ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി, ബക്രീത്, റംസാൻ തുടങ്ങിയ ആഘോഷങ്ങളെല്ല്ലാം മറ്റുള്ളവരെക്കാൾ വിദ്യാർത്ഥികൾ ഓർക്കുന്നു. കാരണം അവർക്ക് ആ ദിവസങ്ങളിലെ അവധികൾ കൂടിച്ചേർന്നാണ് ആഘോഷം. ഇതിൽ ഏറ്റവും കൂടുതൽ ദിവസം അവധി ലഭിക്കുന്നത് വിഷുക്കാലത്തായതിനാൽ (മധ്യവേനൽ അവധി) കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത്, ആ വിഷു സമയത്തായിരിക്കും.
കണ്ണൂർ ജില്ലയിലെ ആഘോഷപ്പൊലിമയിൽ ഓണത്തിനും വിഷുവിനും ഒരേ ഗ്രെയിഡാണ്. ഓണത്തിന് ‘പൂക്കളം’ ഇടുമ്പോൾ വിഷുവിന്, ‘കണിവെച്ച് പടക്കം പൊട്ടിക്കും’. ഓണം പത്ത് ദിവസം നീളുമ്പോൾ വിഷു അതിലും [...]
May 14, 2010 | Posted in
അനുഭവം |
Read More »
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുമ്പോള്‍ ഞാനും നീലനും വിനുവും മനീഷും വൈകുന്നേരങ്ങളില്‍ ദാമോദരന്‍ മുതലാളിയുടെ തെങ്ങിന്‍ തോപ്പില്‍ കൂടുക പതിവായിരുന്നു…വൈകുന്നേരം എന്ന് പറയുമ്പോള്‍ പകല്‍ മാന്യന്‍മാരുടെ വൈകുന്നേരം..അതായത് 7.00pmനു ശേഷം… ഒത്തുകൂടുമ്പോള്‍ ഞങ്ങളോടൊപ്പം എന്നും ഒരു ക്ഷണിക്കപ്പെട്ട അതിഥി കൂടി ഉണ്ടാവും…സല്‍സ…അതെ നമ്മുടെ മദ്യ സ്നേഹികളുടെ സ്വന്തം സല്‍സ …30+30+30+30 = Rs120 (സല്‍സ)..ഈ അനുപാതത്തില്‍ ഉള്ള ഷെയറില്‍ ആണ് ഒത്തുകൂടല്‍… പിന്നെ ആ സമയത്തെ ഷെയറിന്റെ വകയില്‍ ഇവന്‍മാര്‍ എനിക്ക് [...]
April 30, 2010 | Posted in
നര്‍മ്മം |
Read More »
വ്യാഴാഴ്ച വൈകുന്നേരം ടി വി കണ്ടു കിടക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാകുന്നു എന്താ,
നല്ല ചിക്കന് കറി കഴിക്കണം എന്ന്, നേരെ വെച്ച് പിടിച്ചു അല്‍ മദീന സൂപ്പര് മാര്ക്കറ്റിലേക്ക് അവിടെ നിന്ന് ഒരു കിലോ ചിക്കനും ബാക്കി സാധങ്ങളും ആയി അടുക്കളയില് ,ചിക്കന് കറിയുടെ ആദ്യ് പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഉസ്താദ് ജോണ് സീതതോടിനെ മനസ്സില് ധ്യാനിച്ചു കറി കൂട്ട് അടുപ്പത്ത് ഇട്ടു, ഈ സമയത്ത് ജിമെയിലില് നിന്നും ഒരു കാള്‍ ചെന്ന് നോക്കിയപ്പോള് പണ്ട് കൂടെ [...]
April 30, 2010 | Posted in
നര്‍മ്മം |
Read More »
“തുള്ളി നീലം വാങ്ങുമ്പോള്‍ റീഗല്‍ തുള്ളി നീലം എന്ന് ചോദിച്ചു വാങ്ങുവിന്‍ ”
എന്ന് റേഡിയോയിലൂടെ കോയമ്പത്തൂര് റിലെയിലെ തമിഴ് ചുവ കലര്‍ന്ന പരസ്യം വന്നപ്പോള്‍ സ്കൂളിലേക്ക് പോകാന്‍ ഉള്ള സമയം ആയി എന്ന് മനസ്സിലായി.കണ്ണാടിയില് നോക്കി മനസ്സിന്റെ സമധാനം വീണ്ടും കളഞ്ഞു ,ആ പേട്ടു അജിത്തിന്റെ ഉപദേശം കേട്ടതിന്റെ ഫലം ആയി പൂച്ച മാന്തിയ പോലെ ആയി ,ഹും ബ്ലേഡ് കൊണ്ടാല് മീശ വരുമെത്രേ കേട്ടപാതി കേള്‍ക്കാത്ത പാതി വടിക്കാന്‍ [...]
