BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: ലെസ്റ്റെര്‍ മൈക്കേല്‍

ഭര്‍ത്തൃബഹുമാനാര്‍ത്ഥം പതിനായിരം മൈലുകള്‍ താണ്ടി 88 വയസുകാരി

ഭര്‍ത്തൃബഹുമാനാര്‍ത്ഥം പതിനായിരം മൈലുകള്‍ താണ്ടി 88 വയസുകാരി

പതിനായിരം മൈലുകള്‍ നടന്നു 88 വയസുകാരി മാര്‍ത്ത മൈക്കേല്‍ തന്‍റെ ഭര്‍ത്താവ് ലെസ്റ്റെറിനോടുള്ള ആദരവ് പ്രകടമാക്കി. അമേരിക്കയിലെ കൊളൊറാഡോയിലെ നമസ്തെ അല്‍ഴിമേഴ്സ് സെന്ററിനരികിലുള്ള തടാകത്തെ വലം വെച്ചാണ് മാര്‍ത്ത 10000 മൈല്‍ എന്ന നേട്ടം പിന്നിട്ടത്.
എല്ലാദിവസവും തടാകത്തിനരികിലൂടെ നടന്നിരുന്ന മാര്‍ത്ത ഇതേ ചികിത്സാകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് ലെസ്റ്ററിനൊപ്പമാണ്  നടന്നുതുടങ്ങിയത്. 1998-ല്‍ ലെസ്റ്റെര്‍ മരിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മകളില്‍ മാര്‍ത്ത നടത്തം തുടര്‍ന്നു. 56 വര്‍ഷം നീണ്ടുനിന്ന അവരുടെ ദാമ്പത്യജീവിതകാലത്തെ കൊളൊറാഡോയുടെ ഉയരങ്ങള്‍ നടന്നു തീര്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവരായിരുന്നു [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes