BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: കാര്‍ട്ടൂണ്‍

ഒക്ടോബറിന്റെ നഷ്ടങ്ങള്‍

ഒക്ടോബറിന്റെ നഷ്ടങ്ങള്‍

കാപ്പിലാന്‍     എഴുതുന്നു…
ഒക്ടോബര്‍ മാസം നമ്മള്‍ വരവേറ്റത് തന്നെ ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയുമായാണ് .ആദ്യം കേരളത്തെ ഞെട്ടിച്ച തേക്കടി ദുരന്തം .അതിന് ശേഷം ബൂലോകത്തെ ആകെ പിടിച്ചു കുലുക്കിയ പ്രിയപ്പെട്ട ജ്യോനവന്റെ മരണം .ജ്യോനവന്റെ മരണം ഇപ്പോഴും ബൂലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറത്തെവിടെയോ, അവന്റെ ഒരു കാലൊച്ചക്കായി ബൂലോകം ഇപ്പോഴും കാത്ത് നില്‍ക്കുന്നു . വരികളില്‍ മരണത്തെ കുറിച്ചിട്ട കവി വിളിപ്പുറത്തെവിടെയോ അല്ലെങ്കില്‍ ബൂലോകം ഉള്ള കാലത്തോളമോ അവന്റെ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടും .
 
അപകടം എപ്പോഴും മനുഷ്യനെ തേടിയെത്താം. [...]

ഒരു വിശ്വാസിയുടെ പ്രതികരണം

ഒരു വിശ്വാസിയുടെ പ്രതികരണം

ബ്ലോഗ്‌ ഹര്‍ത്താലിനെ കുറിച്ചുള്ള എന്റെ പ്രതികരണം ഇവിടെ ചേര്‍ക്കുന്നു… പ്രതിപക്ഷ ബഹുമാനത്തിന്റെ സര്‍വ സീമകളും ഇവിടെ ലംഘിക്കപ്പെടുന്നു… ഞാന്‍ ഒരു ഇസ്ലാം മത വിശ്വാസിയാണ്…മതങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമങ്ങള്‍ നടത്തുന്നു…ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു… തങ്ങളുടെ വാദങ്ങളെ “പൊളിച്ചടുക്കുന്ന” ബ്ലോഗുകളെ കൂട്ടമായി ബഹിഷ്കരിക്കാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്.. പ്രതികരിക്കുക , അംഗീകരിക്കുക , മിണ്ടാതിരിക്കുക, ഇതില്‍ എന്തെങ്കിലും സ്വീകരികുന്നത് മാന്യത.. അല്ലാതെ ബഹിഷ്കരണം അയ്യേ മോശം മോശം…
തിരൂര്‍കാരന്‍
  
http://alakalsakshii.blogspot.com/2009/09/blog-post_02.html
ഡാര്‍വിനും ബൂലോകവും              മതം+ആപേക്ഷികം= മതാക്ഷേപം
നിങ്ങളുടെ പ്രതികരണം പ്രസിദ്ധീകരിക്കുവാനായി അയച്ചു തരിക.
boolokamonlinemail@gmail.com

പ്രത്യേക ലേഖകന്‍ എഴുതുന്നു.

പ്രത്യേക ലേഖകന്‍ എഴുതുന്നു.

 ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അയച്ചുതന്ന റിപ്പോര്‍ട്ടാണ് താഴെക്കൊടുക്കുന്നത്. ഈ ലേഖനവുമായി ബൂലോകം ഓണ്‍ലൈനിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. നേരത്തേ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങളും മറ്റു പോസ്റ്റുകളും ബൂലോകം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാം. ഇത്  വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ പിന്തുണക്കുന്ന പത്രമല്ല. ബന്ധപ്പെടുക boolokamonline@gmail.com.
 
കൂതറിസം തുറന്നു കാട്ടുമ്പോള്‍

CBI എന്ന ചിലന്തിയുടെ ബ്ലോഗില്‍ വന്ന പോസ്ടാണ് താഴെ കൊടുക്കുന്നത് . ഇനി ചില കാര്യങ്ങള്‍ നിങ്ങള്‍ കേട്ടാലും .കാപ്പിലാന്‍ എന്ന ബ്ലോഗറുടെ വിവാദ പോസ്റ്റെന്നു ബൂലോകര്‍ മൊത്തം കൊട്ടി ഘോഷിക്കുന്ന പോസ്റ്റില്‍ അദ്ദേഹത്തിനെതിരെ ആദ്യ പടവാള്‍ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes