിരം മനോരമ വായനക്കാരന്‍ ആയ അയാള്‍ക്ക് ഞാന്‍ ഇമെയിലില്‍ അയച്ചു കൊടുത്തിരുന്നു. ‘കോടിക്കണക്കായ’ എന്‍റെ ബ്ലോഗിന്റെ വായനക്കാരും അയാള്‍ ചോദിച്ച പോലെ “മനോരമയുടെ കാര്യം എന്തായി?. പൂട്ടിയോ?” [...]
March 3, 2010 | Posted in
വാര്‍ത്ത |
Read More »
ഇന്നലെ കുറെ ആളുകള്‍ നടത്തുന്ന ഒരു തട്ടിക്കൂട്ടു ബ്ലോഗില്‍ ചില ഐ.പി നമ്പരുകള്‍ കാണിക്കുകയും എന്തൊക്കെയോ വായില്‍ തോന്നിയ കാര്യങ്ങള്‍ പറയുകയും ചെയ്തു. എന്നാല്‍ ആവര്‍ കാണിച്ചിരുന്ന ഐ.പി നമ്പര്‍ അമേരിക്കയിലെ ബ്ലൂ ഹോസ്റ്റ് എന്ന പ്രശസ്തമായ ഹോസ്റ്റിംഗ് കമ്പനിയുടേതായിരുന്നെന്നും നമുക്കെല്ലാം പിന്നീട് മനസ്സിലായി. ഇങ്ങിനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിനും മുമ്പ് സാമാന്യ ബുദ്ധി ഇനിയെങ്കിലും ഉപയോഗിച്ചാല്‍ ആരും കളിയാക്കാതെ തടിയൂരാം എന്ന ഉപദേശമാണ് ഞങ്ങള്‍ക്ക് അവരോടു നല്‍കുവാനുള്ളത്.
എന്നാല്‍ ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്കു പുറകെ പോയി സമയം കളഞ്ഞ് മടയന്മാരായി സ്വയം [...]
August 25, 2009 | Posted in
വാര്‍ത്ത |
Read More »
ബൂലോകത്തെ പ്രശ്നങ്ങള്‍ക്കു കാരണം ഇപ്പോള്‍ വ്യക്തമായി വരുന്നു. തങ്ങളുടെ ഭാഗത്തിന്റെ വിജയത്തിനു വേണ്ടി എന്തും ചെയ്യാമെന്ന തീരുമാനത്തിലാണെന്നു തോന്നുന്നു കുറെ ബ്ലോഗറന്മാര്‍! അതിന്റെ ഭാഗമായി വ്യാജ ഐഡികള്‍ ഉണ്ടാക്കി കുറേപ്പേര്‍ വ്യാജ കഥകള്‍ ചമച്ച് രംഗത്തെത്തിയതിന് ബൂലോകം സാക്ഷ്യം വഹിച്ചു. ഈ വ്യാജ പത്രങ്ങളില്‍ പോയി കമന്റിടാന്‍ കുറേ വ്യാജ മനസ്ഥിതിക്കാരും റെഡി! ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അയച്ചുതന്ന റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു.
സ്പെഷ്യല്‍ റിപ്പോര്‍ട്ട്
ബ്ലോധ്യമ ബ്ലിന്‍ഡിക്കേറ്റിനു തന്ത്രം പിഴച്ചു; തുടക്കത്തില്‍ തന്നെ ഉഗ്രന്‍ തിരിച്ചടി.
ബ്ലോത്രം ബ്ലോഗ്പത്രത്തിനെതിരെ ഡ്യൂപ്ലിക്കേറ്റ് ആക്രമണവുമായി [...]
August 12, 2009 | Posted in
വാര്‍ത്ത |
Read More »
ഈ പത്രം പൂട്ടണോയെന്ന് തിരക്കിട്ട ആലോചന നടക്കുന്നു.
കാപ്പിലാന്റെ പത്രമാണല്ലോ ഇത്. കാപ്പിലാനെ പൂട്ടിയതിനാല്‍ ഇതും പൂട്ടണം. പത്രങ്ങള്‍ പൂട്ടിയെന്നാല്‍ കാപ്പിലാന്റെ കെട്ടഴിക്കാം. അതുവഴി കാപ്പിലാന് സ്വതന്ത്രനാവുകയും ചെയ്യാം. നല്ല ചിന്ത. അതിനുള്ള മറുപടി ഇതാണ്.
ഇത് കാപ്പിലാന്റെയോ പിന്നെ നിങ്ങളുദ്ദേശിക്കുന്ന മറ്റാരുടെയോ പത്രമല്ല. ആരെയും ഇത് പിന്തുണക്കാനും തീരുമാനിച്ചിട്ടില്ല. ഒരു ഗ്രൂപ്പിലും പെടാതെ തന്നെ ഇത് ഇവിടെ നിലനില്‍ക്കും…എഴുതാന്‍ ശേഷിയുള്ളിടത്തോളം കാലം.
പിന്നെ വിവാദങ്ങള്‍. അതിനു ബ്ലോത്രത്തിന്റെ മറുപടി ഞങ്ങളും കടമെടുക്കുന്നു. എല്ലാ പത്രങ്ങള്‍ക്കും വിവാദങ്ങള്‍ ഇഷ്ടമാണ്. ഇതിനെ ക്ലോണ്‍ ചെയ്യുന്നതും ഞങ്ങളുടെ [...]
August 10, 2009 | Posted in
കാര്‍ട്ടൂണ്‍ |
Read More »
സത്യത്തില്‍ ഈ പത്രം ഞങ്ങളൊരു തമാശയായി തുടങ്ങിയതായിരുന്നു. ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തില്‍ വാര്‍ത്തകളെഴുതണം എന്നതായിരുന്നു പ്രധാനമായും കരുതിയിരുന്നത്. എന്നാല്‍ ഇത്ര പെട്ടെന്ന് ഇതിന്റെ പ്രചാരം ഇത്രകണ്ട് വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ സ്വപ്നത്തിപ്പോലും കരുതിയിരുന്നില്ല. ബൂലോകത്ത് പത്രങ്ങളുടെ ആവശ്യവും ഉണ്ട്. അതിനാല്‍ ഞങ്ങള്‍ പുതിയ കെട്ടിലും മട്ടിലും ഇന്നു മുതല്‍ നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണ്. ഞങ്ങള്‍ ഒരിക്കലും ബൂലോകര്‍ക്കോ അവരുടെ കൂട്ടായ്മകള്‍ക്കോ എതിരല്ല. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമിക്കുക. നേരത്തേ പറഞ്ഞതു പോലെ വിവിധ ലേഖകരുടെ കാഴ്ച്ചപ്പാടുകള്‍ വിവിധങ്ങളാണെന്ന് നിങ്ങളോര്‍ക്കുക. എല്ലാവരുടെ [...]
August 4, 2009 | Posted in
അനുഭവം |
Read More »