BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: സിയാബ്

മറുപടി;സിയാബ് വിവാദം

മറുപടി;സിയാബ് വിവാദം

മനസാക്ഷിക്കു മുന്നില്‍ വിജയിച്ച്….
 
അരുണ്‍ ചുള്ളിക്കല്‍
 
നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്‍റെ  മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്‍കിയ പ്രതീക്ഷയിലാണു ഞാനും എന്‍റെ  സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്‍റെ  നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു [...]

ഉത്തരം പറയേണ്ടത് സിയാബോ അതോ…

ഉത്തരം പറയേണ്ടത് സിയാബോ അതോ…

  അരുണ്‍ ചുള്ളിക്കല്‍ എഴുതുന്നു.
 
…മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ? 
നമ്മുടെ ബൂലോകത്തിലെ വാര്‍ത്തകള്‍ തെളിവുകള്‍ നിരത്തിയുള്ളതാകയാല്‍ അതു മാനിച്ച് കൊണ്ട് തന്നെ പറയട്ടെ. ഇവിടെ സംസാരിക്കേണ്ടവര്‍ രണ്ടുപേരാണു. ഒന്നു [...]

പാപമില്ലാത്തവര്‍ കല്ലെറിയുക.

പാപമില്ലാത്തവര്‍ കല്ലെറിയുക.

സിയാബിന്റെ വളര്‍ച്ചയും പതനവും വേദനയോടെ കാണേണ്ടി വരുമ്പോള്‍ മനുഷ്യ മനസ്സുകളില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി. ഈ വിഷയത്തില്‍ ഇനി ഒരു പോസ്റ്റും ഇവിടെ വേണ്ട എന്നു കരുതിയിരുന്നതാണ്. എന്നാല്‍ എന്തുകൊണ്ടോ മനസ്സിലൊരു വല്ലാത്ത വിഷമം കുടിയേറിയിരിക്കുന്നു. വേറെ ഒന്നിലും ശ്രദ്ധിക്കുവാനും കഴിയുന്നില്ല. അതിനാല്‍ ചില ചിന്തകളിവിടെ പങ്കുവച്ചുകൊള്ളട്ടെ.
നമ്മുടെ ബൂലോകത്തിന്റെ അന്വേഷണപാടവം ബൂലോകം ഓണ്‍ലൈന്‍ ആരാധനാപൂര്‍വ്വം അംഗീകരിക്കുന്നു. തെളിവുകള്‍ വേണ്ടതു പോലെ നിരത്തുന്നതിലും ആളുകളെ ഒരപസര്‍പ്പക കഥയിലെപ്പോലെ ആകാംഷയുടെ വക്കില്‍ നിറുത്തുന്നതിലും അവര്‍ വിജയം വരിച്ചു. എന്നാല്‍ എങ്ങിനെയാണ് [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes