കോഴിക്കോട്: കണ്ണൂരിലെ യു. ഡി. എഫ് നേതാക്കള്‍ പെരുമാറുന്നത് അപസ്മാരം ബാധിച്ചതു പോലെയാണെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കേണ്ട സാഹചര്യമില്ല. മാട്ടിവേക്കാനുള്ള കാരണങ്ങള്‍ യു. ഡി.എഫ് കുത്തിപ്പൊക്കുകയാണ്. ഇതിന്‍റെ ഭാഗമായി ജില്ലാ ഭരണാധികാരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ യു. ഡി എഫ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും പിണറായി കുറ്റപ്പെടുത്തി.
കെ.സു ധാകാരന്‍ സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും സുധാകരനെ ന്യായീകരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നടപടി തെറ്റാണെന്നും പിണറായി പറഞ്ഞു.
October 20, 2009 | Posted in
വാര്‍ത്ത |
Read More »
കോട്ടയം:പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടികള്‍ക്ക് വിധേയരായവര്‍ പാര്‍ട്ടിക്കും ജനത്തിനും വേണ്ടാത്തവര്‍ ആണെന്ന് സി.പി.എം കോട്ടയം, ഇടുക്കി മേഖലാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന മേഖലാ റിപ്പോര്‍ട്ടില്‍ ആണ് പാര്‍ട്ടിയില്‍ നിന്നും പല കാരണങ്ങളാല്‍ പുറത്തു പോയവര്‍ക്കെതിരെയാണ് രൂക്ഷവിമര്‍ശനമുണ്ടായത്. കോട്ടയം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ പിണറായി പക്ഷത്തിനു ശക്തമായ സ്വാധീനമുള്ള ഇവിടെ നടപടിക്ക് വിധേയരായവര്‍ എല്ലാവരും തന്നെ വി. എസ്. പക്ഷത്തുള്ളവര്‍ ആയിരുന്നു.
അതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ വി.എസ് [...]
October 18, 2009 | Posted in
വാര്‍ത്ത |
Read More »
അഴീക്കോട് മാഷിന്റെ കഷ്ടകാലം തുടങ്ങിയെന്നു തോന്നുന്നു. മാഷിന്റെ മൊത്തം സംരക്ഷണം പിണറായി സഖാവ് ഏറ്റെടുത്ത് കഴിഞ്ഞു. !! അഴീക്കോടിനെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്ന മട്ടിലാണ് ഇന്നലെ അങ്ങ് ദുഫായിയില്‍ ലാവ്ലിന്‍ സഖാവ് പ്രസംഗിച്ചത്. “അഴീക്കോടിനെതിരെ സിണ്ടിക്കെറ്റുകാര്‍ വലയെറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് വിദേശ ഫണ്ടുണ്ട്.. (സീ ഐ എ ,മോസ്സാദ്,കെ ജി ബി തുടങ്ങി സീ ആര്‍ നീലകണ്ഠന്‍ വരെയുള്ളവരുടെ ഫണ്ട്!. ) സത്യം ചങ്കുറപ്പോടെ വിളിച്ചു പറയാന്‍ (ചിലത് വിളിച്ചു പറയാതിരിക്കാനും, ഏത് !!) അഴീക്കോടിനെപ്പോലൊരു ചുണക്കുട്ടി [...]
August 13, 2009 | Posted in
നര്‍മ്മം |
Read More »