April 30, 2010 | Posted in
അനുഭവം |
Read More »
“ഭായി പെഹലാ ദിന്‍ ഹേനാ..ബെസ്റ്റ് ഓഫ് ലക്ക്”
ഡിഗ്രീക്ക് ആദ്യ ദിവസം കോളേജിലേയ്ക്ക് പോകാന്‍ തയാറായി ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കോളേജ് ബസിലേയ്ക്ക് ഞാന്‍ നടക്കുമ്പോള്‍ ഹോസ്റ്റല്‍ അറ്റണ്ടര്‍ രാജുവിന്റെ വക ഒരു ബെസ്റ്റ് ഓഫ് ലക്ക് ആശംസ… .
“താങ്ക്സ് മച്ചാ താങ്ക്സ്”..
നിനക്കെങ്കിലും ഇതു പറയാന്‍ തോന്നിയല്ലോടാ…നിനക്ക് നല്ലത് വരൂടാ…രായൂ…നല്ലത് വരും..
കൃഷ്ണാ..പ്രീഡിഗ്രീക്ക് ആദ്യ ദിവസം തന്നെ ക്ലാസ് കട്ട് ചെയ്ത് കോളെജ് ഗ്രൌണ്ടില്‍ പോയി ചീട്ട്‌കളിക്കാനുള്ള ഭാഗ്യം നീ തന്നു…ഇതിപ്പൊ ഡിഗ്രീ…ചീട്ടുകളിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല എന്റെ ചീട്ട് [...]
April 30, 2010 | Posted in
നര്‍മ്മം |
Read More »
“ഡെയ്…സാറിനിതെന്തിന്റെ കേടാ…ഇവിടെ വന്നു കുറ്റിയടിച്ചു കിടക്കുന്നതും പോരാ..ഇനി ചുറ്റിക്കറങ്ങിയെങ്കിലേ ഒക്കത്തുള്ളോ..??” മീറ്റിങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ ഉണ്ണി.
“നമ്മള്‍ കേറി വന്നപ്പോഴേ ആ മരത്തിന്റെ മൂട്ടിലിരുന്ന ഒരുത്തന്‍ എന്നെ വശപ്പിശകായി നോക്കുന്നുണ്ടായിരുന്നു..” കുളക്കോഴി.
ഉച്ചയ്ക്ക് ഊണിനു സാറിന്റെ വക ചിക്കന്‍ ബിരിയാണിയായിരുന്നു എല്ലാര്‍ക്കും . ‘എന്നെ തിന്നാലും
തിന്നില്ലെങ്കിലും എനിക്കൊന്നുമില്ല’ എന്ന രീതിയില്‍ സലാഡിനടിയിലിരിക്കുന്ന പപ്പടവും ‘എന്നെ വയ്ക്കേണ്ടടുത്ത് വയ്ക്കാനറിയാത്ത ഏവനാടാ അത്?’ എന്ന രീതിയില്‍ പപ്പടത്തിനു മുകളിലിരുക്കുന്ന
സലാഡും ‘എന്നെ ഇപ്പൊ തിന്നോ, പക്ഷെ [...]
April 30, 2010 | Posted in
നര്‍മ്മം |
Read More »
‘ആനസവാരി’ എന്നു കേള്‍ക്കുമ്പൊ ഇതു കുറുമാന്റേതല്ലേ എന്നൊരു തോന്നലുണ്ടാവാം .അല്ല, ഇത് എന്റെ മാത്രം ആനസവാരി. കോപി റൈറ്റ് എനിക്കു മാത്രം അവകാശപ്പെട്ടതാ.അതും ഇതുമായുള്ള ആകെ ബന്ധം ആ വലിയ കറുത്ത ജീവി മാത്രാ.
ഞങ്ങളുടെ അമ്പലത്തിലെ ഉല്‍സവത്തിനു ആദ്യമൊക്കെ ഒരാന മാത്രമെ ഉണ്ടായിരുന്നുള്ളു.പിന്നെയത് രണ്ടായി, മൂന്നായി. ഒരാന മാത്രമുണ്ടായിരുന്നപ്പൊ ആനപ്പുറത്ത് പോറ്റിയുടെ കൂടെ എഴുന്നള്ളത്തിനിരിക്കുന്നതിന്റെ ഒരിത്, പത്തു പതിനന്‍ച് വര്‍ഷങ്ങള്‍ക്ക് മുന്നെ ബി ടെക് പടിച്ചിറങ്ങുന്നവനു കിട്ടിയിരുന്ന ഒരതിനു [...]
April 30, 2010 | Posted in
അനുഭവം |
Read More »
“ഈ ഊളന്‍ പാറ പാറാന്നു കേട്ടിട്ടുണ്ടോ ?” എന്നുള്ള അമ്മയോടുള്ള എന്റെ ചോദ്യത്തിനു ‘ദാ യിപ്പ കേട്ടു’ എന്നു വളരെ സിമ്പിളായി ഉത്തരം പറഞ്ഞുകൊണ്ട് എന്റെ സ്വന്തം അമ്മൂമ്മ അതു വഴി കടന്നു പോയി. കൊല്ലും ഞാന്‍ . എന്നെയൊന്നു സീരിയസ് ആകാനും ഇവിടെ ആരും സമ്മതിക്കില്ലാന്നു വച്ചാല്‍ ! ഞാന്‍ വീണ്ടും അമ്മയോട്,
“അമ്മാ വര്‍ഷത്തിലൊരിക്കലുള്ള ക്യാമ്പാ…അതിനു പോയില്ലാന്നു വച്ചാല്‍ ..” ഞാന്‍
“ഒന്നും പറ്റില്ല…പത്തു ദിവസം ..അതും ഊളന്‍ പാറയില്‍ [...]
April 15, 2010 | Posted in
നര്‍മ്മം |
Read More »
ഒന്ന് രണ്ടു ആഴ്ചയായി ഞാന്‍ വളരെ ബിസിയാണ്. അതുകൊണ്ടാണ് പോസ്റ്റുകളൊന്നും ഇടാതിരുന്നത്. എന്റെ ബ്ലോഗുകള്‍ വായിക്കാതെ ഉറക്കം കിട്ടാതിരിക്കുന്ന എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു അഖിലേന്ത്യാ പര്യടനത്തിലാണ് ഞാന്‍. ഡല്‍ഹി, പഞ്ചാബ്, കാശ്മീര്‍ തുടങ്ങി വടക്കേ ഇന്ത്യയില്‍ ഒരു കറക്കം. താജ് മഹല്‍, സുവര്‍ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്, ഖാദിയാന്‍, വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലൊക്കെ ചുറ്റി ഇപ്പോള്‍ കാശ്മീരില്‍ എത്തി
ശ്രീനഗറിലെ പ്രസിദ്ധമായ ദാല്‍ തടാകത്തിലെ ഹൌസ് ബോട്ടില്‍ ഇരുന്നാണ് ഇത് കുറിക്കുന്നത്. വെറുതെ [...]
April 15, 2010 | Posted in
വാര്‍ത്ത |
Read More »
“ടാ കണ്ണാ…ദീപു….എണീറ്റു വാ..” ഈ വിളി എന്നും എ കേള്‍ക്കരുതെ എന്നു ഞാനും ചേട്ടനും പലപ്പോഴും പ്രാര്‍ഥിച്ചു കാണും . കാരണം വെറൊന്നുമല്ല, രാവിലെ ചുരൂണ്ടു കൂടി കിടന്നുറങ്ങാനുള്ള സമയത്ത് എണീറ്റ് പോയി കിളയ്ക്കണം എന്നു പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ…? പക്ഷെ മനസ്സില്ലാ മനസ്സോടെ ഞാനും ചേട്ടനും എണീക്കും , സമയം ഒരു ആറു മണ്ണി ആയിട്ടുണ്ടാകില്ല.എന്നിട്ടു ചേട്ടനു പിക്കാക്സും എനിക്കു മണ്‍ വെട്ടിയും അച്ചന്‍ തരും .വയ്യെ വയ്യെന്നു പറഞ്ഞു കിളക്കുന്ന കാണൂമ്പോള്‍ അച്ചന്‍ പറയും [...]
April 13, 2010 | Posted in
അനുഭവം |
Read More »